Jump to content

വാൻകൂവർ

Coordinates: 49°15′N 123°6′W / 49.250°N 123.100°W / 49.250; -123.100
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
00:02, 25 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CommonsDelinker (സംവാദം | സംഭാവനകൾ) ("Flag_of_Vancouver,_Canada.svg" നീക്കം ചെയ്യുന്നു, Mdaniels5757 എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/Files in Category:SVG flags of cities of Canada.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വാൻകൂവർ
City of Vancouver
Clockwise from top: Downtown Vancouver as seen from the southern shore of False Creek, The University of British Columbia, Lions Gate Bridge, a view from the Granville Street Bridge, Burrard Bridge, The Millennium Gate (Chinatown), and totem poles in Stanley Park
Clockwise from top: Downtown Vancouver as seen from the southern shore of False Creek, The University of British Columbia, Lions Gate Bridge, a view from the Granville Street Bridge, Burrard Bridge, The Millennium Gate (Chinatown), and totem poles in Stanley Park
ഔദ്യോഗിക ലോഗോ വാൻകൂവർ
Nickname(s): 
Motto(s): 
"By Sea, Land, and Air We Prosper"
Location of Vancouver within Metro Vancouver in British Columbia, Canada
Location of Vancouver within Metro Vancouver in British Columbia, Canada
വാൻകൂവർ is located in British Columbia
വാൻകൂവർ
വാൻകൂവർ
Location of Vancouver in Canada
വാൻകൂവർ is located in Canada
വാൻകൂവർ
വാൻകൂവർ
വാൻകൂവർ (Canada)
വാൻകൂവർ is located in North America
വാൻകൂവർ
വാൻകൂവർ
വാൻകൂവർ (North America)
Coordinates: 49°15′N 123°6′W / 49.250°N 123.100°W / 49.250; -123.100
Country കാനഡ
Province British Columbia
RegionLower Mainland
Indigenous territoriesUnceded Coast Salish Territories:
Musqueam Indian Band
Squamish Nation
Tsleil-Waututh First Nation
Sto:lo
Regional districtMetro Vancouver
Incorporated6 April 1886
നാമഹേതുCaptain George Vancouver R.N., (1757-1798), explored 1792 for British Royal Navy
ഭരണസമ്പ്രദായം
 • MayorGregor Robertson
(Vision Vancouver)
 • City Council
 • MPs (Fed.)
 • MLAs (Prov.)
വിസ്തീർണ്ണം
 • City114.97 ച.കി.മീ.(44.39 ച മൈ)
 • മെട്രോ
2,878.52 ച.കി.മീ.(1,111.40 ച മൈ)
ഉയരം
0–152 മീ(0–501 അടി)
ജനസംഖ്യ
 • City631,486 (8th)
 • ജനസാന്ദ്രത5,492.6/ച.കി.മീ.(14,226/ച മൈ)
 • നഗരപ്രദേശം
21,35,201
 • മെട്രോപ്രദേശം
2,463,431 (3rd)
Demonym(s)Vancouverite
സമയമേഖലUTC−8 (PST)
 • Summer (DST)UTC−7 (PDT)
Forward sortation area
ഏരിയ കോഡ്604, 778, 236
NTS Map092G03
GNBC CodeJBRIK
GDPUS$ 109.8 billion[2]
GDP per capitaUS$44,337[2]
വെബ്സൈറ്റ്City of Vancouver

ശാന്തസമുദ്രതീരത്ത് സ്ഥിതിചെയ്യുന്ന ഒരു കനേഡിയൻ തുറമുഖനഗരമാണ് വാൻകൂവർ (Vancouver /vænˈkvər/ , locally /væŋ-/[3]) 2016-ലെ സെൻസസ് പ്രകാരം 631,486 ആളുകൾ താമസിക്കുന്ന ഈ നഗരം (2011-ൽ 603,502 ആളുകൾ) ബിട്ടീഷ് കൊളംബിയയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള നഗരമാണ്. വാൻകൂവറിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 5,400 ആളുകൾ എന്നത് ഈ നഗരത്തിനെ കാനഡയിലെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള നഗരമാക്കുന്നു [4][5] ന്യൂ യോർക്ക്, സാൻ ഫ്രാൻസിസ്കൊ, മെക്സിക്കോ സിറ്റി എന്നിവ കഴിഞ്ഞാൽ വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും ജനസാന്ദ്രയുള്ള നാലാമത്തെ മഹാനഗരവുമാണിത് [6] ഭാഷാപരമായും നരവംശപരമായും കാനഡയിലെ ഏറ്റവുമധികം വൈവിധ്യം നിറഞ്ഞ ഈ നഗരത്തിലെ 52% ആളുകളുടെ മാതൃഭാഷ ഇംഗ്ലീഷല്ലാത്ത ഭാഷകളിലൊന്നാണ്.[7] .

അവലംബം

[തിരുത്തുക]
  1. "Population size and growth in Canada: Key results from the 2016 Census". Statistics Canada. 10 May 2016. Retrieved 8 February 2016.
  2. 2.0 2.1 "Global city GDP 2014". Brookings Institution. Archived from the original on 4 ജൂൺ 2013. Retrieved 18 നവംബർ 2014.
  3. Roth, Ruth (Winter 1975). "The Relevance of Morpheme Boundaries to Nasal Assimilation in Canadian English". Calgary Working Papers in Linguistics. 1: 37. In the case of Vancouver, the pronunciation with the velar nasal /ŋ/ seems to be preferred in British Columbia.
  4. "Population of Metro Vancouver outpaced national growth rate". Vancouver Sun. Vancouver. 8 February 2017. Retrieved 8 February 2017.
  5. Campion-Smith, Bruce (8 February 2017). "Canada's population grew 1.7M in 5 years, latest census shows". Toronto Star. Toronto. Retrieved 8 February 2017.
  6. "Population and dwelling counts, for Canada and census subdivisions (municipalities) with 5,000-plus population, 2011 and 2006 censuses". Retrieved 9 February 2012.
  7. "Census 2006 Community Profiles: Vancouver, City and CMA". Government of Canada. 2006. Archived from the original on 2011-11-04. Retrieved 10 October 2011.
"https://ml.wikipedia.org/w/index.php?title=വാൻകൂവർ&oldid=3936823" എന്ന താളിൽനിന്ന് ശേഖരിച്ചത്