അജിതനാഥൻ
ദൃശ്യരൂപം
Ajita | |
---|---|
2-ആം ജൈന തീർത്ഥങ്കരൻ | |
Details | |
Alternate name: | Ajitnath |
Historical date: | 5 x 10^223 years ago |
Family | |
Father: | ജിതശത്രു |
Mother: | വിജയാദേവി |
Dynasty: | ഇക്ഷാകു |
Places | |
Birth: | അയോദ്ധ്യ |
Nirvana: | സാമ്മേദ് ശിഖർ |
Attributes | |
Colour: | സ്വർണ്ണവർണ്ണം |
Symbol: | ഗജം |
Height: | 450 dhanusha (1,350 meters) |
Age at death: | 7,200,000 purva (508.032 quintillion years old) |
Attendant gods | |
യക്ഷൻ: | Mahayaksha |
യക്ഷിണി: | Ajita |
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
ജൈനമതത്തിലെ രണ്ടാമത്തെ തീർത്ഥങ്കരനാണ് അജിതനാഥ. ജൈനമതസ്തർ ഇദ്ദേഹത്തെ ഒരു സിദ്ധനായാണ് കരുതുന്നത്. ജിതശത്രു രാജാവിന്റെയും വിജയ മഹാറാണിയുടെയും പുത്രനായി അയോദ്ധ്യയിലായിരുന്നു അജിതനാഥൻ ഭൂജാതനായത്.[1]
അവലംബം
[തിരുത്തുക]- ↑ Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31