വിക്കിനിഘണ്ടു:നിർവചനങ്ങൾക്കുള്ള അഭ്യർത്ഥന
താങ്കൾക്ക് ഏതു ഭാഷയിലുമുള്ള ഏതെങ്കിലും ഒരു വാക്കിന്റെ നിർവചനം മലയാളത്തിൽ ആവശ്യമുണ്ടെങ്കിൽ ദയവായി പ്രസ്തുത വാക്ക് താഴെ ചേർക്കുക. മുൻകാലചർച്ചകൾ പത്തായത്തിൽ കാണുക.
ഉപയോക്താക്കൾ ആവശ്യപ്പെട്ട നിർവചനങ്ങൾ:അരിച്ചുപെറുക്കിയിട്ടും
ഇംഗ്ലീഷ്
[തിരുത്തുക]- work in progress
- charter
- strategy
- draft, drafting
- resource (knowledge resources)
- resource (source of raw materials)
- election vs selection (വേർതിരിക്കുന്ന വാക്ക്)
- state of the art
- to coin a word
- trustee
- equity
- knowledge equity
- peer production
- peer review
- peer pressure
- peer-to-peer
- vision (mission)
i
[തിരുത്തുക]- industry-standard - അംഗീകൃതമാനകം? --Vssun (സംവാദം) 11:13, 9 സെപ്റ്റംബർ 2012 (UTC)
ലൗവീകം= കൗമാരം
മലയാളം
[തിരുത്തുക]അ
[തിരുത്തുക]- അച്ചികുന്തം - s:താൾ:Ramarajabahadoor.djvu/62
- അച്ഛത്മ - അച്ഛതമ (ഏറ്റവും തെളിഞ്ഞ) എന്നായിരിക്കുമോ? (ഉറവിടം?)
- അടപ്പവാര - "കലത്തിന്റെ മുകളിൽ അടപ്പവാര വെച്ച് .... വാർത്തുകളഞ്ഞു" --Vssun (സംവാദം) 19:23, 25 മേയ് 2013 (UTC)
- അടിർപ്പ് - s:താൾ:Ramarajabahadoor.djvu/46
- അഭിഭാഷണം
- അണ്ട് - ഇവിടെ അഷ്ടിക്കണ്ട് എന്ന പ്രയോഗം കാണുക. --Vssun (സംവാദം) 02:52, 27 ജനുവരി 2013 (UTC)
- അത്യൻ / ആത്യൻ - s:താൾ:Ramarajabahadoor.djvu/111
ഇവിടെ എല്ലാം ദക്ഷിണെ ഭവഃ- ദാക്ഷിണാത്യഃ എന്ന വിഗ്രഹമനുസരിച്ച് (ആത്യ)എന്നതൊരു പ്രത്യയഭാഗമാണ്. അത് വേറെ എടുക്കുന്നതാണ് പ്രശ്നം--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 04:31, 21 സെപ്റ്റംബർ 2012 (UTC)
- ഈ പ്രത്യയം എന്തർത്ഥമാണ് തരുന്നത്? --Vssun (സംവാദം) 12:05, 21 സെപ്റ്റംബർ 2012 (UTC)
- അദ്ധ്യയിനി - s:താൾ:Ramarajabahadoor.djvu/230
- അധ്വ- = വഴിയോ അതോ യാത്രയോ? --Vssun (സംവാദം) 03:10, 25 മേയ് 2012 (UTC)
- ആഭിസീനികൻ (ഉറവിടം)
- അപിരഞ്ചി - സ്ത്രീണംച ചിത്തം, അയ്യനേത്ത് പേജ് 54
- അമാഗധം (ഉറവിടം)
- അമ്മായിശ്ലോകക്കാർ (ഉറവിടം)
അയിതം/ആയിതം(ഉറവിടം) - അതിദീർഘതരംഗായിതങ്ങളും എന്ന പ്രയോഗം കാണുക. --Vssun (സംവാദം) 00:11, 8 ജൂൺ 2012 (UTC)
- ആയിതം എന്നത് ഒരു പ്രത്യയമായേ കാണാനാകൂ (തരംഗായിതത്തിലെതാണെങ്കിൽ) തരംഗം പോലെ ആചരിക്കുന്നത്, പ്രവർത്തിക്കുന്നത്, (തരംഗ ഇവ ആചരിതം എന്ന് അന്വയം) തരംഗായമാനം എന്ന് വർത്തമാനകാലത്തിലും പ്രയോഗിക്കാം. ലോലായിതം,ശബ്ദായമാനംഎന്നിവ മറ്റ് ഉദാഹരണങ്ങൾ--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 04:13, 16 സെപ്റ്റംബർ 2012 (UTC)
