സോഷ്യൽ ഡിസ്റ്റൻസിംഗ്
ഒരു പകർച്ചവ്യാധിയുടെ വ്യാപനം തടയാനോ മന്ദഗതിയിലാക്കാനോ ഉദ്ദേശിച്ചുള്ള നോൺ-ഫാർമസ്യൂട്ടിക്കൽ അണുബാധ നിയന്ത്രണ പ്രവർത്തനങ്ങളാണ് സോഷ്യൽ ഡിസ്റ്റൻസിംഗ്. ഒരുതരം സാമൂഹിക അകൽച്ച പാലിക്കലാണ് ഇതിൽ ചെയ്യുന്നത്. അണുബാധയുള്ള വ്യക്തികളും രോഗം ബാധിക്കാത്ത മറ്റുള്ളവരും തമ്മിലുള്ള സമ്പർക്കത്തിന്റെ സാധ്യത കുറയ്ക്കുന്നതുവഴി, രോഗപ്പകർച്ച തടയുന്നതിനും ആത്യന്തികമായി മരണനിരക്ക് കുറയ്ക്കുന്നതിനും സാധിക്കുക എന്നതാണ് സാമൂഹിക അകലപാലനത്തിന്റെ ലക്ഷ്യം. [1] [2]
ചുമ അല്ലെങ്കിൽ തുമ്മൽ വഴി അണുബാധ പകരുന്നതിനാൽ സാമൂഹിക അകലം പാലിക്കൽ ഏറ്റവും ഫലപ്രദമാണ്.[3]
ഏകാന്തതയുണ്ടാക്കുന്ന മാനസിക പ്രയാസങ്ങൾ, ഉൽപാദനക്ഷമത കുറയൽ തുടങ്ങിയവ സാമൂഹിക അകലം പാലിക്കുന്നതിന്റെ പോരായ്മകളിൽ ചിലതാണ്.
സാമൂഹ്യ അകലം സംബന്ധിച്ച ആദ്യകാല പരാമർശങ്ങളിലൊന്ന് ക്രി.മു. ഏഴാം നൂറ്റാണ്ടിലെ ലേവ്യപുസ്തകത്തിൽ (13:46: ) കാണാം. “ബാധയുള്ള കുഷ്ഠരോഗി ... അവൻ തനിച്ചായിരിക്കും; പാളയത്തിന് പുറത്തായിരിക്കും അവന്റെ വാസസ്ഥലം" [4]
ചരിത്രപരമായി, ഫലപ്രദമായ ചികിത്സകൾ കണ്ടുപിടിക്കുന്നതിനു വരെ, കുഷ്ഠരോഗി കോളനികൾ ലസരെത്തൊസ് എന്നിവ സ്ഥാപിച്ച് കുഷ്ഠം, മറ്റ് സാംക്രമിക രോഗങ്ങൾ എന്നിവയുടെ [5] പകർച്ച തടഞ്ഞിരുന്നു.
