"ലിസ്ബൺ ഭൂകമ്പം (1755)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5 |
||
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Lisbon earthquake}} |
|||
{{Earthquake |
{{Earthquake |
||
| title = 1755ലെ ലിസ്ബൺ ഭൂകമ്പം |
|||
| title = 1755 Lisbon earthquake |
|||
| map =1755_Lisbon_Earthquake_Location.png |
|||
| map = 1755 Lisbon Earthquake Location.gif |
|||
| date = {{start-date|1 November 1755|1 November 1755}} |
| date = {{start-date|1 November 1755|1 November 1755}} |
||
| magnitude = 8.5–9.0 [[Moment magnitude scale|M<sub>w</sub>]] (est.) |
| magnitude = 8.5–9.0 [[Moment magnitude scale|M<sub>w</sub>]] (est.) |
||
| depth = |
| depth = |
||
| epicenter location = {{Coord|36|0|0|N|11|0|0|W}} |
| epicenter location = {{Coord|36|0|0|N|11|0|0|W}} |
||
| countries affected = [[Kingdom of Portugal]], [[Spain| |
| countries affected = [[Kingdom of Portugal|കിങ്ഡം ഓഫ് പോർച്ചുഗൽ]], [[Spain|കിങ്ഡം ഓഫ് സ്പെയിൻ]], [[Morocco|മൊറോക്കൊ]]. ഇതുമൂലമുണ്ടായ സുനാമി തെക്കൻ [[Great Britain|ഗ്രേറ്റ് ബ്രിട്ടണെയും]] [[Ireland|അയർലൻഡിനെയും]] ബാധിച്ചു. |
||
| location = [[Cape St. Vincent|സെന്റ് വിൻസെന്റ് മുനമ്പിനു]] 200കിമീ (120മൈ) പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് |
|||
| location = About 200 km (120 mi) west-southwest of [[Cape St. Vincent]]. |
|||
| casualties = 10,000–100,000 |
| casualties = 10,000–100,000 മരണങ്ങൾ |
||
}} |
}} |
||
പോർച്ചുഗീസ് നഗരമായ |
പോർച്ചുഗീസ് നഗരമായ [[ലിസ്‌ബൺ|ലിസ്ബണി]]ൽ 1755 നവംബർ ഒന്നിനുണ്ടായ ഭൂകമ്പമാണ് '''ലിസ്ബൺ ഭൂകമ്പം'''. യൂറോപ്പിനെയാകെ പിടിച്ചു കുലുക്കിയ ഭൂകമ്പം നിമിഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഭൂകമ്പം കാര്യമായ ആളപായം ഉണ്ടാക്കിയില്ലെങ്കിലും കടലിൽ നിന്നുതുടർന്നുണ്ടായ സുനാമിത്തിരകൾ നഗരത്തെ ശവപ്പറമ്പാക്കി മാറ്റി. അറുപതിനായിരത്തോളം പേരുടെ ജീവനാണ് അന്ന് സുനാമിയിൽ നഷ്ടമായത്. |
||
ഈ പ്രകൃതിദുരന്തം 18-ആം നൂറ്റാണ്ടിലെ യൂറോപ്യൻ ചിന്തയെ നിർണ്ണായകമാം വിധം സ്വാധീനിച്ച സംഭവമാണ്. പരമ്പരാഗതമായ ശുഭചിന്തയേയും ദൈവപരിപാലനാവാദത്തേയും (Theodicy) ചോദ്യം ചെയ്യാൻ അത് [[വോൾട്ടയർ|വോൾട്ടയറെയും]] മറ്റും പ്രേരിപ്പിച്ചു. [[ലീബ്നീസ്|ലീബ്നീസിനെപ്പോലുള്ള]] ചിന്തകന്മാരുടെ ദൈവപരിപാലനാവാദത്തെ പരിഹസിച്ച് [[വോൾട്ടയർ]] അദ്ദേഹത്തിന്റെ നായകശില്പമായ [[കാൻഡീഡ്]] എന്ന ലഘുനോവൽ എഴുതിയത് ലിസ്ബണിലെ ഭൂകമ്പത്തെ തുടർന്നായിരുന്നു. ഭൂകമ്പങ്ങളുടെ കാരണങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഏതാനും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ ഇത് വിഖ്യാതദാർശനികൻ [[ഇമ്മാനുവേൽ കാന്റ്|ഇമ്മാനുവേൽ കാന്റിനും]] അവസരമൊരുക്കി. |
|||
==പുറത്തേയ്ക്കുള്ള കണ്ണികൾ== |
|||
{{Commons category|Lisbon earthquake of 1755}} |
|||
* [http://lisbon-pre-1755-earthquake.org/the-lisbon-earthquake-of-1755-the-catastrophe-and-its-european-repercussions/ The Lisbon earthquake of 1755: the catastrophe and its European repercussions.] {{Webarchive|url=https://web.archive.org/web/20110405084546/http://lisbon-pre-1755-earthquake.org/the-lisbon-earthquake-of-1755-the-catastrophe-and-its-european-repercussions/ |date=2011-04-05 }} |
|||
* [http://www.lisbon-and-portugal.com/travel/1755-lisbon-earthquake.html The 1755 Lisbon Earthquake] |
|||
* [http://nisee.berkeley.edu/lisbon/ Images and historical depictions of the 1755 Lisbon earthquake] {{Webarchive|url=https://web.archive.org/web/20031204233731/http://nisee.berkeley.edu/lisbon/ |date=2003-12-04 }} |