- ആയിതം എന്ന താളുണ്ടാക്കി, പ്രത്യയം എന്നപേരിൽ പ്രവർത്തിക്കുന്നത് എന്ന നിർവചനം കൊടുക്കുന്നതിൽ തെറ്റുണ്ടോ? --Vssun (സംവാദം) 17:31, 16 സെപ്റ്റംബർ 2012 (UTC)
- ക്ഷമിക്കണം sunil, പ്രത്യയത്തിനോ, പ്രകൃതിക്കോ ഒറ്റക്ക് നിലനില്പില്ല. അവ വൈയാകരണന്റെ സങ്കല്പം മാത്രമായതിനാൽ അതൊരു പദമാക്കുന്നത് ശരിയല്ല. അതുകൊണ്ട് ആയിതം എന്ന ഈ പദം എടുത്തുമാറ്റാവുന്നതാണ് തരംഗായിതം എന്ന താൾ സൃഷ്ടിച്ചിട്ടുണ്ട്.--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 04:12, 21 സെപ്റ്റംബർ 2012 (UTC)
- ഇത്തരം പ്രത്യയങ്ങൾ ഏതുവാക്കിനവസാനമെത്തുമ്പോഴും ഒരുപോലെത്തന്നയാണല്ലോ അർത്ഥമുണ്ടാകുന്നത്? അപ്പോൾ അതിന് നിർവചനം നൽകുന്നതിൽ തെറ്റില്ലല്ലോ? --Vssun (സംവാദം) 12:08, 21 സെപ്റ്റംബർ 2012 (UTC)
- vssun പറഞ്ഞതിനോടു യോജിക്കുന്നു. ഓട് തുടങ്ങിയ താളുകളിൽ പ്രത്യയരൂപത്തിനു നിർവചനം കൊടുത്തിട്ടുണ്ടല്ലോ.--Keral8 (സംവാദം) 06:10, 12 ജൂലൈ 2013 (UTC)
- ആയിതം എന്നത് ഒരു പ്രത്യയമായേ കാണാനാകൂ (തരംഗായിതത്തിലെതാണെങ്കിൽ) തരംഗം പോലെ ആചരിക്കുന്നത്, പ്രവർത്തിക്കുന്നത്, (തരംഗ ഇവ ആചരിതം എന്ന് അന്വയം) തരംഗായമാനം എന്ന് വർത്തമാനകാലത്തിലും പ്രയോഗിക്കാം. ലോലായിതം,ശബ്ദായമാനംഎന്നിവ മറ്റ് ഉദാഹരണങ്ങൾ--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 04:13, 16 സെപ്റ്റംബർ 2012 (UTC)
- അവശംസ - പ്രശംസയുടെ വിപരീതമെന്ന് കരുതുന്നു.
- അവസ്തുകം = അവസ്തു?
- അധൃഷ്യൻ
കാലികവൈഭവം =?
വാർത്തിങ്കൾ= ?
ആ
[തിരുത്തുക]ഋ
[തിരുത്തുക]- ഋതുപർണ്ണവിദ്യ (ഉറവിടം|ഉറവിടം) - ഋതുപർണ്ണൻ എന്ന രാജാവിന്റെ രാജധാനിയിലാണ് നളൻ വേഷം മാറി താമസിച്ചത്. ഋതുപർണ്ണൻ ഉപദേശിച്ച അക്ഷഹൃദയമന്ത്രമാണ് കലിബാധയിൽനിന്നും മോചനം നേടാനും രാജ്യം വീണ്ടെടുക്കാനും നളനെ സഹായിച്ചത്. Gopikjn (സംവാദം) 16:55, 20 ഏപ്രിൽ 2012 (UTC)
എ
[തിരുത്തുക]ഏ
[തിരുത്തുക]- ഇത് ജീനി അഥവാ Saddle ആണെന്നുതോന്നുന്നു. എറുന്നതിനുള്ള കോപ്പ് എന്നായിരിക്കും ഉദ്ദേശിച്ചത്.--Keral8 (സംവാദം) 06:58, 12 ജൂലൈ 2013 (UTC)
ഒ
[തിരുത്തുക]ഔ
[തിരുത്തുക]ഓഷണസംബന്ധി എന്ന് ഔഷണ്യത്തിനെ വിഗ്രഹിക്കാം. ഓഷണം എന്നാൽ കുരുമുളക് എന്ന് നാമമായും തീക്ഷ്ണത,, രൂക്ഷതാ,ചണ്ഡത ഉഗ്രത കടുത്വം എന്നിങ്ങനെ വിശേഷമായും പറയാം. സുനിൽ എവിടുന്നാണീ പദം കിട്ടിയത്?--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 12:33, 21 സെപ്റ്റംബർ 2012 (UTC) .
