Jump to content

"ലിസ്ബൺ ഭൂകമ്പം (1755)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 36°N 11°W / 36°N 11°W / 36; -11
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
InternetArchiveBot (സംവാദം | സംഭാവനകൾ)
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| casualties = 10,000–100,000 മരണങ്ങൾ
| casualties = 10,000–100,000 മരണങ്ങൾ
}}
}}
പോർച്ചുഗീസ് നഗരമായ ലിസ്ബണിൽ 1755 നവംബർ ഒന്നിനുണ്ടായ ഭൂകമ്പമാണ് ലിസ്ബൺ ഭൂകമ്പം. യൂറോപ്പിനെയാകെ പിടിച്ചു കുലുക്കിയ ഭൂകമ്പം നിമിഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഭൂകമ്പം കാര്യമായ ആളപായം ഉണ്ടാക്കിയില്ലെങ്കിലും കടലിൽ നിന്നുതുടർന്നുണ്ടായ സുനാമിത്തിരകൾ നഗരത്തെ ശവപ്പറമ്പാക്കി മാറ്റി. അറുപതിനായിരത്തോളം പേരുടെ ജീവനാണ് അന്ന് സുനാമിയിൽ നഷ്ടമായത്.
പോർച്ചുഗീസ് നഗരമായ [[ലിസ്‌ബൺ|ലിസ്ബണി]]ൽ 1755 നവംബർ ഒന്നിനുണ്ടായ ഭൂകമ്പമാണ് '''ലിസ്ബൺ ഭൂകമ്പം'''. യൂറോപ്പിനെയാകെ പിടിച്ചു കുലുക്കിയ ഭൂകമ്പം നിമിഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഭൂകമ്പം കാര്യമായ ആളപായം ഉണ്ടാക്കിയില്ലെങ്കിലും കടലിൽ നിന്നുതുടർന്നുണ്ടായ സുനാമിത്തിരകൾ നഗരത്തെ ശവപ്പറമ്പാക്കി മാറ്റി. അറുപതിനായിരത്തോളം പേരുടെ ജീവനാണ് അന്ന് സുനാമിയിൽ നഷ്ടമായത്.

ഈ പ്രകൃതിദുരന്തം 18-ആം നൂറ്റാണ്ടിലെ യൂറോപ്യൻ ചിന്തയെ നിർണ്ണായകമാം വിധം സ്വാധീനിച്ച സംഭവമാണ്. പരമ്പരാഗതമായ ശുഭചിന്തയേയും ദൈവപരിപാലനാവാദത്തേയും (Theodicy) ചോദ്യം ചെയ്യാൻ അത് [[വോൾട്ടയർ|വോൾട്ടയറെയും]] മറ്റും പ്രേരിപ്പിച്ചു. [[ലീബ്നീസ്|ലീബ്നീസിനെപ്പോലുള്ള]] ചിന്തകന്മാരുടെ ദൈവപരിപാലനാവാദത്തെ പരിഹസിച്ച് [[വോൾട്ടയർ]] അദ്ദേഹത്തിന്റെ നായകശില്പമായ [[കാൻഡീഡ്]] എന്ന ലഘുനോവൽ എഴുതിയത് ലിസ്ബണിലെ ഭൂകമ്പത്തെ തുടർന്നായിരുന്നു. ഭൂകമ്പങ്ങളുടെ കാരണങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഏതാനും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ ഇത് വിഖ്യാതദാർശനികൻ [[ഇമ്മാനുവേൽ കാന്റ്|ഇമ്മാനുവേൽ കാന്റിനും]] അവസരമൊരുക്കി.

{{Coord|36|N|11|W|scale:5000000|display=title}}

==പുറത്തേയ്ക്കുള്ള കണ്ണികൾ==
==പുറത്തേയ്ക്കുള്ള കണ്ണികൾ==
{{Commons category|Lisbon earthquake of 1755}}
{{Commons category|Lisbon earthquake of 1755}}
* [http://lisbon-pre-1755-earthquake.org/the-lisbon-earthquake-of-1755-the-catastrophe-and-its-european-repercussions/ The Lisbon earthquake of 1755: the catastrophe and its European repercussions.] [http://www.webcitation.org/5xLzICZtm Archived]
* [http://lisbon-pre-1755-earthquake.org/the-lisbon-earthquake-of-1755-the-catastrophe-and-its-european-repercussions/ The Lisbon earthquake of 1755: the catastrophe and its European repercussions.] {{Webarchive|url=https://web.archive.org/web/20110405084546/http://lisbon-pre-1755-earthquake.org/the-lisbon-earthquake-of-1755-the-catastrophe-and-its-european-repercussions/ |date=2011-04-05 }}
* [http://www.lisbon-and-portugal.com/travel/1755-lisbon-earthquake.html The 1755 Lisbon Earthquake]
* [http://www.lisbon-and-portugal.com/travel/1755-lisbon-earthquake.html The 1755 Lisbon Earthquake]
* [http://nisee.berkeley.edu/lisbon/ Images and historical depictions of the 1755 Lisbon earthquake]
* [http://nisee.berkeley.edu/lisbon/ Images and historical depictions of the 1755 Lisbon earthquake] {{Webarchive|url=https://web.archive.org/web/20031204233731/http://nisee.berkeley.edu/lisbon/ |date=2003-12-04 }}
* [http://nisee.berkeley.edu/elibrary/browse/kozak?eq=5234 More images of the 1755 Lisbon earthquake and tsunami]
* [http://nisee.berkeley.edu/elibrary/browse/kozak?eq=5234 More images of the 1755 Lisbon earthquake and tsunami]
* [http://www.fordham.edu/halsall/mod/1755lisbonquake.html Contemporary eyewitness account of Rev. Charles Davy]
* [http://www.fordham.edu/halsall/mod/1755lisbonquake.html Contemporary eyewitness account of Rev. Charles Davy] {{Webarchive|url=https://web.archive.org/web/20140814205018/http://www.fordham.edu/halsall/mod/1755lisbonquake.html |date=2014-08-14 }}
* [http://www.phenomena.org.uk/lisbon.htm Description of the Pan-European consequences of the earthquake and tsunami, by Oliver Wendell Holmes.]
* [http://www.phenomena.org.uk/lisbon.htm Description of the Pan-European consequences of the earthquake and tsunami, by Oliver Wendell Holmes.] {{Webarchive|url=https://web.archive.org/web/20111020041637/http://www.phenomena.org.uk/lisbon.htm |date=2011-10-20 }}
* [http://www.dcdave.com/article4/051117.htm No Source for Hanging-Priests Calumny]
* [http://www.dcdave.com/article4/051117.htm No Source for Hanging-Priests Calumny]

