നമസ്കാരം Sachin12345633 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 13:52, 17 ജനുവരി 2018 (UTC)Reply

യാന്ത്രിക പരിഭാഷ

തിരുത്തുക

വിക്കിപീഡിയ ഒരു വിജ്ഞാനകോശമായതുകൊണ്ട് യാന്ത്രിക പരിഭാഷ ഉപയോഗിക്കാതിരിക്കുക --രൺജിത്ത് സിജി {Ranjithsiji} 02:05, 25 ജനുവരി 2018 (UTC)Reply

തലക്കെട്ട്

തിരുത്തുക

സി.എം.ഒ.സ്(കമ്പ്യൂട്ടർ ഹാർഡ് വെയർ) എന്ന ലേഖനത്തിന്റെ തലക്കെട്ട് സി.എം.ഓ.എസ്. (കമ്പ്യൂട്ടർ ഹാർഡ് വെയർ) എന്നാക്കുന്നതല്ലേ ഉചിതം? തലക്കെട്ട് മാറ്റട്ടെ ?--അരുൺ സുനിൽ കൊല്ലം (സംവാദം) 13:47, 7 ഫെബ്രുവരി 2018 (UTC)Reply

തലക്കെട്ട് മാറ്റിയിട്ടുണ്ട്. ലേഖനത്തിൽ കണ്ണികൾ, അവലംബം എന്നിവ ചേർക്കാൻ മറക്കല്ലേ. കൂടുതൽ അറിയുവാൻ സഹായം:തിരുത്തൽ വഴികാട്ടി കാണുക.--അരുൺ സുനിൽ കൊല്ലം (സംവാദം) 16:25, 7 ഫെബ്രുവരി 2018 (UTC)Reply

ഒപ്പ്

തിരുത്തുക

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- അരുൺ സുനിൽ കൊല്ലം (സംവാദം) 16:27, 7 ഫെബ്രുവരി 2018 (UTC)Reply

ഇതരഭാഷാ കണ്ണികൾ

തിരുത്തുക

പുതിയ ലേഖനങ്ങൾ തുടങ്ങുന്നതിനു നന്ദി. പുതിയതായി തുടങ്ങുന്ന ലേഖനങ്ങളെ മറ്റു ഭാഷകളിലെ വിക്കി ലേഖനങ്ങളുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി ലേഖനത്തിന്റെ ഇടതുവശത്തുള്ള പൽചക്രത്തിനു താഴെ ഇതരഭാഷകളിൽ എന്നതിലെ കണ്ണികൾ ചേർക്കുക എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് മറ്റു ഭാഷകളിലുള്ള ലേഖനങ്ങളുമായി കണ്ണി ചേർക്കാം. പൊതുവെ ഇംഗ്ലീഷ് വിക്കി ലേഖനത്തിലേക്കാണ് കണ്ണി ചേർക്കുന്നത്. ഭാഷ എന്നുള്ളതിൽ enwiki എന്നു കൊടുത്ത ശേഷം ഇംഗ്ലീഷ് ലേഖനത്തിന്റെ തലക്കെട്ട് നൽകുക. Set sitelink ക്ലിക്കുചെയ്ത് കുറച്ചു സമയത്തിനു ശേഷം മലയാളം ലേഖനത്തിന്റെ ഇടതുവശത്തായി മറ്റു ഭാഷാ കണ്ണികൾ പ്രത്യക്ഷപ്പെടും. ഇങ്ങനെ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. അമീബ (ഓപ്പറേറ്റിങ് സിസ്റ്റം) ലേഖനത്തെ മറ്റു വിക്കി ലേഖനങ്ങളുമായി ഞാൻ ബന്ധിപ്പിച്ചിട്ടുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:31, 2 മേയ് 2018 (UTC)Reply

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  നവാഗത താരകം
പ്രിയ Sachin12345633, ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടെയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം അരുൺ സുനിൽ കൊല്ലം (സംവാദം) 11:27, 24 ജൂലൈ 2018 (UTC)Reply

സ്വതേ റോന്തുചുറ്റൽ

തിരുത്തുക
 

നമസ്കാരം Sachin12345633, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. അരുൺ സുനിൽ കൊല്ലം (സംവാദം) 00:45, 9 സെപ്റ്റംബർ 2018 (UTC)Reply

പ്രോഗ്രാമിങ് ഭാഷാ താരകം

തിരുത്തുക
  പ്രോഗ്രാമിങ് ഭാഷാ താരകം
പ്രോഗ്രാമിങ് ഭാഷകളെക്കുറിച്ചുള്ള നല്ല ലേഖനങ്ങൾക്ക് ഒരു കുഞ്ഞു താരകം :) -- റസിമാൻ ടി വി 08:51, 14 ഡിസംബർ 2018 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

