Hsslive Xi Physics QP Key 2

Download as pdf or txt
Download as pdf or txt
You are on page 1of 20

PHYSOL EXAMINATION SERIES

CHAPTER 3- MOTION IN A STRAIGHT LINE


SUNDAY 27-06-2021 @ 7.00pm
PES02 TIME: 1 HOUR

MAXIMUM SCORE:30

General Instructions to Students


● There is a ‘cool-off time’ of 15 minutes in addition to maximum writing time
● Use cool-off time to get familiarise with questions and their answers
● Read questions and instructions carefully before answering
● Calculations, figures, graphs should be shown in the answer sheet itself
● You can write any number of questions fully or partially to get a maximum
score of 30
● Electronic devices except non-programmable calculators are not allowed in the
examination
Questions from 1 to 4 carries 1 score
1 The ratio of distance to displacement of a moving body is always ------- 1
a) =1 b) >1 c) <1 d) ≥1
2 “Free fall is an example of…….. accelerated motion” 1
(uniformly/non-uniformly)
3 The slope of position – time graph of a particle gives......... 1
(Acceleration ,Displacement ,Velocity,Momentum )
4 An object travel towards east for 6m, then move towards north for 8m. Find its
distance covered and it’s displacement 1

Questions from 5 to 8 carries 2 score


5 A car is moving along the circumference of a circle of radius ‘r’.
a) What is the distance travelled in one revolution? 1
b) What is the displacement in one revolution? 1
6 Look at the graph in fig. (a) and fig.(b) carefully and state which of these can’t
possibly represent one-dimensional motion with reasons 2

7 State in the following cases whether the motion is one, two or three
dimensions.
i. A butterfly flying around a flower. 1
1
ii. A bus moving along a long and straight road.

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
8 The position - time graph of two objects A and B are shown below.

(a) Which body has greater velocity? 1


(b) Find the ratio of velocities of A and B. 1

Questions from 9 to 12 carries 3 score


9 A car travels from A to B at 60 km/hr and returns to A at 90 km/hr. What is its 3
average velocity and average speed?
10 Draw v-t graph of an object starts with an initial velocity v 0 and moves with 3
1
uniform acceleration. From this derive the relation S=v0 t + at 2
2
11 Velocity is defined as the rate of Change of position/Displacement.
1
(a) Distinguish between average velocity and instantaneous velocity. 1
2
(b) When does the average velocity becomes equal to the instantaneous 1
1
velocity? 2
12 Acceleration – time graph of a body starts from rest as shown below

1
a)What is the use of the acceleration-time graph? 1
b)Draw the velocity – time graph using the above graph. 1
c)Find the displacement in the given interval of time from 0 to 3 seconds.

Questions from 13 to 16 carries 4 score


13 Velocity – time graph of a body is given below.

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
a) Which portion of the graph represents uniform retardation? 1
(i) OA (ii)AB (iii) BC (iv) OC
1
b) Find the displacement in time 2s to 7s. 1
2
c) A stone is dropped from a height h. Arrive at an expression for the time 1
1
taken to reach the ground. 2
14 Velocity – time graph of an object is given below.

a)What type of motion is indicated by the above graph? 1


b)Derive a relation connecting the displacement and time for this type of
motion. 2
c)The ratio of velocity to speed of an object is....................
1
i. One
ii. Greater than one
iii. Less than one
iv. Either less than one or equal to one.
15 A man walks on a straight road from his home to a market 2.5 km away with a
speed of 5 kmph . Finding market closed he instantly turns and walks back
home with a speed of 7.5 kmph. 1
1
a) How long does the man take to reach the market from his home? 1
2
b) Calculate the time taken to return back to home from the market. 1
1
c) Find the average speed and magnitude of average velocity. 2

16 Figure given below shows the motion of a school bus starting from the point
‘O’ and travels along a straight line.

a) Complete the following table:


1

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
b) Is the motion of the bus uniform or non-uniform? Justify your answer. 1
c) Draw the position – time graph of the above motion.
d) A student in the school bus notices the speedometer of the bus. Which type 1
of speed is shown by the speedometer?

