Jump to content

പര്യായം (വർഗീകരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവശാസ്ത്രത്തിൽ ജീവികളുടെ വർഗ്ഗീകരണത്തിൽ പര്യായം{synonym(taxonomy)} എന്നത് ഇപ്പോൾ വേറൊരു പേരിൽ അറിയപ്പെടുന്ന ഒരു ജീവിയുടെ മറ്റൊരു പേരാണ്. പല വർഗീകരണങ്ങളെ ഐക്യരൂപപ്പെടുത്തിയതാണ് ഈ പല പേരുകൾക്ക് കാരണം. ഉദാഹരണത്തിന് ഇപ്പോൾ Picea abies എന്നപേരിൽ അറിയപ്പെടുന്ന ദേവദാരുവർഗ്ഗത്തിൽ പ്പെടുന്ന വൃക്ഷത്തിന്റെ പര്യായമാണ് Pinus abies. ലിനേയസ് ആ വൃക്ഷ്ത്തെ ആദ്യം അങ്ങനെ യാണ് പേരിട്ടത്. അതുകൊണ്ട് പിന്നസ് ആബിസ് എന്നത് പിസിയ അബിസിന്റെ പര്യായം ആണ്