ഒരു ഓർമ്മപ്പെടുത്തൽ

തിരുത്തുക

താങ്കൾ താളിലെ ഒപ്പ് എന്ന ഉപവിഭാഗം ഒന്ന് വായിച്ച് നോക്കണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കൾ ഉപയോക്താവ്:Meenakshi nandhini എന്ന ഉപയോക്താവിന്റെ താളിൽ ഒരു സന്ദേശം ഇട്ടതായി കണ്ടു. അതിൽ താങ്കളുടെ ഒപ്പ് ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 14:46, 1 ഏപ്രിൽ 2019 (UTC)Reply

Community Insights Survey

തിരുത്തുക

RMaung (WMF) 15:55, 9 സെപ്റ്റംബർ 2019 (UTC)Reply

Reminder: Community Insights Survey

തിരുത്തുക

RMaung (WMF) 19:35, 20 സെപ്റ്റംബർ 2019 (UTC)Reply

ഫുജിറ്റ്സു

തിരുത്തുക

ഈ ലേഖനം വിത്തുപുരയിലേയ്ക്ക് തെരഞ്ഞെടുത്തതിനാൽ കഴിയുമെങ്കിൽ ലേഖനം പൂർത്തീകരിക്കാൻ ശ്രമിക്കുമല്ലോ. --Meenakshi nandhini (സംവാദം) 01:54, 24 സെപ്റ്റംബർ 2019 (UTC)Reply

Reminder: Community Insights Survey

തിരുത്തുക

RMaung (WMF) 17:30, 4 ഒക്ടോബർ 2019 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020

തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply

‎ക്വാൽകോം സ്നാപ്ഡ്രാഗൺ സിസ്റ്റസ്-ഓൺ-ചിപ്പുുകളുടെ പട്ടിക

തിരുത്തുക

‎ക്വാൽകോം സ്നാപ്ഡ്രാഗൺ സിസ്റ്റസ്-ഓൺ-ചിപ്പുുകളുടെ പട്ടിക ഈ ലേഖനത്തിലെ പട്ടിക മലയാളത്തിലാക്കാൻ ശ്രദ്ധിക്കുമല്ലോ. ഇംഗ്ലീഷിൽ നൽകുന്നത് അഭംഗിയാണ്. --രൺജിത്ത് സിജി {Ranjithsiji} 03:46, 24 ഫെബ്രുവരി 2020 (UTC)Reply

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു

തിരുത്തുക

പ്രിയപ്പെട്ട @Sachin12345633:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 23:01, 1 ജൂൺ 2020 (UTC)Reply

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

മൊഴിമാറ്റം

തിരുത്തുക

സുഹൃത്തേ, താങ്കൾ യാന്ത്രിക പരിഭാഷ നടത്തിയിട്ടുള്ള ലേഖനങ്ങളിൽ നിരവധി തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്. ദയവായി മൊഴിമാറ്റ സംവിധാനം ഉപയോഗിക്കുമ്പോൾ ലേഖനം വായിച്ചു നോക്കി യഥാർത്ഥ ഭാഷയുമായി പൊരുത്തപ്പെടുന്നതാണൊ എന്ന് നോക്കുകയും ഭാഷാശുദ്ധി വരുത്തുകയും ചെയ്യുക. താങ്കൾ ഇതുവരെ സൃഷ്ടിച്ച ലേഖനങ്ങൾ വായിച്ചു നോക്കി വൃത്തിയാക്കിയ ശേഷം ഇനി പുതിയ ലേഖനങ്ങൾ സൃഷ്ടിക്കാൻ ശ്രദ്ധിക്കുക. നന്ദി--റോജി പാലാ (സംവാദം) 11:29, 3 സെപ്റ്റംബർ 2020 (UTC)Reply

ലേഖനങ്ങൾ വികസിപ്പിക്കാമോ?

തിരുത്തുക

സുഹൃത്തേ, വൺവെബ്, വിൻഡോസ് 10 മൊബൈൽ, വിൻഡോസ് രജിസ്ട്രി, വിൻഡോസ് ആർടി, യുഎസ്ബി കില്ലർ, വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് തുടങ്ങിയ ശാസ്ത്ര-സാങ്കേതിക ലേഖനങ്ങൾ മലയാളം വിക്കിപ്പീഡിയയിലേക്ക് മൊഴിമാറ്റം നടത്തി തുടങ്ങിവെച്ചതിന് നന്ദി. ഈ ലേഖനങ്ങളെല്ലാം ഇംഗ്ലീഷ് വിക്കിപീഡിയയിൽ, വളരെ വിശദമായ വിവരണങ്ങളുള്ളവയാണ്. മലയാളത്തിലെത്തുമ്പോൾ, ഇവയെല്ലാം ഒന്നോ രണ്ടോ ഖണ്ഡികയിലൊതുങ്ങുന്ന കുറിപ്പുകളായി മാറിപ്പോയി എന്ന കുറവുണ്ട് എന്ന് ശ്രദ്ധിക്കുമല്ലോ? അവ, പൂർണ്ണതയുള്ളതായിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്നു.

