അമീറ ഖലീഫ്
ദൃശ്യരൂപം
വ്യക്തിവിവരങ്ങൾ | |
---|---|
National team | ജോർദാൻ |
ജനനം | ഡിസംബർ 1, 1929 |
ഉയരം | 167 സെ.മീ (5 അടി 6 ഇഞ്ച്) (1980) |
ഭാരം | 59 kg (1980) |
Sport | |
രാജ്യം | ജോർദാൻ |
കായികയിനം | ഷൂട്ടിംഗ് |
Updated on 12 July 2017. |
പ്രമുഖ ജോർദാനിയൻ കായിക താരമാണ് അമീറ ഖലീഫ് (ഇംഗ്ലീഷ്: Amera Khalif, അറബി: أميرة خليف) ഒളിമ്പിക്‌സിൽ ജോർദാനെ പ്രതിനിധീകരിച്ച് ഷൂട്ടിംഗ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. 1980ൽ മോസ്‌കോയിൽ നടന്ന സമ്മർ ഒളിമ്പിക്‌സിൽ ജോർദാനുവേണ്ടി ഷൂട്ടിങ് മത്സരത്തിൽ പങ്കെടുത്തു.[1]
ഒളിമ്പിക്‌സ് പങ്കാളിത്തം
[തിരുത്തുക]1980ലെ മോസ്‌കോ ഒളിമ്പിക്‌സിൽ പങ്കെടുത്ത ജോർദാനിലെ ഏറ്റവും പ്രായം കൂടിയതാരമായിരുന്നു അമീറ. മത്സരം ആരംഭിച്ച ദിവസം 50 വയസ്സും 235 ദിവസവുമായിരുന്നു അവരുടെ പ്രായം.[2] മോസ്‌കോ ഒളിമ്പിക്‌സിൽ മിക്‌സ്ഡ് 50 മീറ്റർ റൈഫിൾ പ്രോണിലും മിക്‌സ്ഡ് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലും മത്സരിച്ചു.[1] മിക്‌സ്ഡ് 50 മീറ്റര് റൈഫിൾ പ്രോണിൽ 56 മത്സരാർത്ഥികളിൽ 32ആം സ്ഥാനത്തെത്തി.[3]
Rank | Shooter | Total |
---|---|---|
32T | Amera Khalif (JOR) | 591 |
- മിക്‌സ്ഡ് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ
39 മത്സരാർത്ഥികളിൽ 32ആം സ്ഥാനത്തെത്തി.[4]
Rank | Shooter | PP | KP | SP | Total |
---|---|---|---|---|---|
32T | Amera Khalif (JOR) | 395 | 365 | 344 | 1,104 |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Amera Khalif". Olympics at Sports-Reference.com. Sports Reference LLC. Retrieved 12 July 2017.
- ↑ "Jordan Shooting at the 1980 Moskva Summer Games". Olympics at Sports-Reference.com. Sports Reference LLC. Retrieved 12 July 2017.
- ↑ "Shooting at the 1980 Moskva Summer Games: Mixed Small-Bore Rifle, Prone, 50 metres". Olympics at Sports-Reference.com. Sports Reference LLC. Retrieved 12 July 2017.
- ↑ "Shooting at the 1980 Moskva Summer Games: Mixed Small-Bore Rifle, Three Positions, 50 metres". Olympics at Sports-Reference.com. Sports Reference LLC. Retrieved 12 July 2017.
പുറംകണ്ണികൾ
[തിരുത്തുക]Amera Khalif olympic.org സൈറ്റിൽ [[വർഗ്ഗം::2022-ൽ മരിച്ചവർ]]