Jump to content

ഗാനോഡർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗാനോഡർമ
Ganoderma applanatum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Ganoderma

Type species
Ganoderma lucidum

ഔഷധമെന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ച ഒരു കൂൺ ജനുസാണ് ഗാനോഡർമ. പോളിപൊറേസ്യേ കുലത്തിൽപെട്ട ഗാനോഡർമ ലൂസിഡം സ്പീഷീസ്, ചൈന, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ രോഗചികിത്സക്ക് വർഷങ്ങളായി ഉപയോഗിച്ചുവരുന്നു[1]. രോഗശമനത്തിനു പുറമേ ദീർഘകാലം ആരോഗ്യവാനായി ഇരിക്കാനും ഇതിന്റെ ഉപയോഗം സഹായിക്കും.[അവലംബം ആവശ്യമാണ്] അതിനാൽ 'അമരത്വം നൽകുന്ന കൂൺ' എന്നാണ് ഗാനോഡർമ അറിയപ്പെടുന്നത്.

സർവരോഗസംഹാരിയായും ജപ്പാൻകാർ വിശ്വസിക്കുന്ന റെയിഷി ആണ്‌ (ഗാനോഡർമ ലൂസിഡം) ഔഷധക്കൂണുകളിൽ പ്രധാന ഇനം. ഒരു കിലോ ഉണങ്ങിയ ഗാനോഡർമയ്‌ക്ക്‌ അൻപതിനായിരത്തിലധികം രൂപ വിലയുണ്ടത്രെ. ഈ കൂൺ ഉപയോഗിച്ച്‌ ഗാനോതെറാപ്പി എന്ന പേരിൽ ഒരു ചികിത്സാ രീതി തന്നെ പ്രചാരത്തിലുണ്ട്‌. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ലിങ്‌ഷി 8 എന്ന മാംസ്യം ധാരാളമായി റെയിഷിൽ അടങ്ങിയതിനാൽ[അവലംബം ആവശ്യമാണ്] ലിങ്‌ഷി എന്ന പേരിൽ ഗാനോഡർമയിൽനിന്ന്‌ എടുക്കുന്ന ഔഷധം വിപണിയിൽ ലഭ്യമാണു്.. ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യാൻ ഈ കൂണിനു പ്രത്യേക കഴിവുതന്നെയുണ്ട്‌.[അവലംബം ആവശ്യമാണ്] ഈ ജനുസ്സിലെ മറ്റോരു പ്രധാന ഇനമാണ് ഗാനോഡർമ അപ്പലന്റം.

ലിങ്ഷി, ആകാഷിബ (ചുവപ്പ്), കുറോഷിബ (കറുപ്പ്), അവോഷിബ (നീല), ഷിറോഷിബ (വെള്ള), കിഷിബ (മഞ്ഞ), മുറാസാകിഷിബ (പർപ്പിൾ‍) എന്നിവയാണ് പ്രധാന ഇനങ്ങൾ.

ഔഷധമെന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ച ഒരു കൂൺ ജനുസാണ് ഗാനോഡർമ. ഗുണങ്ങൾ താഴെ പറയുന്നു.

  • പ്രതിരോധശക്തിക്രമത്തിനുള്ള കഴിവ്[4][5]
  • കരൾ -സം‌രക്ഷണ ഉദ്ദിഷ്ടസിദ്ധി [8][9]

ഗാനോഡർമയിലടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ പോളിസാക്കറൈഡ്, ഓർഗാനിക്ക് ജെർമേനിയം, അഡിനോസിൻ‍, ട്രൈറ്റർപിനോയിഡ്സ്, മാംസ്യം എന്നിവയാണ്. ക്യാൻസര്‍, ത്രോംബോസിസ്, രക്തസമ്മർദ്ദം, അലർജി, കരൾ രോഗങ്ങൾ എന്നീ രോഗങ്ങളുടെ ചികിത്സയിൽ ഇതു വ്യാപകമായി ഉപയോഗിക്കുന്നു.

കൃഷി രീതി

[തിരുത്തുക]

തടികളിലും പോളിബാഗുകളിലും ഇവ കൃഷി ചെയ്യാം. ഗാനോഡർമലൂസിഡമം എന്ന ഔഷധക്കൂൺ വിഷാംശത്തെആഗിരണം ചെയ്യാൻ കഴിവുള്ള വസ്തുവാണ് അതിനാൽ ഗുണനിലവാരം നിലനിർത്താൻ ഇത് ജൈവരീതിയിൽ വേണം കൃഷിചെയ്യുവാൻ.പോളിത്തീൻ സഞ്ചികളിൽ അറക്കപ്പൊടിനിറച്ച് ഓട്ടോക്ലേവുപയോഗിച്ച് അണുവിമുക്തമാക്കിയതിനു ശേഷം സ്പോറുകൾ പാകി തൂക്കിയിട്ടാണ് കൃഷിചെയ്യുന്നത്.ഏതാണ്ട് 90 മുതൽ100 വരെ ദിവസം വേണം ഇത് വിളവാകാൻ.മൂന്നഴ്ച പ്രായമാകുമ്പോൾ വിളവെടുത്ത് തണുപ്പിച്ച് ഉണക്കി പൊടിച്ച് ഗനൊസീലിയം ഉല്പാതിപ്പിക്കുന്നു.മൂന്നു മാസം പ്രായമാകുമ്പോൾ ഇതെടുത്താൽ ഋഷിഗാനൊ ലഭിക്കും .

