ഡെൽഹിയിലെ ജില്ലകൾ
ദൃശ്യരൂപം
ഇന്ത്യയുടെ തലസ്ഥാനമേഖലയായ ഡെൽഹി മൊത്തം ഒൻപത് ജില്ലകളായി തിരിച്ചിരിക്കുന്നു. ഓരോ ജില്ലയും ഒരു ഡെപ്യൂട്ടീ കമ്മീഷണർ ആണ് ഭരിക്കുനത്. ഇതിന് മൂന്ന് സബ്‌ഡീവിഷനുകളുണ്ട്. ഒരു സബ് ഡിവിഷൻ മജിസ്ട്രേറ്റ് ആണ് ഇവിടം ഭരിക്കുക.
- സെന്റ്രൽ ഡെൽഹി
- നോർത്ത് ഡെൽഹി
- സൗത്ത് ഡെൽഹി
- ഈസ്റ്റ് ഡെൽഹി
- നോർത്ത് ഈസ്റ്റ് ഡെൽഹി
- സൌത്ത് വെസ്റ്റ് ഡെൽഹി
- ന്യൂ ഡെൽഹി
- നോർത്ത് വെസ്റ്റ് ഡെൽഹി
- വെസ്റ്റ് ഡെൽഹി