- രാമരാജബഹാദൂറിൽനിന്നുതന്നെ കിട്ടിയതായിരിക്കണം. --Vssun (സംവാദം) 01:34, 22 സെപ്റ്റംബർ 2012 (UTC)
ഓഷം = ഉഷ്ണം, ധൃതി, വേഗം, പാചകം, ജ്വലനം, ജ്വലിപ്പിക്കൽ
- ഓഷണം = എരിവു്, മുളകു്/ കുരുമുളകു്
- ഓഷണി = ചട്ടിയിൽ വളർത്തുന്ന ചെടി
- ഔഷണം= എരിവു്, കുരുമുളകു്
- ഔഷണഗൗണ്ഡി / ഔഷധഗൗണ്ഢി = ചുക്കു്
- ഔഷധി / ഓഷധി = ദുർബ്ബലകാണ്ഡങ്ങളുള്ള ചെറിയ ഇനം സസ്യലതാദികൾ.
- ഔഷധം = മരുന്നു് / പച്ചമരുന്നു് (ഓഷധികളിൽ നിന്നുണ്ടാക്കുന്നതു്)
- ഔഷരം / ഔഷരകം = പൊടിയുപ്പ്, ഉവരുപ്പ്
- ഔഷസം = ഉഷസ്സിനെ സംബന്ധിച്ച (ഔഷസാതപം = പ്രഭാതത്തിലെ ഇളവെയിൽ)
- ഔഷ്ണം / ഔഷ്ണ്യം / ഔഷണ്യം = ഉഷ്ണം, ചൂടു്, ആവേശം, വ്യഗ്രത, ധൃതി, വാശി, സാമർത്ഥ്യം (spirit എന്നതിനു സമാനം).
- ഔഷ്ണുകം =ഒരു തരം പക്ഷി.
ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:34, 16 മേയ് 2013 (UTC)
ക
[തിരുത്തുക]- കലികാലികവൈഭവം
- കങ്ക് - s:താൾ:Ramarajabahadoor.djvu/199
- കുട്മ്ലം - s:താൾ:Ramarajabahadoor.djvu/327 കുഡ്മളം മൊട്ട്. ഇതെല്ലാം അന്ന് അച്ചുപിഴയിൽ വന്നതാകാനാണ് സാധ്യത. അവയെ നാം അടിക്കുറിപ്പായി തിരുത്തി എഴുതേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. ഈ നാമത്തിന് പേജ് ഉണ്ടാക്കിയിട്ടുള്ളതിൽ അഭിപ്രായം പറയുക--പകലോൻ ജലാരണ്യ (സംവാദം) 12:53, 17 ഓഗസ്റ്റ് 2014 (UTC)
- കുദുർഗ്ഗം - s:താൾ:Ramarajabahadoor.djvu/58
- കുല്ലാവ് - s:താൾ:Ramarajabahadoor.djvu/338
- കവുച്ച് - ചാട്ടയാണെന്ന് കരുതുന്നു. ഇവിടെ കുതിരക്കവുച്ച് എന്നത് കാണുക. --Vssun (സംവാദം) 18:18, 31 മേയ് 2013 (UTC)
- കുഴിച്ചാണി - s:താൾ:Ramarajabahadoor.djvu/178 - ചാണകക്കുഴിയാണോ? --Vssun (സംവാദം) 04:22, 6 മേയ് 2012 (UTC)
- കെട്ടുതാടി - s:താൾ:ഭാസ്ക്കരമേനോൻ.djvu/118, പുഴ --Vssun (സംവാദം) 18:51, 11 ജനുവരി 2013 (UTC)
- കേപ്പോര് - s:താൾ:Dharmaraja.djvu/6, s:താൾ:Ramarajabahadoor.djvu/115
- കൊടുക്കുത്ത് - s:താൾ:Ramarajabahadoor.djvu/46
- കോടാലിപ്പുര - s:താൾ:Ramarajabahadoor.djvu/190 - തൊഴുത്ത്? --Vssun (സംവാദം) 12:01, 6 മേയ് 2012 (UTC)
- ക്ഷാമകേതു - (s:താൾ:Ramarajabahadoor.djvu/46)
