ദിൻഗിരി ബന്ദ വിജേതുംഗ
ദൃശ്യരൂപം
Dingiri Banda Wijetunga | |
| |
പദവിയിൽ May 1, 1993 – November 12, 1994 | |
മുൻഗാമി | Ranasinghe Premadasa |
---|---|
പിൻഗാമി | Chandrika Kumaratunga |
പദവിയിൽ January 2, 1989 – May 1, 1993 | |
മുൻഗാമി | Ranasinghe Premadasa |
പിൻഗാമി | Ranil Wickremasinghe |
ജനനം | Udunuwara, Ceylon | ഫെബ്രുവരി 15, 1916
മരണം | സെപ്റ്റംബർ 21, 2008 Kandy, Sri Lanka | (പ്രായം 92)
രാഷ്ട്രീയകക്ഷി | United National Party |
മതം | Buddhism |
ശ്രീലങ്കയുടെ മൂന്നാമത്തെ പ്രസിഡണ്ടും, പതിനൊന്നാമത് പ്രധാനമന്ത്രിയുമായിരുന്നു ദിൻഗിരി ബന്ദ വിജേതുംഗ (ഫെബ്രുവരി 15, 1916 – സെപ്റ്റംബർ 21 2008). 1993 മേയ് 1 മുതൽ 1994 നവംബർ 12 വരെയായിരുന്നു ഇദ്ദേഹം ശ്രീലങ്കൻ പ്രസിഡണ്ടായിരുന്നത്. 1989 മാർച്ച് 3 മുതൽ 1993 മേയ് 7 വരെ ശ്രീലങ്കയുടെ പ്രധാനമന്ത്രിപദവും അലങ്കരിച്ചിരുന്ന ഇവർ 1988 മുതൽ 1989 വരെ ശ്രീലങ്കൻ വടക്കു പടിഞ്ഞാറൻ പ്രവിശ്യയുടെ ഗവർണർ പദവി കൂടി വഹിച്ചിരുന്നു.
ആദ്യകാല ജീവിതം
[തിരുത്തുക]ശ്രീലങ്കയുടെ മദ്ധ്യ പ്രവിശ്യയിലുള്ള കാൻഡി ജില്ലയിലെ ഒരു ഇടത്തരം സിംഹള ബുദ്ധ കുടുംബത്തിലാണ് വിജേതുംഗ ജനിച്ചത്.ഗമ്പോലയിലെ സെന്റ് ആൻഡ്രൂസ് കോളേജിൽ നിന്നു സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരു കോ ഓപ്പറേറ്റീവ് സ്റ്റോറിൽ മേൽനോട്ടക്കാരനായി സേവനമനുഷ്ഠിച്ചു.
അവലംബം
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- Dingiri Banda Wijetunga - the journey to greatness by M.B. Dassanayake Archived 2008-09-27 at the Wayback Machine.
- Sri Lankan Daily News Editorial on 22nd Sep 2008 Archived 2008-10-05 at the Wayback Machine.
- A rare politician with exemplary qualities Archived 2008-10-05 at the Wayback Machine.
- A president and gentleman Archived 2018-12-31 at the Wayback Machine.
- President D.B. Wijetunga - An end of an era Archived 2008-09-30 at the Wayback Machine.
- President D. B. Wijetunga The final journey Archived 2008-10-05 at the Wayback Machine.
- Website of the Parliament of Sri Lanka Archived 2008-03-25 at the Wayback Machine.
- Presidents of Sri Lanka Archived 2006-02-28 at the Wayback Machine.
- Rivira Katu Satahana in Sinhala Archived 2008-09-29 at the Wayback Machine.
- Biography Sri Lankan Daily News on the 23 of september Archived 2008-10-05 at the Wayback Machine.