Questions 17 and 18 scores 5 each


17 Derive the following equations of motion for a body moving with uniform
acceleration in a straight line.

a) v=v 0 +at 1
1 2
b) S=v0 t + at 2
2
2 2
c) v =v 0 +2 as 2
18 When brakes are applied on a moving vehicle, it stops after travelling a
distance. This distance is called stopping distance.
a) Derive an expression for stopping distance in terms of initial velocity (v 0) 1
1
and retardation (a). 2
b) If the initial speed is doubled keeping the retardation same, by how much
1
will the stopping distance change? 1
2
c) A car travelling at a speed 54 km/h is brought to rest in the 90s. Find the
2
distance travelled by car before coming to rest.

Best wishes to all


HSPTA MALAPPURAM

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
PHYSOL EXAMINATION SERIES
അധ്യായം 3 - നേ ർനേ ഖാചല ം
27-06-2021 ഞായർ 7.00 pm

PES02 M സമയം : 1 മണിക്കൂർ


പ മാവധി നേ&ാർ : 30
വിദ്യാർത്ഥികൾക്കുള്ള പപാതു ിർനേ/ശങ്ങൾ
* നിർദ്ദിഷ്ട സമയത്തിന് പുറമെമ 15 മിനിറ്റ് 'കൂൾ ഓഫ് ടൈ ം' ഉണ്ടായിരിക്കും.
* "കൂൾ ഓഫ് ടൈ ം' ച#ാദ്യങ്ങൾ പരി#യമെ( ാനും ഉത്തരങ്ങൾ ആസൂത്രണം മെ#യ്യാനും
ഉപചയാഗിക്കുക.
* ഉത്തരങ്ങൾ എഴുതുന്നതിന് മുമ്പ് ച#ാദ്യങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം.
* കണക്ക്കൂട്ടലുകൾ, #ിത്രങ്ങൾ, ഗ്രാഫുകൾ, എന്നിവ ഉത്തരചപ(റിൽ തമെന്ന
ഉണ്ടായിരിക്കണം.
* പരമാവധി 30 ചGാർ കിട്ടുന്നതിന് എത്ര ച#ാദ്യങ്ങൾ ചവണമെമങ്കിലും മുഴുവനാചയാ
ഭാഗികമാചയാ എഴുതാം.
* ചKാഗ്രാമുകൾ മെ#യ്യാനാകാത്ത കാൽക്കുചLറ്ററുകൾ ഒഴിമെകയുള്ള ഒരു ഇLചTാണിക്
ഉപകരണവും ഉപചയാഗിക്കുവാൻ പാ ില്ല.

1 മുതൽ 4 വപ യുള്ള നേചാദ്യങ്ങൾക്ക് 1 നേ&ാർ വീതം.


1 #Lിക്കുന്ന വസ്തുവിമെY പാതടൈദർഘ്യവും സ്ഥാനാന്തരവും തമ്മിലുള്ള അനുപാതം 1
എല്ലായ്ച(ാഴും ........ ആയിരിക്കും.
a) = 1 b) > 1 c) < 1 d) ≥ 1 1
2 നിർബാധ വീഴ്ച എന്നത് ...... ത്വരണ #Lനത്തിന് ഉദാഹരണമാണ്. (സമ/അസമ ) 1

3 സ്ഥാന-സമയ ഗ്രാഫിമെY #രിവ് സൂ#ി(ിക്കുന്നത് 1


(ത്വരണം, സ്ഥാനാന്തരം, Kചവഗം, ആക്കം)
4 ഒരു വസ്തു കിഴചക്കാട്ട് 6 മീറ്റർ സഞ്ചരിക്കുന്നു, തു ർന്ന് വ ചക്കാട്ട് 8 മീറ്ററും 1
സഞ്ചരിക്കുന്നു. അതിമെY പാതടൈദർഘ്യവും സ്ഥാനാന്തരവും കമെണ്ടത്തുക.

5 മുതൽ 8 വപ യുള്ള നേചാദ്യങ്ങൾക്ക് 2 നേ&ാർ വീതം.


5 ‘r’ ആരമുള്ള ഒരു വൃത്തത്തിമെY ചുറ്റളവിലൂമെ
ഒരു കാർ നീങ്ങുന്നു.
(a) ഒരു പരിക്രമണത്തിൽ കാർ സഞ്ചരിച്ച ദൂരം എത്ര?
1
(b) ഒരു പരിക്രമണത്തിമെL സ്ഥാനാന്തരം എത്ര? 1
6 a, b എന്നീ ഗ്രാഫുകൾ ശ്രദ്ധാപൂർവം നിരീക്ഷിച്ച് ഇവയിൽ ഏതാണ്
ഏകമാന
#Lനമെത്ത Kതിനിധീകരിക്കാൻ സാധ്യമല്ലാത്തത് എന്ന് കാരണങ്ങൾ സഹിതം
Kസ്താവിക്കുക.