ഇതും കാണുക

[തിരുത്തുക]

കൂൺ
ഗാനോഡർമ ലൂസിഡം

അവലംബം

[തിരുത്തുക]
  1. Ryvarden, Leif (1991). Genera of Polypores: Nomenclature and Taxonomy (Synopsis Fungorum Ser, No 5.) (Synopsis Fungorum Ser, No 5.). Lubrecht & Cramer Ltd. ISBN 82-90724-10-1.
  2. Yuen JW, Gohel MD (2005). "Anticancer effects of Ganoderma lucidum: a review of scientific evidence". Nutr Cancer. 53 (1): 11–7. doi:10.1207/s15327914nc5301_2. PMID 16351502.
  3. Hsu SC, Ou CC, Li JW; et al. (2008). "Ganoderma tsugae extracts inhibit colorectal cancer cell growth via G(2)/M cell cycle arrest". J Ethnopharmacol. doi:10.1016/j.jep.2008.09.025. PMID 18951965. {{cite journal}}: Explicit use of et al. in: |author= (help); Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  4. Lin ZB, Zhang HN (2004). "Anti-tumor and immunoregulatory activities of Ganoderma lucidum and its possible mechanisms". Acta Pharmacol. Sin. 25 (11): 1387–95. PMID 15525457. {{cite journal}}: Unknown parameter |month= ignored (help)
  5. Kuo MC, Weng CY, Ha CL, Wu MJ (2006). "Ganoderma lucidum mycelia enhance innate immunity by activating NF-kappaB". J Ethnopharmacol. 103 (2): 217–22. doi:10.1016/j.jep.2005.08.010. PMID 16169168. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  6. Kim MY, Seguin P, Ahn JK; et al. (2008). "Phenolic compound concentration and antioxidant activities of edible and medicinal mushrooms from Korea". J. Agric. Food Chem. 56 (16): 7265–70. doi:10.1021/jf8008553. PMID 18616260. {{cite journal}}: Explicit use of et al. in: |author= (help); Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  7. Wu Y, Wang D (2008). "A New Class of Natural Glycopeptides with Sugar Moiety-Dependent Antioxidant Activities Derived from Ganoderma lucidum Fruiting Bodies". J. Proteome Res. doi:10.1021/pr800554w. PMID 18989955. {{cite journal}}: Unknown parameter |month= ignored (help)
  8. Wang X, Zhao X, Li D, Lou YQ, Lin ZB, Zhang GL (2007). "Effects of Ganoderma lucidum polysaccharide on CYP2E1, CYP1A2 and CYP3A activities in BCG-immune hepatic injury in rats". Biol. Pharm. Bull. 30 (9): 1702–6. PMID 17827724. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  9. Shi Y, Sun J, He H, Guo H, Zhang S (2008). "Hepatoprotective effects of Ganoderma lucidum peptides against D-galactosamine-induced liver injury in mice". J Ethnopharmacol. 117 (3): 415–9. doi:10.1016/j.jep.2008.02.023. PMID 18406549. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  10. Zhang HN, Lin ZB (2004). "Hypoglycemic effect of Ganoderma lucidum polysaccharides". Acta Pharmacol. Sin. 25 (2): 191–5. PMID 14769208. {{cite journal}}: Unknown parameter |month= ignored (help)
  11. Yang BK, Jung YS, Song CH (2007). "Hypoglycemic effects of Ganoderma applanatum and Collybia confluens exo-polymers in streptozotocin-induced diabetic rats". Phytother Res. 21 (11): 1066–9. doi:10.1002/ptr.2214. PMID 17600864. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  12. Moradali MF, Mostafavi H, Hejaroude GA, Tehrani AS, Abbasi M, Ghods S (2006). "Investigation of potential antibacterial properties of methanol extracts from fungus Ganoderma applanatum". Chemotherapy. 52 (5): 241–4. doi:10.1159/000094866. PMID 16899973.{{cite journal}}: CS1 maint: multiple names: authors list (link)
  13. Li Y, Yang Y, Fang L, Zhang Z, Jin J, Zhang K (2006). "Anti-hepatitis activities in the broth of Ganoderma lucidum supplemented with a Chinese herbal medicine". Am. J. Chin. Med. 34 (2): 341–9. PMID 16552843.{{cite journal}}: CS1 maint: multiple names: authors list (link)
  14. Wang HX, Ng TB (2006). "A laccase from the medicinal mushroom Ganoderma lucidum". Appl. Microbiol. Biotechnol. 72 (3): 508–13. doi:10.1007/s00253-006-0314-9. PMID 16636832. {{cite journal}}: Unknown parameter |month= ignored (help)
  15. Wang H, Ng TB (2006). "Ganodermin, an antifungal protein from fruiting bodies of the medicinal mushroom Ganoderma lucidum". Peptides. 27 (1): 27–30. doi:10.1016/j.peptides.2005.06.009. PMID 16039755. {{cite journal}}: Unknown parameter |month= ignored (help)
  16. Hajjaj H, Macé C, Roberts M, Niederberger P, Fay LB (2005). "Effect of 26-oxygenosterols from Ganoderma lucidum and their activity as cholesterol synthesis inhibitors". Appl. Environ. Microbiol. 71 (7): 3653–8. doi:10.1128/AEM.71.7.3653-3658.2005. PMC 1168986. PMID 16000773. {{cite journal}}: Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
  17. Pillai TG, Nair CKK, Janardhanan KK. (2008). Polysaccharides isolated from Ganoderma lucidum occurring in Southern parts of India, protects radiation induced damages both in vitro and in vivo. Environmental Toxicology and Pharmacology 26(1):80-85.
"https://ml.wikipedia.org/w/index.php?title=ഗാനോഡർമ&oldid=3774803" എന്ന താളിൽനിന്ന് ശേഖരിച്ചത്