അൽ മസദ്
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ നൂറ്റിപതിനൊന്നാം അദ്ധ്യായമാണ് മസദ് (ഈത്തപ്പനനാര്). (അറബി: سورة المسد )
മുഹമ്മദ് നബിയുടെ പിതൃവ്യനായ അബൂലഹബ് നബിയോട് കടുത്ത ശത്രുത പുലർത്തിയിരുന്ന ഒരാളായിരുന്നു.
നബിയോടും അനുയായികളോടും കാണിച്ച ഉപദ്രവങ്ങൾ മൂലം അബൂലഹബിനേയും അയാളുടെ ഭാര്യയേയും പേരെടുത്തു പറഞ്ഞ് ശപിക്കുന്ന ഖുർആനിക വചനങ്ങളാണ് ഈ അദ്ധ്യായത്തിൽ അടങ്ങിയിരിക്കുന്നത്.
ഈ അദ്ധ്യായത്തിന്റെ മറ്റു പേരുകൾ
തിരുത്തുക- അൽ തബ്ബത്ത്
- അൽ ലഹബ്
അവതരണം: മക്കയിൽ
സൂക്തങ്ങൾ: അഞ്ച്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകമുൻപുള്ള സൂറ: അൽ നസ്ര് |
ഖുർആൻ | അടുത്ത സൂറ: അൽ ഇഖ്‌ലാസ് |
സൂറത്ത് (അദ്ധ്യായം) 111 | ||
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 |