1
2

7 താമെഴ പറയുന്ന സന്ദർഭങ്ങളിൽ #Lനം ഏകമാനമാചണാ , ദ്വിമാനമാചണാ,


ത്രിമാനമാചണാ എന്ന് Kസ്താവിക്കുക.
i. ഒരു പൂവിന് ചുറ്റും പറക്കുന്ന #ിത്രശLഭം. 1
ii. നീളമുള്ളതും ചനർചരഖയിലുള്ളതുമായ ചറാഡിലൂമെ സഞ്ചരിക്കുന്ന ഒരു ബസ്. 1

8 A, B എന്നീ രണ്ട് വസ്തുക്കളുമെ സ്ഥാന-സമയ ഗ്രാഫ് ചുവമെ കാണിച്ചിരിക്കുന്നു.

(a) ഏത് വസ്തുവിനാണ് കൂടുതൽ Kചവഗം? 1


(b) A, B എന്നിവയുമെ Kചവഗങ്ങൾ തമ്മിലുള്ള അനുപാതം കമെണ്ടത്തുക. 1

9 മുതൽ 12 വപ യുള്ള നേചാദ്യങ്ങൾക്ക് 3 നേ&ാർ വീതം.


9 ഒരു കാർ മണിക്കൂറിൽ 60 കിചLാമീറ്റർ ചവഗതയിൽ A മുതൽ B വമെര സഞ്ചരിച്ച്
മണിക്കൂറിൽ 90 കിചLാമീറ്റർ ചവഗതയിൽ A യിചLക്ക് മ ങ്ങുന്നു. അതിമെY ശരാശരി
Kചവഗവും ശരാശരി ചവഗതയും എത്ര? 3
10 എന്ന Kാരംഭ Kചവഗത്തിൽ ആരംഭിച്ച് സമത്വരണത്തിൽ #Lിക്കുന്ന ഒരു 1
1
വസ്തുവിമെY Kചവഗ-സമയ ഗ്രാഫ് വരയ്ക്കുക. 2
1 1
ഈ ഗ്രാഫിൽനിന്ന് S=v0 t + at 2 എന്ന ബന്ധം രൂപീകരിക്കുക 1
2 2
11 സ്ഥാനാന്തരത്തിമെY സമയനിരക്കിമെന Kചവഗം എന്നു നിർവ#ിക്കുന്നു. 1
1
(a) ശരാശരിKചവഗവും തൽക്ഷണKചവഗവും തമ്മിലുള്ള വ്യത്യാസമെമന്ത് ? 2
1
(b) എച(ാഴാണ് ശരാശരി Kചവഗം തൽക്ഷണ Kചവഗത്തിന് തുL്യമാകുന്നത്? 1
2
12 നിശ്ചLാവസ്ഥയിൽ നിന്ന് ആരംഭിക്കുന്ന ഒരു വസ്തുവിമെY ത്വരണ - സമയ ഗ്രാഫ്
ചുവമെ കാണിച്ചിരിക്കുന്നു.

2
(a) ത്വരണ - സമയ ഗ്രാഫിമെY ഉപചയാഗങ്ങൾ എന്താണ്? 1
(b) മുകളിലുള്ള ഗ്രാഫ് ഉപചയാഗിച്ച് Kചവഗ - സമയ ഗ്രാഫ് വരയ്ക്കുക.. 1
(c) 0 മുതൽ 3 മെസക്കൻഡ് വമെരയുള്ള നിശ്ചിത ഇ ചവളയിമെL സ്ഥാനാന്തരം
1
കമെണ്ടത്തുക.

13 മുതൽ 16 വപ യുള്ള നേചാദ്യങ്ങൾക്ക് 4 നേ&ാർ വീതം.