|||
* [http://nisee.berkeley.edu/elibrary/browse/kozak?eq=5234 More images of the 1755 Lisbon earthquake and tsunami] |
|||
* [http://www.fordham.edu/halsall/mod/1755lisbonquake.html Contemporary eyewitness account of Rev. Charles Davy] {{Webarchive|url=https://web.archive.org/web/20140814205018/http://www.fordham.edu/halsall/mod/1755lisbonquake.html |date=2014-08-14 }} |
|||
* [http://www.phenomena.org.uk/lisbon.htm Description of the Pan-European consequences of the earthquake and tsunami, by Oliver Wendell Holmes.] {{Webarchive|url=https://web.archive.org/web/20111020041637/http://www.phenomena.org.uk/lisbon.htm |date=2011-10-20 }} |
|||
* [http://www.dcdave.com/article4/051117.htm No Source for Hanging-Priests Calumny] |
|||
{{Coord|36|N|11|W|scale:5000000|display=title}} |
|||
{{Portugal topics}} |
|||
[[വർഗ്ഗം:പോർച്ചുഗലിലെ ഭൂകമ്പങ്ങൾ]] |
|||
[[വർഗ്ഗം:ലിസ്ബണിന്റെ ചരിത്രം]] |
|||
[[വർഗ്ഗം:18ആം നൂറ്റാണ്ടിലെ സുനാമികൾ]] |
|||
[[വർഗ്ഗം:മൊറോക്കോയിലെ ഭൂകമ്പങ്ങൾ]] |
|||
[[വർഗ്ഗം:ഭൂകമ്പങ്ങൾ]] |
02:37, 14 നവംബർ 2023-നു നിലവിലുള്ള രൂപം
Date | 1 November 1755 |
---|---|
Magnitude | 8.5–9.0 Mw (est.) |
Epicenter | സെന്റ് വിൻസെന്റ് മുനമ്പിനു 200കിമീ (120മൈ) പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് |
Countries or regions | കിങ്ഡം ഓഫ് പോർച്ചുഗൽ, കിങ്ഡം ഓഫ് സ്പെയിൻ, മൊറോക്കൊ. ഇതുമൂലമുണ്ടായ സുനാമി തെക്കൻ ഗ്രേറ്റ് ബ്രിട്ടണെയും അയർലൻഡിനെയും ബാധിച്ചു. |
Casualties | 10,000–100,000 മരണങ്ങൾ |
പോർച്ചുഗീസ് നഗരമായ ലിസ്ബണിൽ 1755 നവംബർ ഒന്നിനുണ്ടായ ഭൂകമ്പമാണ് ലിസ്ബൺ ഭൂകമ്പം. യൂറോപ്പിനെയാകെ പിടിച്ചു കുലുക്കിയ ഭൂകമ്പം നിമിഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ. ഭൂകമ്പം കാര്യമായ ആളപായം ഉണ്ടാക്കിയില്ലെങ്കിലും കടലിൽ നിന്നുതുടർന്നുണ്ടായ സുനാമിത്തിരകൾ നഗരത്തെ ശവപ്പറമ്പാക്കി മാറ്റി. അറുപതിനായിരത്തോളം പേരുടെ ജീവനാണ് അന്ന് സുനാമിയിൽ നഷ്ടമായത്.
ഈ പ്രകൃതിദുരന്തം 18-ആം നൂറ്റാണ്ടിലെ യൂറോപ്യൻ ചിന്തയെ നിർണ്ണായകമാം വിധം സ്വാധീനിച്ച സംഭവമാണ്. പരമ്പരാഗതമായ ശുഭചിന്തയേയും ദൈവപരിപാലനാവാദത്തേയും (Theodicy) ചോദ്യം ചെയ്യാൻ അത് വോൾട്ടയറെയും മറ്റും പ്രേരിപ്പിച്ചു. ലീബ്നീസിനെപ്പോലുള്ള ചിന്തകന്മാരുടെ ദൈവപരിപാലനാവാദത്തെ പരിഹസിച്ച് വോൾട്ടയർ അദ്ദേഹത്തിന്റെ നായകശില്പമായ കാൻഡീഡ് എന്ന ലഘുനോവൽ എഴുതിയത് ലിസ്ബണിലെ ഭൂകമ്പത്തെ തുടർന്നായിരുന്നു. ഭൂകമ്പങ്ങളുടെ കാരണങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന ഏതാനും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാൻ ഇത് വിഖ്യാതദാർശനികൻ ഇമ്മാനുവേൽ കാന്റിനും അവസരമൊരുക്കി.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- The Lisbon earthquake of 1755: the catastrophe and its European repercussions. Archived 2011-04-05 at the Wayback Machine.
- The 1755 Lisbon Earthquake
- Images and historical depictions of the 1755 Lisbon earthquake Archived 2003-12-04 at the Wayback Machine.
- More images of the 1755 Lisbon earthquake and tsunami
- Contemporary eyewitness account of Rev. Charles Davy Archived 2014-08-14 at the Wayback Machine.
- Description of the Pan-European consequences of the earthquake and tsunami, by Oliver Wendell Holmes. Archived 2011-10-20 at the Wayback Machine.
- No Source for Hanging-Priests Calumny