വിവർത്തനം നൂറുശതമാനവും ചെയ്യാനാവണമെന്നില്ല. പക്ഷേ, അടിസ്ഥാനവിവരങ്ങൾ പോലുമില്ലാത്ത കുഞ്ഞുകുറിപ്പുകളായി മാറുന്നത് വിക്കിപീഡിയയ്കക്ക് ഗുണകരമല്ല. ഇത്തരം കുഞ്ഞുലേഖനങ്ങളെ വികസിപ്പിക്കാൻ മറ്റുള്ളവർ ശ്രമിക്കണമെന്നുമില്ല. വിവരമന്വേഷിച്ചെത്തുന്നവരെ നിരാശരാക്കാൻ ഇത് കാരണമാകുാം. ഇപ്പോൾത്തന്നെ, ഇതുപോലുള്ള അനാഥലേഖനങ്ങൾ അനവധിയുണ്ട്. അവയുടെ എണ്ണം ഇനിയും വർദ്ധിക്കരുതെന്ന് ആഗ്രഹിക്കുന്നു. ലേഖനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതിലുപരിയായി, പൂർണ്ണതയുള്ള ലേഖനങ്ങളാവണം നമ്മുടെ ലക്ഷ്യം. ആയതിനാൽ, അത്യാവശ്യ വിവരങ്ങൾ ചേർത്ത നല്ല ലേഖനങ്ങൾ തന്നെ ചേർക്കാനാകട്ടെയെന്ന് ആശംസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 15:47, 9 സെപ്റ്റംബർ 2020 (UTC)Reply

We sent you an e-mail

തിരുത്തുക

Hello Sachin12345633,

Really sorry for the inconvenience. This is a gentle note to request that you check your email. We sent you a message titled "The Community Insights survey is coming!". If you have questions, email surveys@wikimedia.org.

You can see my explanation here.

MediaWiki message delivery (സംവാദം) 18:53, 25 സെപ്റ്റംബർ 2020 (UTC)Reply

Wikimedia Foundation Community Board seats: Call for feedback meeting

തിരുത്തുക

The Wikimedia Foundation Board of Trustees is organizing a call for feedback about community selection processes between February 1 and March 14. While the Wikimedia Foundation and the movement have grown about five times in the past ten years, the Board’s structure and processes have remained basically the same. As the Board is designed today, we have a problem of capacity, performance, and lack of representation of the movement’s diversity. Direct elections tend to favor candidates from the leading language communities, regardless of how relevant their skills and experience might be in serving as a Board member, or contributing to the ability of the Board to perform its specific responsibilities. It is also a fact that the current processes have favored volunteers from North America and Western Europe. As a matter of fact, there had only been one member who served on the Board, from South Asia, in more than fifteen years of history.

In the upcoming months, we need to renew three community seats and appoint three more community members in the new seats. This call for feedback is to see what processes can we all collaboratively design to promote and choose candidates that represent our movement and are prepared with the experience, skills, and insight to perform as trustees? In this regard, it would be good to have a community discussion to discuss the proposed ideas and share our thoughts, give feedback and contribute to the process. To discuss this, you are invited to a community meeting that is being organized on March 12 from 8 pm to 10 pm, and the meeting link to join is https://meet.google.com/umc-attq-kdt. You can add this meeting to your Google Calendar by clicking here. Please ping me if you have any questions. Thank you. --User:KCVelaga (WMF), 10:30, 8 മാർച്ച് 2021 (UTC)Reply

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities

തിരുത്തുക

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)Reply

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ

തിരുത്തുക

സുഹൃത്തെ Sachin12345633,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)Reply

WikiConference India 2023: Program submissions and Scholarships form are now open

തിരുത്തുക

Dear Wikimedian,

We are really glad to inform you that WikiConference India 2023 has been successfully funded and it will take place from 3 to 5 March 2023. The theme of the conference will be Strengthening the Bonds.

We also have exciting updates about the Program and Scholarships.

The applications for scholarships and program submissions are already open! You can find the form for scholarship here and for program you can go here.

For more information and regular updates please visit the Conference Meta page. If you have something in mind you can write on talk page.

‘‘‘Note’’’: Scholarship form and the Program submissions will be open from 11 November 2022, 00:00 IST and the last date to submit is 27 November 2022, 23:59 IST.

Regards

MediaWiki message delivery (സംവാദം) 11:25, 16 നവംബർ 2022 (UTC)Reply

(on behalf of the WCI Organizing Committee)

WikiConference India 2023: Help us organize!