13 ഒരു വസ്തുവിമെY Kചവഗ - സമയ ഗ്രാഫ് ചുവമെ നൽകിയിരിക്കുന്നു.

a) ഗ്രാഫിമെY ഏത് ഭാഗമാണ് സമ മന്ദീകരണമെത്ത Kതിനിധീകരിക്കുന്നത് ? 1


(i) OA (ii) AB (iii) BC (iv) OC
b) 2 മെസക്കൻഡ് മുതൽ 7 മെസക്കൻഡ് വമെരയുള്ള സ്ഥാനാന്തരം കണ്ടുപി ിക്കുക 1
1
c) h ഉയരത്തിൽ നിന്ന് ഒരു കല്ല് താചഴക്ക് പതിക്കുന്നു. തറയിൽ എത്തിചച്ചരാൻ 2
1
1
എടുക്കുന്ന സമയത്തിമെY സമവാക്യം രൂപീകരിക്കുക. 2

14 ഒരു വസ്തുവിമെY Kചവഗ - സമയ ഗ്രാഫ് ചുവമെ നൽകിയിരിക്കുന്നു.

3
(a) മുകളിലുള്ള ഗ്രാഫ് ഏത് തരം #Lനമെത്തയാണ് സൂ#ി(ിക്കുന്നത്? 1

(b) ഇത്തരത്തിലുള്ള #Lനത്തിൽ സ്ഥാനാന്തരവും സമയവും തമ്മിലുള്ള ബന്ധം


2
രൂപീകരിക്കുക.
c) Kചവഗവും ചവഗതയുമായുള്ള അംഗബന്ധം : 1
i) ഒന്നായിരിക്കും
ii) ഒന്നിമെനക്കാൾ വലുതായിരിക്കും
iii) ഒന്നിമെനക്കാൾ മെ#റുതായിരിക്കും
iv) ഒന്നിമെനക്കാൾ മെ#റുചതാ അമെല്ലങ്കിൽ തുL്യചമാ ആയിരിക്കും
15 ഒരാൾ അയാളുമെ വീട്ടിൽനിന്നു 2.5 km അകമെLയുള്ള #ന്തയിചLക്ക് ചനമെരയുള്ള
ചറാഡിലൂമെ 5 km/h ചവഗത്തിൽ ന ക്കുന്നു. #ന്ത അ ച്ചതിനാൽ അച(ാൾത്തമെന്ന
അയാൾ തിരിച്ച് 7.5 km/h ചവഗത്തിൽ വീട്ടിചLക്കു ന ക്കുകയും മെ#യ്തു.
(a) വീട്ടിൽനിന്ന് #ന്തയിമെLത്താൻ അയാൾ എത്ര സമയമെമടുത്തു? 1
1
(b)#ന്തയിൽനിന്ന് തിരിച്ച് വീട്ടിചLമെക്കത്താൻ അയാമെളടുത്ത സമയം കണക്കാക്കുക 1
2
(c) ശരാശരി ചവഗതയുമെ യും ശരാശരി Kചവഗത്തിമെYയും പരിമാണം കമെണ്ടത്തുക. 11
2
16 O എന്ന ബിന്ദുവിൽനിന്നാരംഭിച്ച് ചനർ ചരഖയിൽ സഞ്ചരിക്കുന്ന ഒരു സ്കൂൾ ബസിമെY
#Lനമാണ് #ിത്രത്തിൽ കാണിച്ചിരിക്കുന്നത്.

(a) താമെഴ തന്നിരിക്കുന്ന പട്ടിക പൂർത്തിയാക്കുക 1


സമയം O യിൽ നിന്നുള്ള സ്ഥാനാന്തരം Kചവഗം

2 s 10 – 0 = 10 m .................
10 s ............... 5 m/s

(b) ബസിചYത് സമ#Lനമാചണാ അസമ#Lനമാചണാ? നിങ്ങളുമെ ഉത്തരം


1
ന്യായീകരിക്കുക
(c) മുകളിമെL #Lനത്തിമെY സ്ഥാന-സമയ ഗ്രാഫ് വരക്കുക. 1

4
(d) സ്കൂൾ ബസിമെL ഒരു വിദ്യാർത്ഥി ബസിമെY സ്പീചഡാമീറ്റർ ശ്രദ്ധിക്കുന്നു. 1
ഏത് തരം ചവഗതയാണ് സ്പീചഡാമീറ്റർ കാണിക്കുന്നത് ?

17 മുതൽ 18 വപ യുള്ള നേചാദ്യങ്ങൾക്ക് 5 നേ&ാർ വീതം.


