Jump to content

ഏയ്ഞ്ചൽ (നാണയം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Angel gold coin
The image of the Archangel Saint Michael slaying a dragon, the legend inscribed with HENRIC VIII DI GRA REX AGL & FR The image of an English galley with the monogram 'H' and a rose set below the main topmast, the ship surmounted by a shield bering the King's arms, the legend inscribed PER CRVCE TVA SALVA NOS XPC REDE.
AV 29mm, 5.12 g, 8h. Mm: portcullis, London. First coinage, 1509-1526.

1465-ൽ എഡ്വേർഡ് നാലാമൻ അവതരിപ്പിച്ച ഒരു ഇംഗ്ലീഷ് സ്വർണ്ണനാണയം ആയിരുന്നു ഏയ്ഞ്ചൽ. ഫ്രഞ്ച് ആഞ്ചലോട്ട് അല്ലെങ്കിൽ അങ്കിനു ശേഷം ഇത് രൂപകല്പന ചെയ്യുകയും 1340 മുതൽ വിതരണം ചെയ്തു. ആർച്ച്ഏയ്ഞ്ചൽ മിഖായേൽ ഒരു വ്യാളിയെ ഛിന്നഭിന്നമാക്കിയതിന്റെ പേരിൽ നിന്നാണ് ഈ പേര് ഉത്ഭവിച്ചത്. ആദ്യ ഇംഗ്ലീഷ് സ്വർണനാണയം ആയ നോബിളിൻറെ ഒരു പുതിയ ഇഷ്യു ആയി ഇതിനെ കണക്കാക്കപ്പെടുന്നു. ഇത് ഏയ്ഞ്ചൽ നോബിൾ എന്നും വിളിക്കപ്പെട്ടു.[1]

അവലംബം

[തിരുത്തുക]
  •  This article incorporates text from a publication now in the public domainChisholm, Hugh, ed. (1911), "Angel", എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക, vol. 2 (11th ed.), കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്, p. 6

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഏയ്ഞ്ചൽ_(നാണയം)&oldid=3097845" എന്ന താളിൽനിന്ന് ശേഖരിച്ചത്