കൈപ്പത്തി
ദൃശ്യരൂപം
കൈപ്പത്തി | |
---|---|
Human left hand | |
ലാറ്റിൻ | manus |
ധമനി | dorsal venous network of hand |
നാഡി | ulnar nerve, median nerve, radial nerve |
കണ്ണികൾ | കൈപ്പത്തി |
മനുഷ്യന്റെയും മറ്റ് പ്രൈമേറ്റുകളുടെയും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കൈപ്പത്തി. കൈയുടെ അഗ്രഭാഗത്തെ പ്രധാനപ്പെട്ട ഈ ഭാഗം മനുഷ്യന്റെ പലപ്രവർത്തികൾക്കും ഉപയോഗമുള്ളതാണ്. ഒരു കൈപ്പത്തിയിൽ സാധാരണയായി 5 വിരലുകൾ ഉണ്ടായിരിക്കും. 27 എല്ലുകളും 30 പേശികളും 1000ഓളം രക്തക്കുഴലുകളും നാലിരട്ടി നാഡികളും ഉള്ള കജ്ജാണ് ശരീരത്തിലെ ഏറ്റവും സങ്കീർണ്ണമായ ചലനങ്ങൾ ഉള്ള അവയവം.
ചിത്രശാല
[തിരുത്തുക]-
Laborer's hands, by Doris Ulmann
-
ഒരു സാധാരണ മനുഷ്യന്റെ കൈപ്പത്തിയുടെ ചിത്രം
-
റോബോട്ടിക് കൈപ്പത്തികൾ
-
കൈകൾ കൊണ്ട് തുണി നെയ്യുന്നു
-
The palmar aponeurosis.
-
Superficial palmar nerves.
-
Deep palmar nerves.
-
Palm of left hand, showing position of skin creases and bones, and surface markings for the volar arches.
-
Tupaia javanica, Homo sapiens
Wikimedia Commons has media related to Hand.
മനുഷ്യശരീരത്തിലെ അവയവങ്ങൾ
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – ചുണ്ട് - നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിൾ – താടി
കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടൽ: ചുമൽ – നട്ടെല്ല് – നെഞ്ച് – സ്തനങ്ങൾ – വാരിയെല്ല് – വയർ – പൊക്കിൾ
അവയവങ്ങൾ: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരൽ– കാൽ – മടി – തുട – കാൽ മുട്ട് – കാൽ വെണ്ണ – ഉപ്പൂറ്റി – കണങ്കാൽ – പാദം – കാൽ വിരൽ തൊലി: മുടി