തിരുത്തുക

Dear Wikimedian,

You may already know that the third iteration of WikiConference India is happening in March 2023. We have recently opened scholarship applications and session submissions for the program. As it is a huge conference, we will definitely need help with organizing. As you have been significantly involved in contributing to Wikimedia projects related to Indic languages, we wanted to reach out to you and see if you are interested in helping us. We have different teams that might interest you, such as communications, scholarships, programs, event management etc.

If you are interested, please fill in this form. Let us know if you have any questions on the event talk page. Thank you MediaWiki message delivery (സംവാദം) 15:21, 18 നവംബർ 2022 (UTC)Reply

(on behalf of the WCI Organizing Committee)

WikiConference India 2023: Open Community Call and Extension of program and scholarship submissions deadline

തിരുത്തുക

Dear Wikimedian,

Thank you for supporting Wiki Conference India 2023. We are humbled by the number of applications we have received and hope to learn more about the work that you all have been doing to take the movement forward. In order to offer flexibility, we have recently extended our deadline for the Program and Scholarships submission- you can find all the details on our Meta Page.

COT is working hard to ensure we bring together a conference that is truly meaningful and impactful for our movement and one that brings us all together. With an intent to be inclusive and transparent in our process, we are committed to organizing community sessions at regular intervals for sharing updates and to offer an opportunity to the community for engagement and review. Following the same, we are hosting the first Open Community Call on the 3rd of December, 2022. We wish to use this space to discuss the progress and answer any questions, concerns or clarifications, about the conference and the Program/Scholarships.

Please add the following to your respective calendars and we look forward to seeing you on the call

Furthermore, we are pleased to share the email id of the conference contact@wikiconferenceindia.org which is where you could share any thoughts, inputs, suggestions, or questions and someone from the COT will reach out to you. Alternatively, leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 16:21, 2 ഡിസംബർ 2022 (UTC)Reply

On Behalf of, WCI 2023 Core organizing team.

WikiConference India 2023:WCI2023 Open Community call on 18 December 2022

തിരുത്തുക

Dear Wikimedian,

As you may know, we are hosting regular calls with the communities for WikiConference India 2023. This message is for the second Open Community Call which is scheduled on the 18th of December, 2022 (Today) from 7:00 to 8:00 pm to answer any questions, concerns, or clarifications, take inputs from the communities, and give a few updates related to the conference from our end. Please add the following to your respective calendars and we look forward to seeing you on the call.

Furthermore, we are pleased to share the telegram group created for the community members who are interested to be a part of WikiConference India 2023 and share any thoughts, inputs, suggestions, or questions. Link to join the telegram group: https://t.me/+X9RLByiOxpAyNDZl. Alternatively, you can also leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 08:11, 18 ഡിസംബർ 2022 (UTC)Reply

On Behalf of, WCI 2023 Organizing team

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം

തിരുത്തുക

പ്രിയ Sachin12345633,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.

 


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:37, 21 ഡിസംബർ 2023 (UTC)Reply

ലേഖന വിവർത്തനം

തിരുത്തുക

പിഡിപി-10 വിവർത്തനം ചെയ്തതിന് നന്ദി. എന്നാൽ അടിസ്ഥാനവിവരങ്ങൾ മുഴുവനും ലഭ്യമാകുന്ന രീതിയിൽ വിവർത്തനം ചെയ്യുകയാണെങ്കിൽ ഉപകാരപ്പെടും. അല്ലെങ്കിൽ ഈ ലേഖനം മറ്റൊരാൾക്ക് വിവർത്തനം ചെയ്യാൻ കഴിയാതാവുകയും ലേഖനത്തിൽ വിവരം വളരെ കുറവായി കുറേകാലത്തേക്ക് തുടരുകയും ചെയ്യും. അതുകൊണ്ട് വിവർത്തനം ചെയ്യുമ്പോൾ പരമാവധി വിവരം ഉൾപ്പെടുത്തുമല്ലോ. രൺജിത്ത് സിജി {Ranjithsiji} 08:42, 13 ജൂലൈ 2024 (UTC)Reply

ഈ ലേഖനം തുടങ്ങിവച്ചതേയുള്ളു. ഇതിൽ പരമാവധി വിവരങ്ങൾ ഉൾക്കൊള്ളിക്കാനാണ് എന്റെ ശ്രമം.
ഈ വിവരങ്ങൾ എന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന് താങ്കൾക്ക് നന്ദി Sachin12345633 (സംവാദം) 10:31, 13 ജൂലൈ 2024 (UTC)Reply

ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024

തിരുത്തുക

സുഹൃത്തുക്കളേ,

വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link

അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.

പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78

മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.

ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.

താങ്കളുടെ സംഭാവനകൾക്ക് നന്ദി!

സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽReply