scoring
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ആർജ്ജിക്കൽ
- കണക്കു കുറിക്കൽ
- നിന്ദ്യൻ
- നിന്ദിതൻ
- വാദത്തിലൂടെയോ പ്രത്യുത്തരത്തിലൂടെയോ ജയിക്കുക
- കൊത
- അടയാളം
- കീറൽ
- കണക്കടയാളം
- ഗണനാചിഹ്നം
- ആയിക്കൊണ്ട്
- വിന്യാസം
- രേഖ
- ഒരാളുടെ കണക്ക്
- ഹേതു
- വൈരകാരണം
- വര
- സ്വരചിഹ്നരേഖ
- എണ്ണം കുറിക്കുക
- കൊത്തിവയ്ക്കുക
- കണ്‌ക്കെഴുതുക
- ഇരുപത് എന്ന സംഖ്യ
- കീറി അടയാളപ്പെടുത്തുക
- കണക്കടയാളം വയ്ക്കുക
- കൊടുക്കാനുള്ളത് എണ്ണുക
- പ്രാപിക്കുക
- ലഭിക്കുക
- വിജയാങ്കണങ്ങൾ
- കളിയിലെ പോയിന്റ് നില
- സംഗീതക്കുറിപ്പ്
- ചലച്ചിത്രത്തിനോ നാടകത്തിനോ വേണ്ടി ചിട്ടപ്പെടുത്തിയ സംഗീതം
- പോയിന്റുകൾ നേടുക
- പോയിന്റുനില കുറിക്കുക
- സംഗീതം ചിട്ടപ്പെടുത്തുക
- വിജയിക്കുക
- വിജയാങ്കങ്ങൾ നേടുക
- പകരം വീട്ടുക
- ഊർജ്ജസ്വലമായി ആരംഭിക്കുക
- കണക്കു തീർക്കുക
- അസംബന്ധമെന്നു കണ്ട് തള്ളിക്കളയപ്പെട്ട