വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൻഡോറയുറെടെ തലസ്ഥാനമാണ് അൻഡോറ ല വെല്ല . ഫ്രാൻസിനും സ്പെയിനിനും ഇടയിലായി കിഴക്കൻ പൈറിനീസിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിനു ചുറ്റുമായി സ്ഥിതി ചെയ്യുന്ന പാരിഷിന്റെ പേരും ഇതുതന്നെയാണ്. സാന്റ കൊളോമ പട്ടണം ഈ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.
കുറഞ്ഞ നികുതിയിലൂടെ ധാരാളം വിദേശ വരുമാനം നേടുന്ന ഒരു രാജ്യമാണ് അൻഡോറ. എങ്കിലും വിനോദസഞ്ചാരമാണ് തലസ്ഥാനത്തിലെ പ്രധാന വരുമാനമാർഗ്ഗം. ഗൃഹോപകരണങ്ങളും ബ്രാൻഡിയുമാണ് ഇവിടുത്തെ പ്രധാന വ്യാവസായിക ഉത്പന്നങ്ങൾ
മദ്ധ്യ യൂറോപ്പ് തെക്കൻ യൂറോപ്പ് പടിഞ്ഞാറൻ യൂറോപ്പ് വടക്കൻ യൂറോപ്പ്
ബെർലിൻ , ജർമ്മനി
ബ്രാട്ടിസ്ലാവ , സ്ലോവാക്യ
ബുഡാപെസ്റ്റ് , ഹംഗറി
ലുബ്ലിയാന , സ്ലൊവീന്യ
പ്രാഗ് , ചെക്ക് റിപ്പബ്ലിക്ക്
വിയന്ന , ഓസ്ട്രിയ
വാഴ്സ , പോളണ്ട്
വാടുസ് , ലിക്റ്റൻസ്റ്റൈൻ
അസ്താന , ഖസാഖ്സ്ഥാൻ 1
ബക്കു , Azerbaijan 1
ബുച്ചാറെസ്റ്റ് , റൊമാനിയ
Chişinău , മൊൾഡോവ
കീവ് , ഉക്രൈൻ
മിൻസ്ക് , ബെലാറസ്
മോസ്കോ , റഷ്യ 1
സുഖുമി , അബ്ഖാസിയ 3
റ്റ്ബിലിസി , ജോർജ്ജിയ 1
Tskhinvali , സൗത്ത് ഒസ്സെഷ്യ 3
യെറിവാൻ , അർമേനിയ 2
അങ്കാറ , തുർക്കി 1
ഏതൻസ് , ഗ്രീസ്
ബെൽഗ്രേഡ് , സെർബിയ
ജിബ്രാൾട്ടർ , ജിബ്രാൾട്ടർ 4
നിക്കോഷ്യ , സൈപ്രസ് 2
നിക്കോഷ്യ , നോർതേൺ സൈപ്രസ് 2, 3
പൊദ്ഗോറിക്ക , മൊണ്ടിനെഗ്രോ
Pristina , കൊസോവോ 3
റോം , ഇറ്റലി
San Marino , സാൻ മരീനോ
സരയാവോ , ബോസ്നിയ ഹെർസെഗോവിന
സ്കോപിയെ , റിപ്പബ്ലിക് ഓഫ് മാസിഡോണിയ
സോഫിയ , ബൾഗേറിയ
ടിറാന , അൽബേനിയ
വലേറ്റ , മാൾട്ട
വത്തിക്കാൻ നഗരം , വത്തിക്കാൻ നഗരം
സാഗ്രെബ് , ക്രൊയേഷ്യ
ആംസ്റ്റർഡാം , നെതർലന്റ്സ്
അൻഡോറ ല വെല്ല , അൻഡോറ
ബേൺ , സ്വിറ്റ്സർലാന്റ്
ബ്രസൽസ് , ബെൽജിയം 6
Douglas , ഐൽ ഒഫ് മാൻ 4
ഡബ്ലിൻ , അയർലണ്ട്
ലിസ്ബൻ , പോർച്ചുഗൽ
ലണ്ടൻ , യുണൈറ്റഡ് കിങ്ഡം
ലക്സംബർഗ് സിറ്റി , ലക്സംബർഗ്
മാഡ്രിഡ് , സ്പെയിൻ
മൊണാക്കോ , മൊണാക്കോ
പാരിസ് , ഫ്രാൻസ്
St. Helier , Jersey 4
St. Peter Port , Guernsey 4
കോപ്പൻഹേഗൻ , ഡെന്മാർക്ക്
ഹെൽസിങ്കി , ഫിൻലാന്റ്
Longyearbyen , Svalbard
Mariehamn , അലാന്ദ് ദ്വീപുകൾ
ഓസ്ലൊ , നോർവെ
റെയ്ക്യവിക് , ഐസ്ലാന്റ്
റിഗ , ലാത്വിയ
സ്റ്റോക്ക്ഹോം , സ്വീഡൻ
ടാലിൻ , എസ്റ്റോണിയ
Tórshavn , ഫറോ ദ്വീപുകൾ
വിൽനുസ് , ലിത്വാനിയ