Jump to content

ഒ.എസ്. ത്യാഗരാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ത്യാഗരാജൻ (വിവക്ഷകൾ) എന്ന താൾ കാണുക. ത്യാഗരാജൻ (വിവക്ഷകൾ)
O. S. Thyagarajan
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നOST
ജനനം(1947-04-03)3 ഏപ്രിൽ 1947
ഉത്ഭവംതഞ്ചാവൂർ
മരണം31 ഡിസംബർ 2023(2023-12-31) (പ്രായം 76)
വിഭാഗങ്ങൾIndian classical music
തൊഴിൽ(കൾ)Singer

കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരത്തിന് അർഹനായ ഒരു കർണ്ണാടകസംഗീതജ്ഞനാണ് ഒ.എസ്. ത്യാഗരാജൻ (3 ഏപ്രിൽ 1947 – 31 ഡിസംബർ 2023)[1]). ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും നിരവധി കർണാടക സംഗീത കച്ചേരികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ സംഗീതഭൂഷണം ഒ.എസ്.സുബ്രഹ്മണ്യത്തിന്റെ മകനാണ്.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
ഉമയാൾപുരം കെ. ശിവരാമനോടൊപ്പം ഒ.എസ്. ത്യാഗരാജൻ
  • കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം 2012

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-28. Retrieved 2018-05-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-25. Retrieved 2012-12-25.