- കൃയ എന്നൊരു വാക്കുണ്ടോ? --അഖിലൻ 12:34, 6 ഓഗസ്റ്റ് 2013 (UTC)
- വാക്ക് ലഭിച്ച ഉറവിടം സൂചിപ്പിച്ചിരുന്നെങ്കിൽ നന്നായേനേ. --Vssun (സംവാദം) 15:12, 9 ഓഗസ്റ്റ് 2013 (UTC)
ഗ
[തിരുത്തുക]- ഗാംഗേയത - s:താൾ:Ramarajabahadoor.djvu/412
- ഗൃധ്രത - s:താൾ:Ramarajabahadoor.djvu/182 - മഹിമ എന്നർത്ഥമുണ്ടോ? ഗൃധ്രൻ കാണുക. --Vssun (സംവാദം) 08:22, 6 മേയ് 2012 (UTC)
ച
[തിരുത്തുക]- ചക്ഷുരം - ഈ പ്രയോഗം സാധുവാണോ? ആണെങ്കിൽ ചക്ഷുസ്സിലേക്ക് തിരിച്ചുവീട്ടാൽ മതിയോ? --Vssun 17:20, 22 ഫെബ്രുവരി 2012 (UTC)
- ചാരദോഷം - (ഉറവിടം)
- ചാരിയാവ് - (ഉറവിടം)
- ചെറമം, ചെറമിക്കുക -
- "കുടിയിലുണ്ടെങ്കിൽ ചെറമം അയാൾ ഏറ്റെടുക്കും."
- "കാലാക്കാനും ചെറമിക്കാനും അവളുണ്ട്"
ശ്രമം/ശ്രമിക്കുക എന്നതിന്റെ ഗ്രാമ്യമാണെന്ന് ചിലയിടത്ത് കാണുന്നു. --Vssun (സംവാദം) 12:51, 26 മേയ് 2013 (UTC)
- ചേരുമനക്കാർ - (ഉറവിടം) - അയൽവാസികളാണോ? --Vssun (സംവാദം) 03:02, 30 ഏപ്രിൽ 2012 (UTC)
- ചൂന് - (ഉറവിടം)
ജ
[തിരുത്തുക]ഡ
[തിരുത്തുക]ത
[തിരുത്തുക]- തർപ്പ് - ഇവിടെ ചെറുതർപ്പുകൾ എന്നത് കാണുക.
- തമുക്കയാൻ - s:താൾ:Ramarajabahadoor.djvu/178
- താന്മാത്രൻ
- തിളുർക്കുക - s:താൾ:Ramarajabahadoor.djvu/371
- തുന്നാരം
- തുംബീരത - s:താൾ:Ramarajabahadoor.djvu/431
- തെങ്കരം, തെങ്കരംകൊട്ടി - (ഉദ്ധരണി: "ഏതോ തെങ്കരംകൊട്ടിയെ ഏല്പിച്ചതല്ലേ പൊല്ലാപ്പായത്.") --Vssun (സംവാദം) 18:56, 26 മേയ് 2013 (UTC)
- തൊണ്ണൂറാഞ്ച് - s:താൾ:ഭാസ്ക്കരമേനോൻ.djvu/112 - തൊണ്ണൂറ്റഞ്ച് തന്നെയല്ലേ? --Vssun (സംവാദം) 10:43, 11 ജനുവരി 2013 (UTC)
- ത്യംഗം
ദ
[തിരുത്തുക]- ദാവ് - s:താൾ:Ramarajabahadoor.djvu/309 - മുഖദാവ് എന്ന പ്രായോഗം കാണുക. --Vssun (സംവാദം) 17:40, 23 മേയ് 2012 (UTC)
- ദുഷ്ഷന്ത - s:താൾ:Ramarajabahadoor.djvu/403
- ദ്വാപരി - s:താൾ:Ramarajabahadoor.djvu/416
ന
[തിരുത്തുക]- നിബി - s:താൾ:Ramarajabahadoor.djvu/388. ബന്ധപ്പെട്ടവ: നിവി, നിബികാലം
- നിർവ്വാന്തം - s:താൾ:Ramarajabahadoor.djvu/270 - അന്തമില്ലാത്തത്? --Vssun (സംവാദം) 10:55, 17 മേയ് 2012 (UTC).
