Jump to content

നോബൽ സമ്മാനം 2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2010-ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു. [1]

വൈദ്യശാസ്ത്രം റോബർട്ട് ജെ. എഡ്വേർഡ് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ വികസിപ്പിച്ചതിന്
ഭൗതികശാസ്ത്രം ആന്ദ്രെ ജിം, കോൺസ്റ്റൈന്റെയ്ൻ നോവോസ്ലെവ്[2] ഗ്രാഫീൻ ഗവേഷണത്തിനു്
രസതന്ത്രം റിച്ചാർഡ് ഹെക്ക്, ഐച്ചി നെഗീഷി, അകിര സുസുക്കി[3]
സാഹിത്യം മരിയോ വർഗാസ് യോസ[4]
സമാധാനം ലിയു സിയാബോ[5]
സാമ്പത്തികശാസ്ത്രം പീറ്റർ ആർതർ ഡയമണ്ട്, ഡെയ്ൽ ടി. മോർട്ടെൻസെൻ, ക്രിസ്റ്റഫർ എ. പിസാരിഡെസ്[6] വിപണി മൂല്യത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക്

അവലംബം

[തിരുത്തുക]
  1. http://nobelprize.org/nobel_prizes/medicine/laureates/2010/
  2. http://nobelprize.org/nobel_prizes/physics/laureates/2010/press.html
  3. http://nobelprize.org/nobel_prizes/chemistry/laureates/2010/
  4. http://nobelprize.org/nobel_prizes/literature/laureates/2010/
  5. http://nobelprize.org/nobel_prizes/peace/laureates/2010/
  6. http://nobelprize.org/nobel_prizes/economics/laureates/2010/
"https://ml.wikipedia.org/w/index.php?title=നോബൽ_സമ്മാനം_2010&oldid=815099" എന്ന താളിൽനിന്ന് ശേഖരിച്ചത്