Jump to content

picking

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്

[തിരുത്തുക]
  1. പറിക്കൽ
  2. പെറുക്കിയെടുക്കൽ
  3. കഴിക്കൽ
  4. മോഷണം
  5. പെറുക്കിയെടുത്ത വസ്‌തു
  6. ക്രമമായി മുമ്പോട്ടു നീങ്ങുക
  7. വരവിനുപുറമേ കിട്ടുന്ന പണം
  8. കൈക്കൂലി
  9. സത്യസന്ധമല്ലാത്ത വഴിയിലൂടെ കിട്ടുന്ന പണം
  10. കൊത്തിത്തിന്നുക
  11. പെറുക്കുക
  12. ശേഖരിക്കുക
  13. ആരായുക
  14. കൊത്തിപ്പറിക്കുക
  15. തിരഞ്ഞെടുക്കുക
  16. ചികയുക
  17. പറിച്ചെടുക്കുക
  18. പൂട്ടു ഭേദിക്കുക
  19. വെടിപ്പായി ചെയ്യുക
  20. കൂർത്ത പല്ലുളി
  21. മുള്ള്‌
  22. കത്തി
  23. തുളയുണ്ടാക്കുക
  24. മോഷ്‌ടിക്കുക
  25. പുതുതായി ബലം നേടുക
  26. സൂചി
  27. മുന
  28. കട്ടപ്പാര
  29. തിരഞ്ഞെടുപ്പവകാശം
  30. വരണം
  31. തിരഞ്ഞെടുപ്പ്‌
  32. വിശിഷ്‌ടഭാഗം
  33. ഉത്തമാംശം
  34. പറിക്കുക
  35. പെറുക്കി എടുക്കുക
  36. പൂട്ട്‌ തകർക്കുക
  37. കുറ്റം കാണുക
  38. വെടിവച്ചു വീഴ്‌ത്തുക
  39. ശ്രദ്ധപൂർവ്വം തിരഞ്ഞെടുക്കുക
  40. നിലത്തുനിന്നെടുക്കുക
  41. വിദേശഭാഷാജ്ഞാനവും മറ്റും സമ്പാദിക്കുക
  42. ഉത്തരവാദിത്തം ഏറ്റെടുക്കുക
  43. ഉപജീവനം സാധിക്കുക
  44. പുരോഗമിക്കുക
  45. നന്നായി വരിക
  46. എഴുന്നേൽക്കുക
  47. വാഹനം
  48. തുറന്ന മോട്ടോർട്രക്ക്‌
"https://ml.wiktionary.org/w/index.php?title=picking&oldid=521908" എന്ന താളിൽനിന്ന് ശേഖരിച്ചത്