17 ചനർചരഖയിൽ സമത്വരണത്തിലുള്ള വസ്തുവിമെY താമെഴ(റഞ്ഞിരിക്കുന്ന #Lന
സമവാക്യങ്ങൾ രൂപീകരിക്കുക.
(a) v = v0 + at 1
1
(b) S=v0 t + at 2 2
2
(c) v2 = v02 + 2aS 2

18 #Lിച്ചുമെകാണ്ടിരിക്കുന്ന വാഹനത്തിൽ ച¢ക്ക് Kചയാഗിക്കുചമ്പാൾ നിശ്ചിതദൂരം


സഞ്ചരിച്ച ചശഷം അതിമെY സഞ്ചാരം നിLക്കുന്നു . ഈ ദൂരമെത്ത വിരാമദൂരം എന്ന്
വിളിക്കുന്നു.
a) v0, a ഇവ ഉൾമെ(ടുന്ന തരത്തിൽ ഒരു വാഹനത്തിമെY വിരാമദൂരം കാണാനുള്ള 1
1
സമവാക്യം രൂപീകരിക്കുക. 2
b) മന്ദീകരണം അചതപ ി നിLനിർത്തി Kാരംഭ ചവഗത ഇരട്ടിയാക്കിയാൽ, 1
1
വിരാമദൂരത്തിൽ എത്രചത്താളം മാറ്റം ഉണ്ടായിരിക്കും? 2
c) 54 km/h ചവഗതയിൽ സഞ്ചരിച്ച്മെകാണ്ടിരിക്കുന്ന ഒരു കാറിമെY ചവഗത 90
മെസക്കൻഡ് മെകാണ്ട് നിശ്ചLമാകുന്നു. കാർ നിശ്ചLമാകുന്നതിന് മുമ്പ് സഞ്ചരിച്ച
ദൂരം കണ്ടു പി ിക്കുക 2

PHYSOL-The solution for learning Physics


Prepared by
Higher Secondary Physics Teachers Association Malappuram
5
PHYSOL EXAMINATION SERIES
CHAPTER 3- MOTION IN A STRAIGHT LINE
SUNDAY 27-06-2021 @ 7.00pm
PES01
2 TIME: 1 HOUR

MAXIMUM SCORE:30

ANSWER KEY
1 d) ≥ 1 1
2 Uniformly 1
3 Velocity 1
4 Distance 14m., Displacement 10m. 1

5 a) Distance travelled in one revolution = 2πrr 1


b) Displacement in one revolution = zero. 1
6 Both the graphs do not represent one dimensional motion. 1
Because for a moving body two positions at the same time is impossible. 1
7 i. Three dimensional motion 1
ii. One dimensional motion 1
8 a) Body A.[The slope of position time graph gives the velocity. Higher the slope greater the 1
velocity]
V A Slope of A
b) Ratio of velocities = 1
V B Slope of B
V A tan 60
=
V B tan 30

VA √3
=
V B 1/ √ 3

=3

9 Average velocity = 0 (because total displacement =0) 1


Total distance
Average speed=
Total time
S+S
=
t 1 +t 2
2S 1
=
S S
+
V 1 V2
2V 1 V 2
=
V 1+V 2
2 x 60 x 90
=
150
=72 km/hr 1

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
10
B

A D

E
1
1
2
Second equation of motion OR Displacement - time relation:
From the graph
Displacement S = Area under the graph AB
= Area of rectangle OADE + Area of triangle ADB
1
= OA×OE + DB× AD
2
1
= u×t + (v−u)×t
2
1
= ut + at×t
2
1 1
S=u t + at 2 1
2 2

This is the displacement – time relation.

11 a)Average velocity: It is the ratio of total displacement travelled to the total time taken. 1
1

dx 2
Instantaneous velocity: The velocity at any instant. V⃗ i= 1
dt 1
b) When the velocity is uniform or constant. 2
12 a) Uses of acceleration-time graph:
(i) To find acceleration at any instant. 1
(ii) To find velocity.
b)
V
12
1

t
0 3 6
c) Displacement = Area under the graph.
1
= x 12 x 3=18 m .
2 1

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
13 a) BC 1
b) Displacement = Area under the line AB(from 2s to 7s)
= 6 x 5 =30 m. 1
1
2
1 2
c) We have S=ut + at
2
Here S=-h u=0 a=-g
1
−h=0+
−1 2
gt 1
2 2
2h
t2 =
g
2h
Therefore t=
g √
14 a) Uniformly accelerated motion. 1
1
b)Displacement-time relation: S=ut + at 2
2
Let S--> Displacement u-->initial velocity v--> final velocity a-->acceleration 2
t-->time.
Total displacement
We have Average velocity=
Time
S
V av =
t
v+u
Also V av =
2
s v+u
Therefore =
t 2
(v +u)t
S=
2
(u+ at+u)t
S=
2
(2u+at)t
S=
2
2
2ut at
S= +
2 2
1 2
S=ut + at
2

This is the displacement-time relation.

c) iv. Either less than one or equal to one. 1


15 distance
a) time=
speed
2.5 1
= = hour
5 2 1
=30 minutes.

