Jump to content

ഇബ്ൻ അൽ മുബാറക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബ്ദുല്ലാഹ് ഇബ്ൻ അൽ മുബാറക്
അറബി: عبد الله بن المبارك
മതംഇസ്‌ലാം
Personal
ജനനം726 സി.ഇ
മെർവ് , ഉമവി ഖിലാഫത്ത്
മരണം797 (വയസ്സ് 70–71)
ഹീത് ഇറാഖ് , അബ്ബാസിയ ഖിലാഫത്ത്

118/726-797 AH/CE കാലയളവിൽ ഇറാഖിൽ ജീവിച്ചിരുന്ന ഇസ്‌ലാമിക കർമ്മ ശാസ്ത്ര പണ്ഡിതനും, ഹദീസ് വിദഗ്ദ്ധനും, അദ്ധ്യാത്മ ചിന്തകനുമായിരുന്നു ʿഅബ്ദുല്ലാഹ് ഇബ്ൻ അൽ മുബാറക് (; Arabic: عبد الله بن المبارك) [1][2] തുർക്മെൻ വംശജനായ മുബാറക്ക് ആണ് പിതാവ്. ഹദീസ് ക്രോഡീകരണം, തസ്സവുഫ് പരിത്യാഗ വിശകലനം എന്നിവയിൽ അഗാധ സംഭാവനകൾ നൽകിയ അമൂല്യ മുസ്‌ലിം പണ്ഡിതനായി ഇദ്ദേഹം അറിയപ്പെടുന്നു. [3] സുഫ്‌യാൻ അൽ തവ്‌രി, ഇമാം അബു ഹനീഫ തുടങ്ങി പ്രശസ്തരായ നിരവധി പണ്ഡിത മഹത്തുകളിൽ നിന്നും വിജ്ഞാനം നേടിയ[4] "ഇബ്ൻ മുബാറക്" അമീർ അൽ മുഅ്മിനീൻ ഫി അൽ ഹദീസ് എന്ന് വിശേഷണത്താൽ ചരിത്രത്തിൽ അറിയപ്പെടുന്നു. [5] [3] കിതാബ് അൽ ജിഹാദ്, സൂഫി പരിത്യാഗത്തെ വിശകലനം ചെയ്യുന്ന അദ്ധ്യാത്മ ഗ്രന്ഥമായ കിതാബ്‌ അൽ സുഹ്ദ് വ അൽ രഖാഇഖ് എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. സി ഇ 797 ഇൽ മരണം [4][6] [7]

  • കിതാബ് അൽ അർബഈൻ – آﺘبﺎ اﻷرﺑﻌﻴﻦ
  • കിതാബ് അൽ ജിഹാദ് – آﺘبﺎ اﻟﺠﻬدﺎ
  • കിതാബ് അൽ ഇസ്തിദാൻ – آﺘبﺎ اﻻﺳﺘﺌﺬنا
  • കിതാബ് അൽ ബിർ & അൽ സിലാഹ് – آﺘبﺎ اﻟﺮﺒ واﻟﺼﺔﻠ
  • കിതാബ് അൽ താരിഖ് – آﺘبﺎ اﻟﺘﺎرﻳﺦ
  • കിതാബ് അൽ ദഖായിഖ് ഫി അൽ റഖാഇഖ് – آﺘبﺎ اﻟﺮﻗﺎﺋﻖ ﻲﻓ اﻟﺮﻗﺎﺋﻖ
  • കിതാബ് രിഖാ അൽ ഫതാവ – آﺘبﺎ رﻗعﺎ اﻟﻔﺘﺎوى
  • കിതാബ് അൽ സുഹ്ദ് & അൽ റഖാഇഖ് – آﺘبﺎ اﻟﺰهﺪ واﻟﺮﻗﺎﻖﺋ
  • കിതാബ് അൽ സുനാൻ ഫിൽ ഫിഖ്ഹ് – آﺘبﺎ اﻟﺴﻨﻦ ﻲﻓ اﻟﻔﻘﻪ
  • കിതാബ് അൽ മുസ്നദ് – آﺘبﺎ اﻟﻤﺴﺪﻨ
  • കിതാബ് തഫ്‌സീർ അൽ ഖുർആൻ – آﺘبﺎ تفسير القرآن

അവലംബം

[തിരുത്തുക]
  1. Ibn Hajr, Tahdhib al-Tahdhib (5/386).
  2. Feryal E. Salem, Abd Allah B. Al-mubarak Between Hadith, Jihad, and Zuhd: An Expression of Early Sunni Identity in the Formative Period, University of Chicago, 2013
  3. 3.0 3.1 Abu Nu'aym. Ḥilyat al-Awliyā’. p. v. 11 p. 389.
  4. 4.0 4.1 Robson, J. Encyclopaedia of Islam, Second Edition. Brill. p. Ibn al- Mubārak.
  5. Abu Nu'aym. Ḥilyat al-Awliyā’. p. v. 11 p. 390.
  6. SALEM, FERYAL E. (2013). ‘ABD ALLĀH B. AL-MUBĀRAK BETWEEN ḤADĪTH, JIHĀD, AND ZUHD: AN EXPRESSION OF EARLY SUNNI IDENTITY IN THE FORMATIVE PERIOD. University of Chicago: Dissertation.
  7. Alexander Knysh, Islamic Mysticism: A Short History, BRILL (2015), p. 21
"https://ml.wikipedia.org/w/index.php?title=ഇബ്ൻ_അൽ_മുബാറക്&oldid=3433836" എന്ന താളിൽനിന്ന് ശേഖരിച്ചത്