Jump to content

ജോസ് ജെറോനിമോ ട്രയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
José Jerónimo Triana
ജനനം(1828-05-22)മേയ് 22, 1828
Bogotá, Colombia
മരണംഒക്ടോബർ 31, 1890(1890-10-31) (പ്രായം 62)
Paris, France
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBotany
രചയിതാവ് abbrev. (botany)Triana

ജോസ് ജെറോണിമോ ട്രയാന സിൽവ (മേയ് 22, 1828, ബൊഗോട്ടാ - ഒക്ടോബർ 31, 1890 പാരീസിൽ) കൊളംബിയൻ സസ്യശാസ്ത്രജ്ഞനും, പര്യവേക്ഷകനും, വൈദ്യനുമായിരുന്നു. 8,000 സ്പീഷീസുകളെ പ്രതിനിധാനം ചെയ്യുന്ന 60,000 മാതൃകകൾ അദ്ദേഹം പട്ടികപ്പെടുത്തിയിരുന്നു.1851- ൽ അദ്ദേഹം കോറോഗ്രാഫിക് കമ്മീഷനിൽ സസ്യശാസ്ത്ര തലവനായി സ്ഥാനമേൽക്കുകയും 1857 വരെ അവിടെ അദ്ദേഹം പ്രവർത്തിച്ചിരുന്നു.

അവലംബം

[തിരുത്തുക]