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
distance
b) time=
speed
2.5
=
7.5 1
1 1
= hour 2
3
=20 minutes.
total distance
c) Average speed =
total time
Total distance = 5 km.
1 1 5 1
total time= + = hour 1
2 3 6 2
5
Average speed= = 6 kmph.
5 /6
Average velocity =0. (Because total displacement =0).
16 (a)
Time Taken Displacement from ‘O’ Velocity 1
2s 10-0=10m 5 m/s
10 s 50 m 5 m/s

b) Uniform motion. Bus travels equal displacements in equal intervals of time. 1

c)
1

d) Instantaneous speed. 1

17 a)Velocity -time relation: v=u+at


Let u--> initial velocity
v-->final velocity
a-->acceleration & t-->time.
Change invelocity 1
We have acceleration=
time
v−u
a=
t
v−u=at
v=u+at This is the velocity -time relation.
1
b)Displacement-time relation: S=ut + at 2
2
Let S--> Displacement u-->initial velocity v--> final velocity a-->acceleration
t-->time.

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
Total displacement
We have Average velocity=
Time
S
V av =
t
v+u
Also V av = 2
2
s v+u
Therefore =
t 2
(v +u)t
S=
2
(u+ at+u)t
S=
2
(2u+at)t
S=
2
2
2ut at
S= +
2 2
1
S=ut + at 2
2
This is the displacement-time relation.
2 2
c)Velocity -Displacement relation: v =u +2as

Let S--> Displacement u-->initial velocity v--> final velocity a-->acceleration


t-->time.
Total displacement
We have Average velocity=
Time
S
V av =
t
v+u
Also V av =
2
s v+u
Therefore =
t 2
2S 2
That is v +u= ---------(1)
t
But v−u=at ---------(2)
2S
Multiplying (1) and (2) (v+u)(v−u)= at
t
2 2
v −u =2 aS
V2=u2+2as
This is the velocity-displacement relation.

18 a) By the equation of motion,


2 2
v =u +2as
Here v=0 a=-a retardation , S--> Stopping distances
2
Therefore 0=u −2 as

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
u2 1
Stopping distance S= 1
2a 2
u2
b) Stopping distance S=
2a
(2u)2 4 u2
If u = 2u, then S '= = =4 S
2a 2a 1
1
That is Stopping distance becomes four times. 2
5
c) Initial velocity u = 54 km/h = 54× = 15 m/s
18
v−u 0−15 −1
Acceleration a = = = m/s2
t 90 6
v2-u2 = 2aS
−1 2
02-152 = 2× ×S
6
225 = (1/3) S
S = 225x3 =675 m.

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
PHYSOL EXAMINATION SERIES
അധ്യായം 3 – നേ ർനേ ഖാചല ം
27-06-2021 ഞായർ 7.00 pm
PES02 M സമയം : 1 മണിക്കൂർ
പ മാവധി നേ#ാർ : 30
ഉത്ത സൂചിക
1 d) ≥ 1 1
2 സമ ത്വരണം 1
3 പ്രവേ ഗം 1
4 പാതദൈ ർഘ്യം 14m, സ്ഥാനാന്തരം 10m.m. 1

5 a) ഒരു പരിക്രമണത്തിൽ കാർ സഞ്ചരിച്ച ദൂരം = 2πrr 1

b) ഒരു പരിക്രമണത്തിലെ" സ്ഥാനാന്തരം = 0m.. 1


6 രണ്ട് ഗ്രാഫുകളും ഏകമാന ച"നലെത്ത പ്രതിനിധീകരിക്കുന്നില്ല. 1
കാരണം ച"ിക്കുന്ന സ്തു ിന് ഒവേര സമയം രണ്ട് സ്ഥാനങ്ങൾ അസാധ്യമാണ്. . 1
7 i. ത്രിമാന ച"നം 1
ii ഏകമാന ച"നം
1
8 a) A എന്ന സ്തു ിന് [ഉയർന്ന ചരി ് കൂടിയ വേ ഗതലെയ സൂചിപ്പിക്കുന്നു ] 1
V A A യുലെട ചരി ് 1
b) പ്രവേ ഗങ്ങൾ തമ്മിലുള്ള അനുപാതം =
V B B യുലെട ചരി ്
V A tan 60m.
=
V B tan 30m.