- വാന്തമില്ലാത്തത് എന്നാണ് വിഗ്രഹിക്കേണ്ടത്. സന്ധർഭത്തിൽ നിന്നും ശീതമില്ലാത്തത് എന്ന് അർത്ഥം പറയാമെന്നു തോന്നുന്നു. --പകലോൻ ജലാരണ്യ (സംവാദം) 10:46, 17 ഓഗസ്റ്റ് 2014 (UTC)
നൈതീകത
നിർവ്വേദം
പ
[തിരുത്തുക]- പരതന്ത്രൻ
- പടുപ്പിക്കുക - s:താൾ:Ramarajabahadoor.djvu/73
- പട്ടമരം - s:താൾ:Ramarajabahadoor.djvu/371
- പതം പറയുക
- പണപ്പൊലിയോൻ - s:താൾ:Ramarajabahadoor.djvu/371
- പരുക്ക - തടവറ? - s:താൾ:Ramarajabahadoor.djvu/415
- പര്യമ്പറം - "കുടിക്കു പുറത്തെ കൽക്കെട്ടിൽ നിന്നു താഴേക്ക് വെള്ളം വാർത്തുകളഞ്ഞു. കട്ടുള്ള കപ്പ വെന്ത ചുടുവെള്ളത്തിൽ പര്യമ്പറത്തെ മണ്ണിരകൾ ചത്തു മണം പൊങ്ങി" --Vssun (സംവാദം) 19:26, 25 മേയ് 2013 (UTC)
- പാർവണേന്ദു
- പാർശസഹായം, പാർശം - s:താൾ:Ramarajabahadoor.djvu/200
- പെറുങ്ങാണി - (ഉദ്ധരണി: "അവന് പെണ്ണും പെറുങ്ങാണിയും ഒന്നുമില്ലല്ലോ.") --Vssun (സംവാദം) 12:41, 26 മേയ് 2013 (UTC)
- പൊറാട്ടുനാടകം - യഥാർത്ഥ പൊറാട്ടുനാടകത്തെക്കുറിച്ച് വിക്കിപീഡിയയിൽ ലേഖനമുണ്ട്. ഈ പ്രയോഗത്തിന്റെ അർത്ഥമായിരുന്നു വേണ്ടത്.
--Vssun (സംവാദം) 11:02, 27 മേയ് 2013 (UTC). വിഡ്ഡിക്കളി, പ്രഹസനം, കാട്ടിക്കൂട്ടൽ. മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി ആത്മാർത്ഥയില്ലാതെ ചെയ്യുന്നത് എന്നെല്ലാം അർത്ഥത്തിൽ പ്രയോഗിച്ച് കാണാറുണ്ട്.--പകലോൻ ജലാരണ്യ (സംവാദം) 10:49, 17 ഓഗസ്റ്റ് 2014 (UTC)
പോകാഗ്നി- s:താൾ:Ramarajabahadoor.djvu/330 സന്ദർഭത്തിൽ കോപാഗ്നി(ഏകദേശം അവസാന വരി) എന്നാണല്ലോ! കോപമാകുന്ന അഗ്നി എന്നതിൽ എന്താണ് സംശയം. അതുകൊണ്ട് ഈ വാക്ക് ഒഴിവാക്കാമെന്നു കരുതുന്നു.--പകലോൻ ജലാരണ്യ (സംവാദം) 10:57, 17 ഓഗസ്റ്റ് 2014 (UTC)- പ്രണോദനം - s:താൾ:Ramarajabahadoor.djvu/257
- പ്രഥുലത - s:താൾ:Ramarajabahadoor.djvu/242-പൃഥുലതതടിച്ചത് എന്നാവാം--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 13:39, 16 ജൂൺ 2012 (UTC)
- പ്രമാദിക്കുക - s:താൾ:Ramarajabahadoor.djvu/217 - തെറ്റിദ്ധരിക്കുക? --Vssun (സംവാദം) 18:20, 10 മേയ് 2012 (UTC)
- പ്രസ്തബ്ധ - s:താൾ:Ramarajabahadoor.djvu/190
- പ്രാശ്നം - s:താൾ:Ramarajabahadoor.djvu/254-പ്രശ്നസംബന്ധീ
