"അജ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പേര് മാറ്റുന്നു |
(ചെ.) →അവലംബം |
||
വരി 26: | വരി 26: | ||
== അവലംബം == |
== അവലംബം == |
||
<references/> |
<references/> |
||
{{ |
{{Rajasthan-geo-stub| Ajmer}} |
||
[[വര്‍ഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും]] |
[[വര്‍ഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും]] |
11:03, 27 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അജ്മീര്‍ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Rajasthan |
ജില്ല(കൾ) | അജ്മീര്‍ |
ജനസംഖ്യ | 4,85,197 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 486 m (1,594 ft) |
വെബ്‌സൈറ്റ് | http://www.ajmer.nic.in |
26°16′N 74°25′E / 26.27°N 74.42°E രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ ഒരു പട്ടണമാണ് അജ്മീര്‍ (Ajmer) (ഹിന്ദി: अजमेर). എല്ലാ വശവും പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട അജ്മീര്‍ ഒരു മനോഹരമായ നഗരമാണ്. ആരവല്ലി മലനിരകളാണ് അജ്മീരിനെ ചുറ്റി നിലകൊള്ളുന്നത്. പ്രിഥ്വിരാജ് ചൗഹാന്‍ ഭരിച്ചിരുന്ന കാലത്തെ പേരായ അജയമേരു എന്നും അജ്മീര്‍ അറിയപ്പെടുന്നു. 2001-ലെ കനേഷുമാരി അടിസ്ഥാനമാക്കി നഗരത്തിലെ ജനസംഖ്യ അഞ്ചു ലക്ഷത്തോളമാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ അജ്മീര്‍-മേര്‍വാഡ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ നഗരം. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 1956 നവംബര്‍ ഒന്നിന് രാജസ്ഥാന്റെ ഭാഗമാകുന്നതുവരെ പ്രത്യേക സംസ്ഥാനമായിരുന്നു.
ചരിത്രം
പന്ത്രണ്ടാം നൂടാണ്ടിലെ ചൗഹാന്‍ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു അജ്മീര്‍. മുഗളരുടെ കാലത്ത് സുബാ ആസ്ഥാനമായിരുന്നു. മതസൗഹാര്‍ദ്ധത്തിന്റെ ഒരു ഉത്തമോദാഹരണമാണ് അജ്മീര്‍. പന്ത്രണാം നൂറ്റാണ്ടില്‍ സൂഫി സന്യാസിയായിരുന്ന ഖാജ മുഇനുദ്ദീന്‍ ചിഷ്തി അജ്മീരില്‍ താമസമാക്കി. വിവിധ മതസ്ഥര്‍ ഇദ്ദേഹത്തില്‍ ആകൃഷ്ടരായി സന്ദര്‍ശിച്ചിരുന്നു.
അജ്മീരിനടൂത്തുള്ള പുഷ്കര്‍ എന്ന തടാകം പുരാതനകാലം മുതല്‍ക്കേ ഒരു തീര്‍ത്ഥാടനകേന്ദ്രമാണ്[1].