യാത്ര
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]യാത്ര
- ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് പോകൽ
- പോകൽ, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു മാറിപ്പോകൽ, സഞ്ചാരം
- പുറപ്പെടൽ, പുറപ്പാട്
- ദേശാടനം, തീർഥയാത്ര
- ഘോഷയാത്ര
- സൈന്യങ്ങളുടെ സങ്ഘടിതമായ നീക്കം
- അന്വേഷണാർഥമുള്ള സഞ്ചാരം
- കാലക്ഷേപം
- സഞ്ചാരമാർഗം
- ഉത്സവാഘോഷം
- ബംഗാളിലെ ഒരു നാടോടിക്കലാരൂപം, ജാത്ര
- കേരളത്തിലെ ഒരു കലാരൂപം, യാത്രക്കളി, ദേശാചാരം
തർജ്ജുമ
[തിരുത്തുക]- பயணம்