Jump to content

അൽ ഇഖ്‌ലാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
02:51, 15 ഏപ്രിൽ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Addbot (സംവാദം | സംഭാവനകൾ) (35 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q234214 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
ഖുർ‌ആനിലെ നൂറ്റിപ്പന്ത്രണ്ടാം അദ്ധ്യായമാണ് ഇഖ് ലാസ് (നിഷ്കളങ്കത). (അറബി: سورة الإخلاص ). ഇസ്ലാമിന്റെ അടിസ്ഥാനമായ ഏകദൈവവിശ്വാസത്തെപ്പറ്റിയാണ് ഈ അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നത്. ഇങ്ങനെയാണത്, പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. നബിയേ,പറയുക: അല്ലാഹു ഏകനാകുന്നു. അല്ലാഹു ഏവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു അവൻ ( ആർക്കും ) ജൻമം നൽകിയിട്ടില്ല. ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല. അവന്ന്‌ തുല്യനായി ആരും ഇല്ലതാനും. അതുകൊണ്ട് തന്നെ നാല് സൂക്തങ്ങൾ മാത്രമുള്ള ഈ അദ്ധ്യായം ഖുർ‌ആനിന്റെ മൂന്നിലൊന്ന് എന്നറിയപ്പെടുന്നു. 

അവതരണം: മക്കയിൽ

സൂക്തങ്ങൾ: നാല്

ഈ അദ്ധ്യായത്തിൻ‌റ്റെ മറ്റു പേരുകൾ

  • അസാസ് (അടിത്തറ)
  • മഅ്‌രിഫഃ (വിജ്ഞാനം)
  • തൗഹീദ് (ഏകദൈവസിദ്ധാന്തം)
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഇഖ് ലാസ് എന്ന താളിലുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

മുൻപുള്ള സൂറ:
അൽ മസദ്
ഖുർആൻ അടുത്ത സൂറ:
അൽ ഫലഖ്
സൂറത്ത് (അദ്ധ്യായം) 112

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


"https://ml.wikipedia.org/w/index.php?title=അൽ_ഇഖ്‌ലാസ്&oldid=1726099" എന്ന താളിൽനിന്ന് ശേഖരിച്ചത്