നേത്രാവതി നദി
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നേത്രാവതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നേത്രാവതി നദി സംരക്ഷിക്കാനും അറിയാനും 'നേത്രാവതി' എന്ന പേരിൽ ഇന്ത്യൻ സൗത്ത് റെയിൽവേ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്
കർണ്ണാടകയിലെ മംഗലാപുരത്തിനടുത്ത് അറബിക്കടലിൽ ചേരുന്ന ഒരു നദിയാണ് നേത്രാവതി. (തുളു: ನೇತ್ರಾವತಿ ತುದೆ , കന്നഡ: ನೇತ್ರಾವತಿ) ) ദക്ഷിണ കന്നഡ ജില്ലയിലെ പശ്ചിമ പർവ്വത നിരയുടെ പടിഞ്ഞാറു നിന്നും ഉദ്ഭവിക്കുന്നു. 103 കിലോമീറ്റർ നീളമുള്ള ഈ നദിയിൽ ഏകദേശം 4600 ക്യു. മീറ്റർ ജലപ്രവാഹമാണ് പ്രതിവർഷം ഉണ്ടാകുന്നത്.
കർണാടകത്തിലെ ജലസമ്പത്ത് | |
---|---|
നദികൾ |
Amarga • Amarja • Arkavathy • Bhadra • ചക്ര • Dandavathi • ഗംഗവല്ലി • Ghataprabha • ഗുരുപുര • ഹേമവതി • Honnuhole • കബിനി • Kali • കാവേരി • Kedaka • കൃഷ്ണ • Kubja • Kumaradhara • Lakshmana Tirtha • മലപ്രഭാ • Manjira River • നേത്രാവതി • പാലാർ • Panchagangavalli • പെണ്ണെർ • Ponnaiyar • Shambavi • ശരാവതി • Shimsha • സൗപർണിക • തുംഗാ • തുംഗഭദ്ര • Varada • വരാഹി • വേദവതി • വൃഷഭവതി |
വെള്ളച്ചാട്ടങ്ങൾ |
Abbey • Barkana • Chunchanakatte • Devaragundi • Godchinamalaki • Gokak • Hebbe • Irupu • Jog • Kalhatti • Kuchikal • Magod • Mallalli • Muthyalamaduvu • Sathodi • Shivanasamudra or Cauvery • Shivganga • Unchalli • Vajrapoha • Varapoha |
തടാകങ്ങൾ | |
ബീച്ചുകൾ | |
ഡാമുകൾ | |
മറ്റുള്ളവ |
"https://ml.wikipedia.org/w/index.php?title=നേത്രാവതി_നദി&oldid=3834547" എന്ന താളിൽനിന്ന് ശേഖരിച്ചത്