Jump to content

പ്രോഗ്രാമിങ് മാതൃക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രോഗ്രാമിങ് ഭാഷകളുടെ സവിശേഷതകൾ അടിസ്ഥാനമാക്കി പ്രോഗ്രാമിങ് ഭാഷകൾ വേർതിരിക്കാനുള്ള ഒരു മാർഗ്ഗമാണ് പ്രോഗ്രാമിങ് മാതൃകകൾ(programming paradigms). ഭാഷകൾ ഒന്നിലധികം മാതൃകാ വിഭാഗങ്ങളായി വേർതിരിക്കാനാകും.