ദിനോ മോറിയ
ദൃശ്യരൂപം
ദിനോ മോറിയ | |
---|---|
തൊഴിൽ | അഭിനേതാവ്, മോഡൽ |
വെബ്സൈറ്റ് | http://www.dinomorea.net |
ഹിന്ദി ചലച്ചിത്രമേഖലയിലെ ഒരു നടനാണ് ദിനോ മോറിയ (ഹിന്ദി: दीनो मोरिया; (ജനനം: 9 ഡിസംബർ 1975). സീ സിനി അവാർഡ് ലഭിച്ചിട്ടുള്ള ഒരു നടനാണ് ഇദ്ദേഹം.
ജീവചരിത്രം
[തിരുത്തുക]ദിനോയുടെ പിതാവ് ഒരു ഇറ്റാലിയന്നും, മാതാവ് ഒരു പഞ്ചാബിയുമാണ്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞത് ബാംഗ്ലൂരിൽ നിന്നാണ്. കോളെജ് കാലഘട്ടത്തിൽ തന്നെ ഒരു ഫാഷൻ കമ്പനിയിൽ മോഡലിംഗ് ആയി ജോലി ലഭിച്ചു. പിന്നീട് മോഡലിംഗിൽ തന്നെ ചലച്ചിത്രത്തിലേക്കും അവസരം ലഭിക്കുകയായിരുന്നു.
ആദ്യ ചിത്രം റിങ്കി ഖന്ന നായികയായിട്ടുള്ള പ്യാർ മേം കഭി കഭി എന്ന ചിത്രമാണ്. രാജീവ് മേനോൻ സംവിധാനം ചെയ്ത കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രവും, രാസ് എന്ന ചിത്രവും ശ്രദ്ധേയമായി. രാസ് എന്ന ചിത്രത്തിൽ ബിപാഷ ബസു ആയിരുന്നു നായിക.
ദിനോക്ക് ഹിന്ദി, ഇറ്റാലിയൻ, ഇംഗ്ലീഷ് എന്നീ ഭാഷകൾ സംസാരിക്കാനുള്ള കഴിവുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Dino Morea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Dino Morea Stills Archived 2009-08-29 at the Wayback Machine.
- Official Website Archived 2008-04-17 at the Wayback Machine.
- German Website Archived 2014-01-02 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Dino Morea
- InsideDesi Interview with Dino Morea Archived 2008-09-17 at the Wayback Machine.