ഗജകേസരിയോഗം
ദൃശ്യരൂപം
ഗജകേസരിയോഗം | |
---|---|
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | മുംതാസ് ബഷീർ |
രചന | ബാബു.ജി നായർ |
തിരക്കഥ | കലൂർ ഡെന്നീസ് |
സംഭാഷണം | കലൂർ ഡെന്നീസ് |
അഭിനേതാക്കൾ | ഇന്നസെന്റ് മുകേഷ് സുനിത ഇന്നസെന്റ് |
സംഗീതം | ജോൺസൺ |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | സരോജ്ജ് പാഡി |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | പ്രതീക്ഷ പിക്‌ചേഴ്സ് |
വിതരണം | പ്രതീക്ഷ പിക്‌ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
പി. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത മുംതാസ് ബഷീർ നിർമ്മിച്ച 1990 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ഗജകേസരിയോഗം [1] ഇന്നസെന്റ്, മുകേഷ്, സുനിത പ്രധാന വേഷങ്ങളിൽ.എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്[2] കൈതപ്രത്തിന്റെ വരികൾക്ക് ജോൺസൺ ഈണമിട്ടു.[3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | ഇന്നസെന്റ് | കെ. അയ്യപ്പൻ നായർ |
2 | മുകേഷ് | വിനയചന്ദ്രൻ |
3 | സുനിത | കാർത്തിക |
4 | കെ.പി.എ.സി. ലളിത | മാധവി അയ്യപ്പൻ നായർ |
5 | കെ.ബി. ഗണേഷ് കുമാർ | വാസു |
6 | തെസ്‌നിഖാൻ | സുഹറ ഖാദർ |
7 | മാമുക്കോയ | അനച്ചൂണ്ടി രാഘവൻ നായർ |
8 | ജഗദീഷ് | പരശുരാമൻ |
9 | ഒടുവിൽ ഉണ്ണികൃഷ്ണൻ | തഹസിൽദാർ |
10 | പറവൂർ ഭരതൻ | ഖാദർ |
11 | ഫിലോമിന | തഹസിൽദാറിന്റെ അമ്മ |
12 | സുകുമാരി | സരോജിനി നായർ |
13 | സൈനുദ്ദീൻ | വീരരാഘവൻനായർ |
11 | സിദ്ദിഖ് | രാം മോഹൻ ഐ.എ.എസ് |
12 | ബാലൻ കെ. നായർ | നാരായണൻ നമ്പ്യാർ |
13 | കുഞ്ചൻ | ഷഞ്ചർ ജി. ചത്തനാർ |
11 | രാജൻ മണ്ണാരക്കയം | |
12 | ബൈജു | താംപി തോമസ് |
13 |
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആനച്ചന്തം | ഇന്നസന്റ് | |
2 | നിറമാലക്കാവിൽ | ഉണ്ണി മേനോൻസുജാത മോഹൻ ,കോറസ് |
ബോക്സ് ഓഫീസ്
[തിരുത്തുക]ചിത്രം വാണിജ്യപരമായി വിജയമായിരുന്നു.[6][7]
പരാമർശങ്ങൾ
[തിരുത്തുക]- ↑ "ഗജകേസരിയോഗം (1990)". www.malayalachalachithram.com. Retrieved 2014-10-30.
- ↑ "ഗജകേസരിയോഗം (1990)". malayalasangeetham.info. Archived from the original on 1 November 2014. Retrieved 2014-10-30.
- ↑ http://spicyonion.com/title/gajakesariyogam-malayalam-movie/
- ↑ "ഗജകേസരിയോഗം (1990)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ഗജകേസരിയോഗം (1990)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.
- ↑ "Veteran Malayalam director P G Viswambharan dead". Sify. 16 June 2010. Archived from the original on 12 March 2018. Retrieved 12 March 2018.
- ↑ "P.G. Viswambharan dead". The Hindu. 17 June 2010.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]ചിത്രം കാണുക
[തിരുത്തുക]ഗജകേസരിയോഗം (1990)
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1990-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- കൈതപ്രം-ജോൺസൺ ഗാനങ്ങൾ
- ജോൺസൺ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- കൈതപ്രത്തിന്റെ ഗാനങ്ങൾ
- പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കലൂർ ഡന്നീസ് തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- ജി. മുരളി ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