Jump to content

ലെവ് യാഷിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ലെവ് യാഷിൻ
Personal information
Full name ലെവ് ഇവാനോവിച്ച് യാഷിൻ
Date of birth (1929-10-22)22 ഒക്ടോബർ 1929
Date of death 20 മാർച്ച് 1990(1990-03-20) (പ്രായം 60)
Height 1.89 മീ (6 അടി 2 ഇഞ്ച്)
Position(s) Goalkeeper
Senior career*
Years Team Apps (Gls)
1950–1970 Dynamo Moscow 326 (0)
National team
1954–1970 Soviet Union 78 (0)
*Club domestic league appearances and goals

സോവിയറ്റ് റഷ്യയിൽ ജനിച്ച ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു ലെവ് ഇവാനോവിച്ച് യാഷിൻ(ജനനം: 22 ഒക്ടോ:1929 -1990 മാർച്ച് 20) ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ഫുട്ബോൾ ഗോളികളിലൊരാളാണ്. ‘കരിഞ്ചിലന്തി ‘(The Black Spider) എന്ന പേരിലും അദ്ദേഹം കായികലോകത്ത് അറിയപ്പെട്ടിരുന്നു .[1]. അതിവേഗതയും, കായികക്ഷമതയും, റിഫ്ലക്സുകളും യാഷിന്റെ പ്രത്യേകതയായിരുന്നു. യാഷിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി IFFHS തെരഞ്ഞെടുത്തിട്ടുണ്ട്.[2]

സ്ഥിതിവിവരക്കണക്കുകൾ

  • കരിയറിൽ 812 കളികൾ. [3]
  • 150 ൽ അധികം പെനാൽട്ടി സേവുകൾ. [1][4]
  • റഷ്യൻ ക്ലബ്ബായ ഡൈനാമോ മോസ്കോയ്ക്കു വേണ്ടി 326 മാച്ചുകൾ. [5]
  • 78 പ്രാവശ്യം ദേശീയ ടീമിൽ കളിച്ചു .[5]
  • ലോകകപ്പിൽ 12 മാച്ചുകൾ

അവലംബം

  1. 1.0 1.1 "Yashin, Lev Ivanovich". Encyclopædia Britannica Online. Retrieved 2008-06-25.
  2. Stokkermans, Karel. "IFFHS' Century Elections". RSSSF. Retrieved 2008-06-25.
  3. "Лев Яшин". russiateam.ru (in റഷ്യൻ). Archived from the original on 2011-08-24. Retrieved 18 March 2011.
  4. "Lev YASHIN". russiateam.ru. Archived from the original on 2015-07-05. Retrieved 18 March 2011.
  5. 5.0 5.1 Yashin, Lev on national-football-teams.com
"https://ml.wikipedia.org/w/index.php?title=ലെവ്_യാഷിൻ&oldid=3974020" എന്ന താളിൽനിന്ന് ശേഖരിച്ചത്