കിരൺ റിജജു
ദൃശ്യരൂപം
കിരൺ റിജജു | |
---|---|
ആഭ്യന്തര സഹമന്ത്രി | |
ഓഫീസിൽ 26 May 2014 – 30 May 2019 | |
മുൻഗാമി | ആർ.പി.എൻ. സിങ് |
പിൻഗാമി | G. Kishan Reddy Nityanand Rai |
ലോക്സഭാംഗം for അരുണാചൽ വെസ്റ്റ് (ലോക്സഭാമണ്ഡലം | |
പദവിയിൽ | |
ഓഫീസിൽ 2014 | |
മുൻഗാമി | തകം സഞ്ജയ് |
ഓഫീസിൽ 2004–2009 | |
മുൻഗാമി | Jarbom Gamlin |
പിൻഗാമി | Takam Sanjoy |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 19 November 1971[1] Nafra, അരുണാചൽ പ്രദേശ് | (53 വയസ്സ്)
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | Joram Rina Rijiju |
വസതിs | 34, South Avenue, New Delhi - 110011 |
വിദ്യാഭ്യാസം | B.A., LL.B[2] |
അൽമ മേറ്റർ | Hansraj College, University of Delhi |
വെബ്‌വിലാസം | sites |
ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാം ലോക്സഭയിലെ ആഭ്യന്തര വകുപ്പ് സഹമന്ത്രിയുമാണ് കിരൺ റിജജു.
ജീവിതരേഖ
[തിരുത്തുക]1971 നവംബർ 19ന് അരുണാചൽ പ്രദേശിൽ ജനിച്ചു. സ്ക്കൂൾ കാലത്തു തന്നെ സാമൂഹ്യ പ്രവർത്തകനായിരുന്നു. ഹൻസരാജ് കോളേജിൽ പഠിച്ചിട്ടുണ്ട്.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]2000 നുതൽ 2005 വരെ ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ് കമ്മീഷനിലെ അംഗമായിരുന്നു.
14-ആം ലോക്സഭ
[തിരുത്തുക]ഇന്ത്യയിലെ നാലാമത്തെ വലിയ ലോക്സഭാമണ്ഡലമായ അരുണാചൽ പ്രദേശ് വെസ്റ്റ് ലോക്സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചു.
15-ആം ലോക്സഭ
[തിരുത്തുക]2009ൽ നടന്ന തെരഞ്ഞെടുപ്പിൽ 1314 വോട്ടുകൾക്ക് പരാജയപ്പെട്ടു.
16-ആം ലോക്സഭ
[തിരുത്തുക]2014ൽ നടന്ന തെരഞ്ഞെടുപ്പിൽ 2ആം തവണ അതേ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 41,738 വോട്ടുകൾക്കാണ് അന്ന് വിജയിച്ചത്.
മോദി മന്ത്രിസഭ
[തിരുത്തുക]2014ലെ മോദി മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് സഹമന്ത്രിയാണ്.[3]
കുടുംബം
[തിരുത്തുക]2004ൽ ജോറം റിന റിജജുവിനെ വിവാഹം ചെയ്തു.[4]
അവലംബം
[തിരുത്തുക]- ↑ Press Trust of India (May 26, 2014). "Kiren Rijiju, a youth leader from Arunachal Pradesh". Ibn Live. Archived from the original on 2014-05-29. Retrieved 8 June 2014.
- ↑ "KIREN RIJIJU BIOGRAPHY AND 2014 ELECTION RESULT". Compare Infobase Limited. Retrieved 8 June 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2014-06-28.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-29. Retrieved 2014-06-28.
പുറം കണ്ണികൾ
[തിരുത്തുക]- Website of Kiren Rijiju Archived 2009-01-08 at the Wayback Machine.
- Kiren Rijiju ട്വിറ്ററിൽ
- Official biographical sketch in Parliament of India website Archived 2007-12-19 at the Wayback Machine.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Pages using navbox columns without the first column
- 1971-ൽ ജനിച്ചവർ
- നവംബർ 19-ന് ജനിച്ചവർ
- ഭാരതീയ ജനതാ പാർട്ടി നേതാക്കൾ
- കേന്ദ്രസഹമന്ത്രിമാർ
- പതിനാലാം ലോക്സഭയിലെ അംഗങ്ങൾ
- പതിനാറാം ലോക്സഭയിലെ അംഗങ്ങൾ
- ഡെൽഹി സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- നരേന്ദ്ര മോദി മന്ത്രിസഭ
- പതിനേഴാം ലോകസഭയിൽ അരുണാചൽ പ്രദേശിൽ നിന്നുള്ള അംഗങ്ങൾ
- പതിനേഴാം ലോകസഭയിലെ ബിജെപി അംഗങ്ങൾ