VA √3
= =3
V B 1/ √ 3

9 ശരാശരി പ്രവേ ഗം = 0m. (ആലെക സ്ഥാനാന്തരം പൂജ്യമായതിനാൽ ) 1


ആലെക സഞ്ചരിച്ച പാതദൈ ർദൈ ർഘ്യം
ശരാശരി വേ ഗത=
സമയ ഇടവേ ള
S+S
ശരാശരി വേ ഗത = 1
t 1 +t 2

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
2S
=
S S
+
V 1 V2
2V 1 V 2
=
V 1+V 2
2 x 60m. x 90m.
= =72 km/hr 1
150m.
10m.

1
1
2

AB എന്ന വേരഖയ്ക്ക് കീഴിലുള്ള പരപ്പള ് കണ്ടാൽ സ്ഥാനാന്തരം "ഭിക്കും.


പരപ്പള ് = ABC യുലെട പരപ്പള ് + OACD യുലെട പരപ്പള ്
1
= (v−v0m. )t + v 0m. ×t
2

1
= v0m.t + at×t
2
= S, സ്ഥാനാന്തരം
1
1 2 1
അഥ ാ S = v 0m. t + at എലെന്നഴുതാം. 2
2
2
11 a) സ്ഥാനാന്തരവും അത് സംഭ ിക്കുന്ന സമയ ഇടവേ ളയും തമ്മിലുള്ള അനുപാതമാണ്
ശരാശരിപ്രവേ ഗം
സമയഇടവേ ള ളലെര ലെചറുതാകുവേUാഴുള്ള ശരാശരി പ്രവേ ഗത്തിലെV പരിധിലെയ തൽക്ഷണ പ്രവേ ഗം

dx
എന്ന് പറയുന്നു. v⃗i=
dt 1

a) b) സമപ്രവേ ഗം അലെല്ലങ്കിൽ സ്ഥിരപ്രവേ ഗം ആലെണങ്കിൽ

12 a) ത്വരണ - സമയ ഗ്രാഫിലെV ഉപവേയാഗങ്ങൾ


(i) തൽക്ഷണ ത്വരണം കണ്ടുപിടിക്കുന്നതിന്
(ii) പ്രവേ ഗം കണ്ടുപിടിക്കുന്നതിന് 1

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
b) 1
V
12

t
0m. 3 6
c) സ്ഥാനാന്തരം = പ്രവേ ഗ-സമയ ഗ്രാഫിലെV പരപ്പള ് 1
1
= x 12 x 3=18 m .
2

13 a) BC 1
b) സ്ഥാനാന്തരം = AB എന്ന വേരഖയ്ക്ക് കീഴിലുള്ള പരപ്പള ്
(2 ലെസക്കV് മുതൽ 7 ലെസക്കV് ലെര ) 1
1
2
= 6 × 5 =30m. m.

1 1
c) S=v 0m. t + at 2 1
2 2
ഇ ിലെട S = -h v0m. = 0m., a = -g
−1 2
−h=0m.+ gt
2
2h
t2 =
g
2h
അതിനാൽ t=
√ g
14 a) സമത്വരണ ച"നം 1
b) S--> സ്ഥാനാന്തരം v0m.--> പ്രാരംഭ പ്രവേ ഗം v--> അന്ത്യ പ്രവേ ഗം
2
a--> ത്വരണം t--> സമയം എന്നിങ്ങലെന സൂചിപ്പിച്ചാൽ
v0m. + v
സ്ഥാനാന്തരം (S)) = ശരാശരിപ്രവേ ഗം × സമയം = ( )×t
2
v0m. + v 0m. +at 2 v at
S= ( )×t = ( 0m. + )×t
2 2 2
1
S = v 0m. t + at 2
2
ഇതാണ് സ്ഥാന - സമയ ബന്ധം

1
c) iv. ഒന്നിലെനക്കാൾ ലെചറുവേതാ അലെല്ലങ്കിൽ തു"്യവേമാ ആയിരിക്കും
15 a) സമയം=
പാതദൈ ർഘ്യം
വേ ഗത