- പ്രേഷ്യമാണം - s:താൾ:Ramarajabahadoor.djvu/29 കാണുക. --Vssun (സംവാദം) 10:25, 9 ഏപ്രിൽ 2012 (UTC)
- പ്ലവംഗത്വം - s:താൾ:Ramarajabahadoor.djvu/97 പ്ലവഗത്വംമതി എന്നു തോന്നുന്നു. രണ്ട് ആണെങ്കിലും ചഞ്ചീട്ടം എന്ന് അർത്ഥം --ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 06:18, 16 സെപ്റ്റംബർ 2012 (UTC)
- പ്രാഥമികം - (primary) വാനിസ്ക്കേണു (സംവാദം|സംഭാവനകൾ) 05:51, 13 ഏപ്രിൽ 2013 (UTC)
- പ്രത്യയശാസ്ത്രം
ബ
[തിരുത്തുക]ഭ
[തിരുത്തുക]- ഭാല / ഭാലാ - s:താൾ:Ramarajabahadoor.djvu/327
- ഭൈരാഗി - (s:താൾ:Ramarajabahadoor.djvu/44, 116, 178)
- ഭ്രസംഗ/ഭ്രസംഗം - (s:താൾ:Ramarajabahadoor.djvu/61)
- ഭംലാ, ഭംലാപ്പുള്ളി - (s:താൾ:Ramarajabahadoor.djvu/196)
മ
[തിരുത്തുക]- മങ്ങച്ചാരാടുക - (s:താൾ:Ramarajabahadoor.djvu/435)
- മന്മാത്ര / മന്മാത്രം - s:താൾ:Ramarajabahadoor.djvu/362
- മപ്പടി - (s:താൾ:Ramarajabahadoor.djvu/46) - ഗുസ്തിക്കാരൻ തുടക്കടിക്കുന്നതാണെന്നു കരുതുന്നു. സംവാദം:മപ്പ് കാണുക. --Vssun (സംവാദം) 11:51, 13 ഏപ്രിൽ 2012 (UTC)
- മലപ്പ് - s:താൾ:Ramarajabahadoor.djvu/329
- മട്ടാൻ, മരാൽ - വട്ടോൻ, വരാൽ എന്നിവയുടെ ഗ്രാമ്യപദങ്ങളാണോ? --Vssun (സംവാദം) 11:56, 26 മേയ് 2013 (UTC)
- മാഢവ്യൻ - വിദൂഷകൻ? s:താൾ:Ramarajabahadoor.djvu/52, സ.വി.കോ
- മാണീവരം / മാണീവര
- മാദ്വാൻ - s:താൾ:Ramarajabahadoor.djvu/258
- മാനകം = standard? --Vssun (സംവാദം) 17:10, 13 സെപ്റ്റംബർ 2012 (UTC)
- മാനനീകരണം = standardization? --Vssun (സംവാദം) 17:10, 13 സെപ്റ്റംബർ 2012 (UTC)
- മുക്കുപലക - s:താൾ:ഭാസ്ക്കരമേനോൻ.djvu/60
- മൃത്യുഞ്ജയപ്രോക്തം
- മേധകം - s:താൾ:Ramarajabahadoor.djvu/314
യ
[തിരുത്തുക]- യാമം - യാമം എന്ന വാക്ക് ഭാരതത്തിൽ പ്രചാരമുള്ളതാണ്. രാത്രിയുടെ നാല് ഘട്ടങ്ങൾ കാണിക്കുന്നതാണ് യാമങ്ങൾ. മൂന്നു മണിക്കൂർ വീതമാണ് ഓരോ ഘട്ടവും. (ആകെ 3+3+3+3=12മണിക്കൂർ .
ഇനി ഇവിടെ സുചിപ്പിക്കുന്നത് ശരിയാവണമെന്നില്ല. അതിനാലാണ് അവ സൃഷ്ടിക്കാൻ അപേഷിക്കുന്നത്. സരസ്വതി യാമം ലക്ഷ്മി യാമം ഭന്ദ്രകാളി യാമം ഇനി ഒരു യാമം കൂടിയുണ്ട്. ഇവയെ നിർവചിച്ചു വിശദീകരിക്കുന്നതു ഉപകാരപ്രദമായേക്കും .
