ഹാൻഫോർഡ്
ഹാൻഫോർഡ്, കാലിഫോർണിയ | ||
---|---|---|
City | ||
City of Hanford | ||
| ||
Location of Hanford in Kings County, California. | ||
Coordinates: 36°19′39″N 119°38′44″W / 36.32750°N 119.64556°W | ||
Country | United States of America | |
State | California | |
County | Kings | |
Incorporated | August 12, 1891[1] | |
• Mayor | David Ayers | |
• Vice mayor | Sue Sorensen | |
• City manager | Darrel Pyle | |
• Chief of police | Parker Sever | |
• ആകെ | 16.80 ച മൈ (43.52 ച.കി.മീ.) | |
• ഭൂമി | 16.80 ച മൈ (43.52 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 249 അടി (76 മീ) | |
(2010) | ||
• ആകെ | 53,967 | |
• കണക്ക് (2017)[4] | 55,645 | |
• ജനസാന്ദ്രത | 3,305.58/ച മൈ (1,276.31/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 93230, 93232 | |
ഏരിയ കോഡ് | 559 | |
FIPS code | 06-31960 | |
GNIS feature ID | 1660714 | |
വെബ്സൈറ്റ് | www |
ഹാൻഫോർഡ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയാ സംസ്ഥാനത്ത് തെക്കൻ-മധ്യ സാൻ ജോവാക്വിൻ താഴ്വരയിലെ ഒരു പ്രധാന വാണിജ്യ, സാംസ്കാരിക കേന്ദ്രമായ നഗരമാണ്. കിംഗ്സ് കൗണ്ടിയിലുൾപ്പെട്ടിരിക്കുന്ന ഈ നഗരമാണ് കൗണ്ടിയുടെ ആസ്ഥാനവും. ഹാൻഫോർഡ്, കൊർകൊരാൻ എന്നിവയുൾപ്പെടെ കിംഗ്സ് കൗണ്ടി മുഴുവനായും ഉൾക്കൊള്ളുന്ന ഹാൻഫോർഡ്-കൊർകൊരാൻ മെട്രോപ്പോളിറ്റൻ മേഖലയിലെ (MSA കോഡ് 25260) ഒരു പ്രധാന നഗരമാണിത്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഹാൻഫോർഡ് നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 36°19′39″N 119°38′44″W / 36.32750°N 119.64556°W (36.3275, −119.6457) ആണ്.[5] കാലിഫോർണിയയിലെ സാൻ ജോവാക്വിൻ താഴ്വരയുടെ തെക്കു-മദ്ധ്യ ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ നഗരം, ഫ്രെസ്നോ നഗരത്തിന് 28 മൈൽ (45 കിലോമീറ്റർ) അകലെ തെക്കു-തെക്കുകിഴക്കൻ ദിശയിലും വൈസാലിയ നഗരത്തിന് 18 മൈൽ (29 കിലോമീറ്റർ) അകലെ പടിഞ്ഞാറൻ ദിശയിലുമായി സ്ഥിതിചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 249 അടി (76 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരത്തിന് പരന്ന ഭൂപ്രകൃതിയാണ്.
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ നഗരത്തിന്റെ മൊത്തം വിസ്തീർണം 16.6 ചതുരശ്ര മൈൽ (43 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ ജലം ഉൾപ്പെടുന്ന പ്രദേശങ്ങളൊന്നുംതന്നെയില്ല.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ U.S. Geological Survey Geographic Names Information System: ഹാൻഫോർഡ്
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Hanford". Geographic Names Information System. United States Geological Survey. Retrieved 2009-05-03.