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
= 2.5
5 1
1
= മണിക്കൂർ
2
= 30m. മിനിറ്റ്
b) സമയം = 2.5
7.5 1
1
= 1 മണിക്കൂർ 2
3
= 20m. മിനിറ്റ്
ആലെക സഞ്ചരിച്ച ദൂരം
c) ശരാശരി വേ ഗം=
ആലെക സമയം
ആലെക സഞ്ചരിച്ച ദൂരം = 5 km. 1
1
1 1 5 2
ആലെക സമയം= + = മണിക്കൂർ
2 3 6
ശരാശരി വേ ഗം = 5 = 6 kmph.
5 /6
ശരാശരി പ്രവേ ഗം =0m.. (ആലെക സ്ഥാനാന്തരം പൂജ്യമായതിനാൽ).
16 (a)
സമയം O യിൽ നിന്നുള്ള സ്ഥാനാന്തരം പ്രവേ ഗം 1
2s 10m.-0m.=10m.m 5 m/s
10m. s 50 m 5 m/s
b) സമച"നം . തു"്യ ഇടവേ ളകളിൽ ബസിലെV സ്ഥാനാന്തരം തു"്യമാണ്. 1
c)

d) തൽക്ഷണവേ ഗം. 1

17 a. പ്രവേ ഗ - സമയ ബന്ധം (Velocity – time relation)


v0m. – പ്രാരംഭപ്രവേ ഗവും v - അന്ത്യപ്രവേ ഗവും പ്രവേ ഗമാറ്റത്തിനുള്ള സമയം
t യും ആലെണങ്കിൽ,
പ്രവേ ഗമാറ്റം v−v 0m.
ത്വരണം (a)= = ; at = v – v0m.
സമയം t

അങ്ങലെനലെയങ്കിൽ v = v0 + at 1

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram
b. സ്ഥാന - സമയ ബന്ധം (Position – time relation)
v 0m.+ v
സ്ഥാനാന്തരം (S) = ശരാശരിപ്രവേ ഗം x സമയം = ( )×t
2
v0m. + v 0m. +at
S) = ( )×t
2
2 v at
= ( 0m. + )×t
2 2 2
1
S = v 0 t + at 2
2
c. സ്ഥാന - പ്രവേ ഗ ബന്ധം (Position – velocity relation)
v−v0m.
ത്വരണം a = . അങ്ങലെനലെയങ്കിൽ v - v0m. = at .......(1)
t
v +v
സ്ഥാനാന്തരം S) = ( 0m. )×t .
2
2S
അങ്ങലെനലെയങ്കിൽ v + v0m. = .......(2)
t
(2)ലെന (1)ലെകാണ്ട് ഗുണിച്ചാൽ
2S
(v + v0m.) (v - v0m.) = ×at ; v2 – v0m.2 = 2aS
t
2
2 2
അഥ ാ v = v + 2aS0

18 a) ച"ന സമ ാക്യമനുസരിച്ച്, v 2=v 20m. +2 as 1


1
2
ഇ ിലെട v = 0m., a = -a, മന്ദീകരണം, S--> ിരാമദൂരം
2
അതിനാൽ 0m.=v 0m.−2 as
v 20m.
ിരാമദൂരം S=
2a
1
b) പ്രാരംഭ വേ ഗത ഇരട്ടിയാക്കിയാൽ v0m.’ = 2v0m., 1
2
(v 0m. ')2 (2 v 0m.)2 4 v 20m.
അങ്ങലെനലെയങ്കിൽ S '= = = =4 S
2a 2a 2a
അതായത് വിരാമ ദൂരം ിരാമ ദൂരം 4 മടങ്ങ് വിരാമ ദൂരം ർദ്ധിക്കുന്നു.
5
c ) പ്രാരം ഭ പ്രവേഗം പ്രവേ ഗം v0m. = 54 km/h = 54× = 15 m/s
18
v−v 0m. 0m.−15 −1
ത്വരണം a = = = m/s2
t 90m. 6
v2- v0m.2 = 2aS
−1
0m.2-152 = 2× ×S
6
225 = (1/3) S
S = 225x3 =675 m. 2

PHYSOL-The solution for learning Physics


Prepared by Higher Secondary Physics Teachers Association Malappuram

You might also like