ര
[തിരുത്തുക]- രക്ഷോവരൻ - s:താൾ:Ramarajabahadoor.djvu/293
- രശ്മിസൂത്രം - s:താൾ:Ramarajabahadoor.djvu/207
- രാധേയം
- രാവന്തി
ല
[തിരുത്തുക]- ലഘുവായ (ഭാരം കുറഞ്ഞ) യഷ്ടി (കമ്പ്): ചുള്ളിക്കമ്പ് ആയിരിക്കണം.--Keral8 (സംവാദം) 07:05, 12 ജൂലൈ 2013 (UTC)
- ലവംഗപഞ്ചകം - (ഉറവിടം) - ലവംഗം ഇവിടെയുണ്ട്. പക്ഷേ ലവംഗപഞ്ചകം, അഞ്ച് സാധനങ്ങൾ ചേർത്ത മുറുക്കാൻ പോലുള്ള എന്തോ ആണെന്ന് കരുതുന്നു. --Vssun (സംവാദം) 11:45, 13 ഏപ്രിൽ 2012 (UTC)
വ
[തിരുത്തുക]- വടിവാർ - s:താൾ:Ramarajabahadoor.djvu/259 - ചാട്ടയാണോ? --Vssun (സംവാദം) 02:45, 16 മേയ് 2012 (UTC)
- വട്ടക്കാൽ - s:താൾ:Ramarajabahadoor.djvu/48, [കണ്യാർകളി
- വഡ്ഢി, വഡ്ഢിവൃത്തം
- വനത - വനം എന്ന അവസ്ഥ. വനത്വം --പകലോൻ ജലാരണ്യ (സംവാദം) 10:02, 4 ജൂൺ 2013 (UTC)s:താൾ:Ramarajabahadoor.djvu/118
- വരിയാന്
- വല്ലഴി - s:താൾ:ഭാസ്ക്കരമേനോൻ.djvu/127
- വഴിവേഗം - s:താൾ:ഭാസ്ക്കരമേനോൻ.djvu/25 --Vssun (സംവാദം) 11:18, 6 ജനുവരി 2013 (UTC)
- വളുസ, വളുസക്കുപ്പായം - s:താൾ:ഭാസ്ക്കരമേനോൻ.djvu/118
- വളുസക്കുപ്പായം, ഓവർക്കോട്ടാണെന്ന് കരുതുന്നു. --Vssun (സംവാദം) 18:48, 11 ജനുവരി 2013 (UTC)
- വാരിപ്പൂട്ട് - ചെറ്റവാതിൽ അടക്കുന്നതിനുള്ള പൂട്ടാണ്. എങ്ങനെ നിർവചിക്കണം എന്ന് തിട്ടമില്ല. ഉദ്ധരണി: "വാതിൽമറയുടെ വാരിപ്പൂട്ടുമാറ്റി, വാതിൽ എടുത്തു മാറ്റി പുറത്തുവന്ന് വാതിൽമറ തിരിച്ചുവെച്ച് ഒരു വശത്തുകൂടി കൈയിട്ടു വാരിപ്പൂട്ടു പടിക്കു കുറുകെ വെച്ചു." --Vssun (സംവാദം) 11:38, 26 മേയ് 2013 (UTC)
- വാർക്കെട്ട് - s:താൾ:Ramarajabahadoor.djvu/298
- വിപ്ര (വിശേഷണം) - s:താൾ:Ramarajabahadoor.djvu/177 - വിപ്രലബ്ധി കാണുക.
