പ്രിമോ ലെവി
Primo Levi | |
---|---|
ജനനം | Turin, Italy | 31 ജൂലൈ 1919
മരണം | 11 ഏപ്രിൽ 1987 Turin, Italy | (പ്രായം 67)
തൂലികാ നാമം | Damiano Malabaila (used for some of his fictional works) |
തൊഴിൽ | Writer, chemist |
ഭാഷ | Italian |
ദേശീയത | Jewish-Italian |
വിദ്യാഭ്യാസം | Degree in chemistry |
പഠിച്ച വിദ്യാലയം | University of Turin |
Period | 1947-86 |
Genre | Autobiography, short story, essay |
ശ്രദ്ധേയമായ രചന(കൾ) | If This Is a Man |
പങ്കാളി | Lucia Morpurgo |
കുട്ടികൾ | Lisa (b. 1948), Renzo (b. 1957) |
ബന്ധുക്കൾ | Cesare Levi (father), Ester, known as Rina (mother), Anna Maria Levi (sister) |
ഇറ്റാലിയൻ എഴുത്തുകാരനും,ഓഷ് വിറ്റ്സ് തടങ്കൽ പാളയത്തിലെ അന്തേവാസിയുമായിരുന്ന പ്രിമോ ലെവി (Primo Levi) (31 ജൂലൈ 1919 – 11 ഏപ്രിൽ 1987) ഇറ്റലിയിലെ ടൂറിനിൽ ജനിച്ചു. രസതന്ത്രത്തിൽ ടൂറിൻ സർവ്വകലാശാലയിൽ നിന്നു 1941 ൽ ബിരുദം നേടിയ ലെവി ആദ്യം ഖനികളിലാണ് ജോലി ചെയ്തത്.[1] ഇറ്റലിയിലെ ഫാസിസ്റ്റ് ശക്തികൾക്കെതിരേയുള്ള പ്രതിരോധമുന്നണിയിൽ അണിചേർന്ന ലെവി പിന്നീട് പിടിയിലാവുകയും മൊദേനയ്ക്കടുത്തുള്ള ഫൊസ്സോളി ക്യാമ്പിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്തു. അധികം താമസിയാതെ തന്നെ ക്യാമ്പ് നാസികളുടെ കീഴിൽ ആയിത്തീരുകയും ,അവിടെ നിന്നും ഓഷ് വ്റ്റ്സിലേയ്ക്കു അയയ്ക്കപ്പെട്ട ലെവി 1945 ജനുവരി 18നു റെഡ്ആർമി ഈ ക്യാമ്പ് മോചിപ്പിയ്ക്കുന്നതുവരെ അവിടെത്തുടർന്നു.
കൃതികൾ
[തിരുത്തുക]രണ്ടു നോവലുകളും,ചെറുകഥാസമാഹാരങ്ങളും ഉപന്യാസങ്ങളുടെ സമാഹാരങ്ങളും ആയി അനേകം കൃതികൾ ലെവി പൂർത്തിയാക്കുകയുണ്ടായി. ലെവിയുടെ ദി പീരിയോഡിക് ടേബിൾ എന്ന പുസ്തകം ഇതുവരെ എഴുതപ്പെട്ടവയിൽ വച്ച് ഏറ്റവും നല്ല ശാസ്ത്രപുസ്തകമായി റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഗ്രെയിറ്റ് ബ്രിട്ടൻ തെരഞ്ഞെടുക്കുകയുണ്ടായി.[2]
Title | Year | Type | English language translations |
---|---|---|---|
Se questo è un uomo | 1947 and 1958 | Memoir | If This Is a Man (US: Survival in Auschwitz) |
La tregua | 1963 | Memoir | The Truce (US: The Reawakening) |
Storie naturali (as Damiano Malabaila) | 1966 | Short stories | The Sixth Day and Other Tales |
Vizio di forma | 1971 | Short stories | Mainly in The Sixth Day and Other Tales. Some stories are in A Tranquil Star |
Il sistema periodico | 1975 | Short stories | The Periodic Table |
L'osteria di Brema | 1975 | Poems | In Collected Poems (Primo Levi) |
Lilìt e altri racconti | 1981 | Short stories | Part 1: Moments of Reprieve. Some stories from Parts 2 and 3 are in A Tranquil Star |
La chiave a stella | 1978 | Novel | The Wrench (US: The Monkey's Wrench) |
La ricerca delle radici | 1981 | Personal anthology | The Search for Roots: A Personal Anthology |
Se non ora, quando? | 1982 | Novel | If Not Now, When? |
Ad ora incerta | 1984 | Poems | In Collected Poems (Primo Levi) |
L'altrui mestiere | 1985 | Essays | Other People's Trades |
I sommersi e i salvati | 1986 | Essays | The Drowned and the Saved |
Racconti e Saggi | 1986 | Essays | The Mirror Maker |
Conversazioni e interviste 1963–1987 | 1997 | Various (posthumous) | Conversations with Primo Levi and The Voice of Memory: Interviews, 1961–1987 |
2005 | Essays (posthumous) | The Black Hole of Auschwitz | |
2006 | Factual (posthumous) | Auschwitz Report | |
2007 | Short stories (posthumous) | A Tranquil Star | |
2011 | Short stories | The Magic Paint |
അവലംബം
[തിരുത്തുക]- ↑ Angier p 174.
- ↑ Randerson, James (2006) "Levi's memoir beats Darwin to win science book title," The Guardian, 20 October 2006, accessed 30 March 2012.