അലക്സിസ് സിപ്രസ്
ദൃശ്യരൂപം
അലക്സിസ് സിപ്രസ് Αλέξης Τσίπρας | |
---|---|
Prime Minister of Greece | |
പദവിയിൽ | |
ഓഫീസിൽ 2015-2019 | |
Leader of the Opposition | |
പദവിയിൽ | |
ഓഫീസിൽ 2012 -2015 | |
പ്രധാനമന്ത്രി | Antonis Samaras |
മുൻഗാമി | Antonis Samaras |
പിൻഗാമി | Antonis Samaras |
Leader of Syriza | |
പദവിയിൽ | |
ഓഫീസിൽ 2009 -2023 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Athens, Greece | ജൂലൈ 28, 1974
രാഷ്ട്രീയ കക്ഷി | Syriza |
Domestic partner | Peristera Batziana |
കുട്ടികൾ | 2 |
അൽമ മേറ്റർ | National Technical University |
ഗ്രീസിന്റെ 186 ആമത് പ്രധാന മന്ത്രിയും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനുമാണ്അലക്സിസ് സിപ്രസ് (Alexis Tsipras).[1] 26 ജനുവരി 2015 ന് അധികാരമേറ്റ അദ്ദേഹം 2009 മുതൽ ഗ്രീസിലെ ഇടതുപാർട്ടിയായ സിറിസയുടെ നേതാവാണ്. 2015 ജനുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ 300 പാർലമെന്റ് സീറ്റുകളിൽ 149 എണ്ണം നേടി, ആകെ പോൾ ചെയ്തതിൽ 39% വോട്ട് നേടിയാണ് സിറിസ അധികാരത്തിലെത്തിയത്.
2015 ജൂലൈലെ ഹിത പരിശോധന
[തിരുത്തുക]യുറോപ്യൻ യൂണിയനും യൂറോപ്യൻ സെന്റ്രൽ ബാങ്കും മുമ്പോട്ട് വെച്ച കടുത്ത സാമ്പത്തിക വ്യവസ്ഥകൾ അംഗീകരിക്കണ്ട എന്ന സർക്കാർ നിലപാടിനെ വോട്ടിങ്ങിലൂടെ നടത്തിയ ഹിത പരിശോധയിൽ ഭൂരിഭാഗം ജനങ്ങളും പിന്തുണച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.[2]
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-30. Retrieved 2015-08-01.
- ↑ ദേശാഭിമാനി വാർത്ത
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Alexis Tsipras എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Homepage of Alexis Tsipras, 2014 candidature for European Commission President Archived 2021-03-16 at the Wayback Machine.
- Curriculum Vitae Synaspismos website
- Ανοιχτή Πόλη
- Tsipras MP profile on Vouliwatch.gr
- CV and office terms of അലക്സിസ് സിപ്രസ് at the Hellenic Parliament (in English)