Jump to content

ജോൺകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജോൺകുട്ടി
ദേശീയതഇന്ത്യൻ
കലാലയംകേരള യൂണിവേഴ്‌സിറ്റി
തൊഴിൽചിത്രസംയോജനം
സജീവ കാലം2000


ജോൺകുട്ടി ഒരു ഇന്ത്യൻ ചലച്ചിത്ര എഡിറ്റർ ആണ്. 2012 ൽ റിലീസ് ചെയ്ത മായാമോഹിനി എന്ന ഹിറ്റ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തു കൊണ്ടാണ് ഇദ്ദേഹം സിനിമ ലോകത്തേക്ക് കടന്നു വന്നത്. തുടർന്ന് മെമ്മറീസ്,സെവൻത്ഡേ ,പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ച് ഈ മേഖലയിൽ മുൻ നിരയിൽ എത്തി. സെക്കൻഡിൽ മിന്നി മറയുന്ന ദൃശ്യങ്ങളെ മനോഹരമായി വെട്ടി ഒതുക്കി പ്രേക്ഷകർക്ക് ഹൃദ്യമായ അനുഭവമാക്കി മാറ്റുന്ന രീതി ആണ് അദ്ദേഹം ഉപയോഗിക്കുന്നത്. Ksfdc ,ചിത്രാഞ്ജലി എന്നിവടങ്ങളിൽ ജോലി ചെയ്ത അദ്ദേഹം സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് എഡിറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ മുൻഷി എന്ന പരമ്പര എഡിറ്റ് ചെയ്തതും ഇദ്ദേഹം ആണ്.

ചലച്ചിത്രങ്ങൾ

[തിരുത്തുക]

2012

2013

2014

2015

2016

2017

2018

2019

"https://ml.wikipedia.org/w/index.php?title=ജോൺകുട്ടി&oldid=3756974" എന്ന താളിൽനിന്ന് ശേഖരിച്ചത്