- വില്പത്തി/വിൽപ്പത്തി - s:താൾ:Ramarajabahadoor.djvu/69
- വൈഭണ്ഡകത്വം - s:താൾ:Ramarajabahadoor.djvu/243
- വ്യവരോഹണം
ശ
[തിരുത്തുക]- ശമദമ
- ശർവ്വപദം - s:താൾ:Ramarajabahadoor.djvu/187 - സ്വപ്നമാണോ? --Vssun (സംവാദം) 11:15, 6 മേയ് 2012 (UTC)
- ശൈലൂകൻ - s:താൾ:Ramarajabahadoor.djvu/299
സ
[തിരുത്തുക]- സമഗമനം - കൈവിട്ടുപോകുക എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നുണ്ടോ? --Vssun (സംവാദം) 03:37, 5 ഏപ്രിൽ 2012 (UTC)
- സന്ദ്രഷ്ടാവ് - സന്ദർശിക്കുന്നവൻ?--Vssun (സംവാദം) 12:05, 30 മാർച്ച് 2012 (UTC)
സനഹാസനൻ
- സരസാംഗം - താമരയാണെന്ന് വിചാരിക്കുന്നു - ഇവിടെ സരസാംഗവല്ലി എന്ന പ്രയോഗം കാണുക. --Vssun (സംവാദം) 07:24, 22 ഏപ്രിൽ 2012 (UTC)
- അവിടെ സന്ദർഭാനുസരമായി, കാവ്യാർത്ഥമായി "ഇളകുന്ന വല്ലി പോലെ, അംഗങ്ങളുള്ളവൾ, അല്ലെങ്കിൽ, ഇളകുന്ന അംഗങ്ങളുള്ള വല്ലിപോലെയുള്ളവൾ" എന്നാണു ചേരുക. 'സരസാംഗി'=താമര എന്നു വിഗ്രഹിച്ചു വാക്കുണ്ടാക്കാൻ വഴി കാണുന്നില്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:59, 26 മേയ് 2013 (UTC)
- നന്ദി. ഈ അഭ്യർത്ഥന ഇവിടെനിന്ന് ഒഴിവാക്കണോ? --Vssun (സംവാദം) 08:10, 1 ജൂൺ 2013 (UTC)
- അവിടെ സന്ദർഭാനുസരമായി, കാവ്യാർത്ഥമായി "ഇളകുന്ന വല്ലി പോലെ, അംഗങ്ങളുള്ളവൾ, അല്ലെങ്കിൽ, ഇളകുന്ന അംഗങ്ങളുള്ള വല്ലിപോലെയുള്ളവൾ" എന്നാണു ചേരുക. 'സരസാംഗി'=താമര എന്നു വിഗ്രഹിച്ചു വാക്കുണ്ടാക്കാൻ വഴി കാണുന്നില്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:59, 26 മേയ് 2013 (UTC)
- സശ്വത്
- സാക്ഷാത്വം - s:താൾ:Ramarajabahadoor.djvu/181
- സായു - s:താൾ:Ramarajabahadoor.djvu/299
- സാലി - s:താൾ:Ramarajabahadoor.djvu/286 സാലിവാഹനവാഴ്ച കാണുക. --Vssun (സംവാദം) 06:42, 20 മേയ് 2012 (UTC)
- സിൽബന്തി ഉണ്ട്. അതിന്റെ സാധാരണ അക്ഷരത്തെറ്റായി ചേർക്കണോ? --Vssun (സംവാദം) 11:17, 4 ജൂൺ 2013 (UTC)
- സൃഹിത - s:താൾ:Ramarajabahadoor.djvu/208
- സോദകൻ- ഉദകബന്ധം ഉള്ളവൻ(മരിച്ചാൽ ഉദകക്രിയ ചെയ്യേണ്ടവൻ)--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 06:51, 16 സെപ്റ്റംബർ 2012 (UTC)
- സുഭഗനഹം- സുഭഗൻ അഹം -ഞൻ സുഭഗൻ (സന്ദർഭം അറിയില്ല)--പകലോൻ ജലാരണ്യ (സംവാദം) 10:35, 16 ഓഗസ്റ്റ് 2014 (UTC)
- സംരംഭത / നിസ്സംരംഭത - s:താൾ:Ramarajabahadoor.djvu/299
- സ്വസ്ഥൻ -s:താൾ:ഭാസ്ക്കരമേനോൻ.djvu/67
ഹ
[തിരുത്തുക]w:ഇഞ്ചിക്കുത്ത്, w:വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഇഞ്ചിക്കുത്ത് "മുഷ്ടികൊണ്ട് മുതുകിന് കുത്തുന്നതിനാണ് 'ഇഞ്ചിക്കുത്ത്' എന്നു പറയുന്നത്. മലബാർ ഭാഗങ്ങളിൽ ഇതു പറഞ്ഞുകേൾക്കാറുണ്ട്. കുട്ടികൾക്കിടയിലാണ് ഇത് വ്യാപകം." --Manuspanicker (സംവാദം) 08:04, 19 മേയ് 2014 (UTC)
dripstones
[തിരുത്തുക]മലയാളവാക്ക് കിട്ടമോ ? --Adv.tksujith (സംവാദം) 14:59, 19 ഓഗസ്റ്റ് 2014 (UTC)