Jump to content

പ്രിയങ്ക രാധാകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Priyanca Radhakrishnan പ്രിയങ്ക രാധാകൃഷ്ണൻ
10th Minister for the Community and Voluntary Sector
Assuming office
6 നവംബർ 2020
പ്രധാനമന്ത്രിജസിന്ത ആഡേൺ
Succeedingപോട്ടോ വില്യംസ്
Minister for Diversity, Inclusion and Ethnic Communities
Assuming office
6 നവംബർ 2020
പ്രധാനമന്ത്രിജസിന്ത ആഡേൺ
Succeedingജെന്നി സലേസ
Member of the New Zealand Parliament
for Labour party list
പദവിയിൽ
ഓഫീസിൽ
23 സെപ്റ്റംബർ 2017
വ്യക്തിഗത വിവരങ്ങൾ
ജനനം1979 (വയസ്സ് 44–45)
ചെന്നൈ
രാഷ്ട്രീയ കക്ഷിLabour (2006–present)
അൽമ മേറ്റർവിക്ടോറിയ യൂണിവേഴ്സിറ്റി ഓഫ് വെല്ലിംഗ്ടൺ
വെബ്‌വിലാസംLabour Party profile

ന്യൂസിലാന്റിലെ ഒരു രാഷ്ട്രീയപ്രവർത്തകയും ന്യൂസിലാന്റ് ലേബർ പാർട്ടി അംഗമായ പാർലമെന്റ് അംഗവും ന്യൂസിലാന്റിലെ ഇന്ത്യൻ വംശജയായ ആദ്യമന്ത്രിയുമാണ് പ്രിയങ്ക രാധാകൃഷ്ണൻ (Priyanca Radhakrishnan) (ജനനം 1979)[1].

ആദ്യകാലജീവിതവും പ്രവർത്തനങ്ങളും

[തിരുത്തുക]

കേരളത്തിൽ നിന്നുമുള്ള ഒരു കുടുംബത്തിൽ ചെന്നൈയിൽ ആണ് പ്രിയങ്ക ജനിച്ചത്.[2] ന്യൂസിലാന്റിലേക്ക് പോകുന്നതിനുമുൻപ് പ്രിയങ്ക സിംഗപ്പൂരിൽ ആണ് വളർന്നത്. വികസനപഠനത്തിൽ പ്രിയങ്ക വെല്ലിംഗ്ടൺ വിക്ടോറിയ സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദമെടുത്തു.[3]

തുടർന്ന് ഓക്ലാന്റിലെ ഇന്ത്യൻ സമൂഹത്തിൽ അവർ പ്രവർത്തിച്ചു. പ്രിയങ്കയുടെ മുതുമുത്തച്ഛൻ ഡോ.സി ആർ കൃഷ്ണപിള്ള ആദ്യകാല ഇടതുപക്ഷപ്രവർത്തകനും കേരളസംസ്ഥാനം രൂപവൽക്കരിക്കുന്നതിൽ പങ്കുവഹിച്ചിരുന്ന ആളുമാണ്.[4][5]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Roll of members of the New Zealand House of Representatives, 1854 onwards" (PDF). New Zealand Parliament. 24 മേയ് 2019. Retrieved 3 സെപ്റ്റംബർ 2020.
  2. "POLITICS RUNS IN MY BLOOD: PRIYANCA RADHAKRISHNAN". Indianweekender NZ. 11 ജൂലൈ 2014. Archived from the original on 2 നവംബർ 2020. Retrieved 12 സെപ്റ്റംബർ 2019.
  3. "Indians add colour to political canvas". Indian Newslink. 14 സെപ്റ്റംബർ 2014. Retrieved 2 മേയ് 2017.
  4. "പ്രിയങ്കയുടെ മുതുമുത്തച്ഛൻ : പവനൻ വരച്ച തൂലികാചിത്രം". Retrieved 4 നവംബർ 2020.
  5. Nov 3, Binu Karunakaran / TNN /; 2020; Ist, 01:40. "Chennai-born Keralite is NZ's 1st desi minister | India News - Times of India" (in ഇംഗ്ലീഷ്). Retrieved 4 നവംബർ 2020. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)