Jump to content

അൽ മുഅ്ജം അസ്സഗീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽ മുഅ്ജം അസ്സഗീർ
കർത്താവ്അൽ ത്വബ്റാനി
യഥാർത്ഥ പേര്المعجم الصغير
ഭാഷഅറബി ഭാഷ
സാഹിത്യവിഭാഗംഹദീഥ് സമാഹാരം

പ്രമുഖ ഹദീഥ് പണ്ഡിതൻ അൽ ത്വബ്റാനി (874–971 CE, 260-360 AH) സമാഹരിച്ച ഹദീഥ് ഗ്രന്ഥങ്ങളിലൊന്നാണ് അൽ മുഅ്ജം അസ്സഗീർ (അറബി: المعجم الصغير). അദ്ദേഹത്തിന്റെ മൂന്ന് ഹദീഥ് ഗ്രന്ഥങ്ങളേയും ഒന്നിച്ച് സൂചിപ്പിക്കാനായി മുആജിം അൽ ത്വബ്റാനി എന്ന് പ്രയോഗിക്കപ്പെടുന്നു. അൽ മുഅ്ജം അൽ കബീർ, അൽ മുഅ്ജം അൽ ഔസത് എന്നിവയാണ് മറ്റു രണ്ട് ഗ്രന്ഥങ്ങൾ[1][2].

ഏകദേശം 1200 ഹദീസുകൾ ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളുന്നു.[3] മുആജിം അൽ ത്വബ്റാനി പരമ്പരയിലെ ഏറ്റവും ചെറിയതാണ് ഈ ഗ്രന്ഥം. പണ്ഡിതർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ ഗ്രന്ഥം[4], പക്ഷെ പൊതുജനങ്ങൾക്കിടയിൽ അത്ര തന്നെ പ്രചാരത്തിലില്ല.

അവലംബം

[തിരുത്തുക]
  1. "Mujam Saghir". mahajjah.com. Retrieved Jun 9, 2019.
  2. "al-Tabarani, Al-Mu`jam al-Saghir". www.al-islam.org. Archived from the original on 2019-06-09. Retrieved Jun 9, 2019.
  3. "المعجم الصغير للطبراني • الموقع الرسمي للمكتبة الشاملة". shamela.ws.
  4. "Ma'ajim al Tabarani". mahajjah.com. Retrieved Apr 30, 2019.