വരി 30: വരി 28:
{{Portugal topics}}
{{Portugal topics}}

[[Category:പോർച്ചുഗലിലെ ഭൂകമ്പങ്ങൾ]]
[[വർഗ്ഗം:പോർച്ചുഗലിലെ ഭൂകമ്പങ്ങൾ]]
[[വർഗ്ഗം:ലിസ്ബണിന്റെ ചരിത്രം]]
[[Category:മെഗാത്രസ്റ്റ് ഭൂകമ്പങ്ങൾ]]
[[വർഗ്ഗം:18ആം നൂറ്റാണ്ടിലെ സുനാമികൾ]]
[[Category:ലിസ്ബണിന്റെ ചരിത്രം]]
[[Category:1755ലെ ഭൂകമ്പങ്ങൾ]]
[[വർഗ്ഗം:മൊറോക്കോയിലെ ഭൂകമ്പങ്ങൾ]]
[[Category:18ആം നൂറ്റാണ്ടിലെ സുനാമികൾ]]
[[Category:മൊറോക്കോയിലെ ഭൂകമ്പങ്ങൾ]]
[[വർഗ്ഗം:ഭൂകമ്പങ്ങൾ]]
[[വർഗ്ഗം:ഭൂകമ്പങ്ങൾ]]

02:37, 14 നവംബർ 2023-നു നിലവിലുള്ള രൂപം

1755ലെ ലിസ്ബൺ ഭൂകമ്പം

Date1 November 1755 (1755-11)
Magnitude8.5–9.0 Mw (est.)
Epicenterസെന്റ് വിൻസെന്റ് മുനമ്പിനു 200കിമീ (120മൈ) പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ്
Countries or regionsകിങ്ഡം ഓഫ് പോർച്ചുഗൽ, കിങ്ഡം ഓഫ് സ്പെയിൻ, മൊറോക്കൊ. ഇതുമൂലമുണ്ടായ സുനാമി തെക്കൻ ഗ്രേറ്റ് ബ്രിട്ടണെയും അയർലൻഡിനെയും ബാധിച്ചു.
Casualties10,000–100,000 മരണങ്ങൾ

പോർച്ചുഗീസ് നഗരമായ ലിസ്ബണിൽ 1755 നവംബർ ഒന്നിനുണ്ടായ ഭൂകമ്പമാണ് ലിസ്ബൺ ഭൂകമ്പം. യൂറോപ്പിനെയാകെ പിടിച്ചു കുലുക്കിയ ഭൂകമ്പം നിമിഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഭൂകമ്പം കാര്യമായ ആളപായം ഉണ്ടാക്കിയില്ലെങ്കിലും കടലിൽ നിന്നുതുടർന്നുണ്ടായ സുനാമിത്തിരകൾ നഗരത്തെ ശവപ്പറമ്പാക്കി മാറ്റി. അറുപതിനായിരത്തോളം പേരുടെ ജീവനാണ് അന്ന് സുനാമിയിൽ നഷ്ടമായത്.

ഈ പ്രകൃതിദുരന്തം 18-ആം നൂറ്റാണ്ടിലെ യൂറോപ്യൻ ചിന്തയെ നിർണ്ണായകമാം വിധം സ്വാധീനിച്ച സംഭവമാണ്. പരമ്പരാഗതമായ ശുഭചിന്തയേയും ദൈവപരിപാലനാവാദത്തേയും (Theodicy) ചോദ്യം ചെയ്യാൻ അത് വോൾട്ടയറെയും മറ്റും പ്രേരിപ്പിച്ചു. ലീബ്നീസിനെപ്പോലുള്ള ചിന്തകന്മാരുടെ ദൈവപരിപാലനാവാദത്തെ പരിഹസിച്ച് വോൾട്ടയർ അദ്ദേഹത്തിന്റെ നായകശില്പമായ കാൻഡീഡ് എന്ന ലഘുനോവൽ എഴുതിയത് ലിസ്ബണിലെ ഭൂകമ്പത്തെ തുടർന്നായിരുന്നു. ഭൂകമ്പങ്ങളുടെ കാരണങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഏതാനും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ ഇത് വിഖ്യാതദാർശനികൻ ഇമ്മാനുവേൽ കാന്റിനും അവസരമൊരുക്കി.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

36°N 11°W / 36°N 11°W / 36; -11