കാപ്പാൻ
ദൃശ്യരൂപം
കാപ്പാൻ | |
---|---|
സംവിധാനം | കെ.വി. ആനന്ദ് |
നിർമ്മാണം | അല്ലിരാജ സുഭാസ്കരൻ |
രചന | പാട്ടുകോട്ടൈ പ്രഭാകർ |
അഭിനേതാക്കൾ | |
ഛായാഗ്രഹണം | എം.എസ്. പ്രഭു അഭിനന്ദൻ രാമാനുജം |
ചിത്രസംയോജനം | ആന്റണി |
സ്റ്റുഡിയോ | ലൈക പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 20 സെപ്റ്റംബർ 2019 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബജറ്റ് | ₹70 കോടി |
കെ.വി. ആനന്ദ് സംവിധാനം ചെയ്ത പട്ടുക്കോട്ടൈ പ്രഭാകരൻ തിരക്കഥ രചിച്ച് 2019-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് " കാപ്പാൻ". [1] ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലും,സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ആര്യ, ബോമൻ ഇറാനി, സമുദ്രക്കനി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിൽ സയ്യഷയാണ് നായിക.[2][3][4]
കഥാപാത്രങ്ങൾ
[തിരുത്തുക]- മോഹൻലാൽ - ചന്ദ്രകാന്ത് വർമ്മ (ഇന്ത്യൻ പ്രധാനമന്ത്രി) അതിഥി വേഷം
- സൂര്യ - കതിരവൻ
- ആര്യ - അഭിഷേക്
- സയ്യഷ - അഞ്ജലി
- ബോമാൻ ഇറാനി - രാജൻ മഹാദേവ്
- സമുദ്രക്കനി - ജോസഫ് സെൽവരാജ്
- ഷംന കാസിം - പ്രിയ ജോസഫ്
- ശങ്കർ കൃഷ്ണമൂർത്തി - സുന്ദർ
നിർമ്മാണം
[തിരുത്തുക]ചിത്രത്തിന്റെ പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി 2018 ജൂൺ 25 ന് ലണ്ടനിൽ ആരംഭിച്ചു. അല്ലു സിരിഷ്നു പകരം ആര്യയെ തിരഞ്ഞെടുത്തു.[5][6] ന്യൂയോർക്ക് നഗരം, ബ്രസീൽ, ന്യൂ ഡെൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള ലോകത്തിലെ പല സ്ഥലങ്ങളിലും ഈ ചിത്രം ചിത്രീകരിക്കപ്പെട്ടു.[2][3][7] [8]ആദ്യ ഷെഡ്യൂളിന് ശേഷം ഛായാഗ്രാഹകൻ അഭിനന്ദൻ രാമാനുജം പിന്മാറി.[9] 2018 ഡിസംബർ 31 ന് 'കാപ്പാൻ' എന്ന് പേരിട്ടു. [10]
അവലംബം
[തിരുത്തുക]- ↑ "'Suriya 37' to be directed by KV Anand - Times of India". The Times of India. Archived from the original on 27 നവംബർ 2018. Retrieved 30 ഡിസംബർ 2018.
- ↑ 2.0 2.1 "Suriya's next with KV Anand goes on the floors in London". The Times of India. Archived from the original on 23 ജൂലൈ 2018. Retrieved 22 ജൂൺ 2018.
- ↑ 3.0 3.1 "Suriya 37 director KV Anand ropes in Arya for pivotal role; Tamil actor joins shoot in London". Firstpost. Archived from the original on 19 ജൂലൈ 2018. Retrieved 22 ജൂൺ 2018.
- ↑ "After Vijay's 'Sarkar', Prem Kumar also in Suriya 37!". The Times of India. Archived from the original on 24 ഓഗസ്റ്റ് 2018. Retrieved 22 ജൂൺ 2018.
- ↑ "Suriya 37: Allu Sirish not a part of Suriya-KV Anand film". indianexpress.com. 20 ജൂലൈ 2018. Archived from the original on 22 ജൂലൈ 2018. Retrieved 30 ഡിസംബർ 2018.
- ↑ "Suriya 37 director KV Anand ropes in Arya for pivotal role; Tamil actor joins shoot in London- Entertainment News, Firstpost". Firstpost. 6 ജൂലൈ 2018. Archived from the original on 22 ജൂലൈ 2018. Retrieved 30 ഡിസംബർ 2018.
- ↑ "Suriya 37: Allu Sirish not a part of Suriya-KV Anand film". The Indian Express. Archived from the original on 20 ജൂലൈ 2018. Retrieved 22 ജൂൺ 2018.
- ↑ "'Suriya 37': KV Anand releases new poster on Suriya's birthday". The Times of India. 23 ജൂലൈ 2018. Archived from the original on 26 ജൂലൈ 2018. Retrieved 25 ജൂലൈ 2018.
- ↑ "MS Prabhu replaces Abhinandan Ramanujam for Suriya-KV Anand film". Behindwoods. 16 ഓഗസ്റ്റ് 2018. Archived from the original on 15 ഡിസംബർ 2018. Retrieved 30 ഡിസംബർ 2018.
- ↑ LycaProductions (31 December 2018). "Here We Go! #Suriya37 is #KAAPPAAN 🔥💥🌟 START MUSIC #HappyNewYear @Suriya_offl @anavenkat @Mohanlal @arya_offl @Jharrisjayaraj" (Tweet) – via Twitter.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)