peck
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- കൊത്തുക; പക്ഷി മുതലായവ കൊക്ക് കൊണ്ട് കൊത്തുക
- തിന്നുക
- രണ്ടുഗ്യാലൻ അളവ്
- ധൃതിയുലുള്ള ചുംബനം
- വളരെ
- കൊക്കുകൊണ്ടു കൊത്തുക
- കൊത്തിത്തിന്നുക
- ഒരളവ്
- അത്രയും കൊള്ളുന്ന ഒരു പാത്രം
- രണ്ടിടങ്ങഴി കൊള്ളുന്ന ഒരളവ്
- പ്രഹരിക്കുക
- കുറ്റംപറയുക
- കുത്തിക്കൊണ്ടിരിക്കുക
- ഹിംസിക്കുക
- സാമൂഹിക ഉച്ചനീചത്വം
- ഭാര്യയുടെ ചൊൽപ്പടിക്കു നിൽക്കുന്നവൻ
- പെൺകോന്തൻ
- കൊത്തൽ
- പെൺകോന്തൻ