ഇരണേവൂസ്
ദൃശ്യരൂപം
വി. ഇരണേവൂസ് | |
---|---|
രക്തസാക്ഷി, മെത്രാൻ | |
ജനനം | ക്രി. വ. 130 ഏഷ്യാ മൈനറിലെ സ്മിർണ (ആധുനിക തുർക്കിയിലെ ഇസ്മിർ) |
മരണം | ക്രി. വ. 202 ഗാളിലെ ലുഗ്ദാനും (ആധുനിക ഫ്രാൻസിലെ ലിയോൺ) |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ കിഴക്കൻ ഓർത്തഡോക്സ് സഭ പൌരസ്ത്യ ഓർത്തഡോക്സ് സഭ ലൂഥറൻ സഭ ആംഗ്ലിക്കൻ സഭകൾ |
ഓർമ്മത്തിരുന്നാൾ | ജൂൺ 28 (റോമൻ കത്തോലിക്കാ സഭ) (ആംഗ്ലിക്കൻ സഭകൾ); ആഗസ്റ്റ് 23 (കിഴക്കൻ ഓർത്തഡോക്സ് സഭ) |
റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഗാളിലെ ലുഗ്ദാനുമിലെ (ആധുനിക ഫ്രാൻസിലെ ലിയോൺ) മെത്രാനായിരുന്നു വിശുദ്ധ ഇരണേവൂസ് (/[invalid input: 'icon']aɪrəˈniːəs/; ഗ്രീക്ക്: Εἰρηναῖος), (2ആം നൂറ്റാണ്ട് – c. 202). ആദ്യകാല സഭാപിതാവും വിശ്വാസപരിരക്ഷകനുമായിരുന്ന അദ്ദേഹത്തിന്റെ രചനകളാണ് ക്രിസ്തുമത ദൈവശാസ്ത്രത്തിന്റെ ആദ്യകാല വികാസങ്ങൾക്കു നിദാനമായത്. അപ്പസ്തോലനായ യോഹന്നാന്റെ ശിഷ്യനായിരുന്ന പോളിക്കാർപ്പിന്റെ ശ്രോതാവ് ആയിരുന്നു അദ്ദേഹം[1].
ആദിമക്രിസ്തീയത നേരിട്ട 'വേദവ്യതിചലനങ്ങളിൽ' ഏറ്റവും ശക്തമായതെന്നു പറയാവുന്ന ജ്ഞാനവാദത്തിന്റെ വലിയ വിമർശകനായിരുന്നു ഇരണേവൂസ്. ജ്ഞാനവാദത്തെ വിവരണവും വിമർശനവുമായ ഒരു ദീർഘരചന അദ്ദേഹം എഴുതിയിട്ടുണ്ട്.[2]
അവലംബം
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ആദിമ ക്രൈസ്തവ തിരുവെഴുത്തുകൾ: ഇരണേവൂസ്
- ഇരണേവൂസിന്റെ നഷ്ടപ്പെട്ട രചനകളുടെ തുണ്ടുകൾ
- ഇരണേവൂസിന്റെ രചനയുടെ പത്തൊൻപതാം നൂറ്റാണ്ടിന്റെ മൊഴിമാറ്റം
- അപ്പോസ്തോലിക ധർമ്മോപദേശത്തിന്റെ സമർത്ഥനം
- Book II, ch. 22, where Irenaeus argues his unconventional views about the age of Jesus and the length of his ministry.
- EarlyChurch.org.uk വിശദമായ പുസ്തകസൂചിക.
- Gregory S. Neal: "The Nature of Evil and the Irenaean Theodicy" Grace Incarnate (1988) Archived 2010-02-07 at the Wayback Machine.
- Critique of Irenaeus, Elaine H. Pagels
- Critique of Pagel's article by Father Paul Mankowski
- Opera Omnia by Migne Patrologia Graeca with analytical indexes
- "St. Irenæus, Bishop of Lyons, Martyr", Butler's Lives of the Saints