പകർച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സാമൂഹിക അകലം പാലിക്കലിൽ ഇവ ഉൾപ്പെടുന്നു: [6] [7]
- സ്കൂൾ അടയ്ക്കൽ [8]
- ജോലിസ്ഥലത്തെ അടയ്ക്കൽ, [9] “അനിവാര്യമല്ലാത്ത” ബിസിനസ്സുകളും സാമൂഹിക സേവനങ്ങളും അടയ്ക്കൽ ഉൾപ്പെടെ (“അനിവാര്യമല്ലാത്തത്” എന്നാൽ അവശ്യ സേവനങ്ങൾക്ക് വിരുദ്ധമായി സമൂഹത്തിൽ പ്രാഥമിക പ്രവർത്തനങ്ങൾ നിലനിർത്താത്ത സൗകര്യങ്ങൾ [10] )
- ഒറ്റപ്പെടൽ
- ക്വാറന്റൈൻ
- കോർഡൻ സാനിറ്റയർ
- കായികമേളകൾ, സിനിമകൾ അല്ലെങ്കിൽ സംഗീത ഷോകൾ പോലുള്ള ബഹുജന സമ്മേളനങ്ങൾ റദ്ദാക്കൽ [11]
- പൊഗതാഗതം നിർത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക
- വിനോദ സൗകര്യങ്ങൾ (കമ്മ്യൂണിറ്റി നീന്തൽക്കുളങ്ങൾ, യൂത്ത് ക്ലബ്ബുകൾ, ജിംനേഷ്യം) അടയ്ക്കൽ [12]
- മുഖാമുഖ കോൺടാക്റ്റുകൾ പരിമിതപ്പെടുത്തുക, ഫോണിലൂടെയോ ഓൺലൈനിലോ ബിസിനസ്സ് നടത്തുക, പൊതു സ്ഥലങ്ങൾ ഒഴിവാക്കുക, അനാവശ്യ യാത്രകൾ കുറയ്ക്കുക എന്നിവ വ്യക്തികൾക്കായുള്ള "സ്വയം-ഷീൽഡിംഗ്" നടപടികളിൽ ഉൾപ്പെടുന്നു [13] [14]
ഫലപ്രാപ്തി
[തിരുത്തുക]വളരെ വേഗത്തിലും ശക്തമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മാത്രമേ ഫലപ്രാപ്തി ലഭിക്കുകയുള്ളൂ.[15]
അവലംബം
[തിരുത്തുക]- ↑ Johnson, Carolyn Y.; Sun, Lena; Freedman, Andrew (2020-03-10). "Social distancing could buy U.S. valuable time against coronavirus". Washington Post. Retrieved 2020-03-11.
- ↑ Pandemic Planning - Social Distancing Fact Sheet
- ↑ ""Information about Social Distancing," Santa Clara Public Health Department" (PDF). Archived from the original (PDF) on 2020-03-27. Retrieved 2020-03-15.
- ↑ Bible Gateway, Authorized King James Version, Leviticus 13:46
- ↑ Charles Léon Souvay, "Leprosy," Catholic Encyclopedia (1913), Volume 9.
- ↑ Kathy Kinlaw, Robert Levine, "Ethical Guidelines on Pandemic Influenza," CDC, December 2006
- ↑ Pueyo, Tomas (2020-03-12). "Coronavirus: Why You Must Act Now". Medium (in ഇംഗ്ലീഷ്). Retrieved 2020-03-12.
- ↑ "Closure of schools during an influenza pandemic". The Lancet Infectious Diseases. 9 (8): 473–481. 2009. doi:10.1016/s1473-3099(09)70176-8. PMID 19628172.
- ↑ "The Impact of Workplace Policies and Other Social Factors on Self-Reported Influenza-Like Illness Incidence During the 2009 H1N1 Pandemic". American Journal of Public Health. 102 (1): 134–140. 2012. doi:10.2105/AJPH.2011.300307. PMC 3490553. PMID 22095353.
- ↑ ""Social Distancing Support Guidelines," Colorado Dept. of Public Health and Environment, March 2008" (PDF). Archived from the original (PDF) on 2017-02-13. Retrieved 2020-03-15.
- ↑ R. Booy and J. Ward, "Evidence compendium and advice on social distancing and other related measures for response to an influenza pandemic," National Centre for Immunisation Research and Surveillance. Archived 2015-05-15 at the Wayback Machine.
- ↑ "Flu Pandemic Mitigation - Social Distancing"
- ↑ "Glass RJ, Glass LM, Beyeler WE, Min HJ. "Targeted Social Distancing Designs for Pandemic Influenza." Emerg Infect Dis. 2006;12(11):1671-1681. https://dx.doi.org/10.3201/eid1211.060255". Archived from the original on 2020-03-23. Retrieved 2020-03-15.
{{cite web}}
: External link in
(help)|title=
- ↑ ""Social Distancing Guidelines (for workplace communicable disease outbreaks)"". Archived from the original on 2017-04-23. Retrieved 2020-03-15.
- ↑ Maharaj S, Kleczkowski A (2012). "Controlling epidemic spread by social distancing: Do it well or not at all". BMC Public Health. 12 (1): 679. doi:10.1186/1471-2458-12-679. PMC 3563464. PMID 22905965.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Wiles, Siouxsie (9 March 2020). "The three phases of Covid-19 – and how we can make it manageable". The Spinoff. Retrieved 9 March 2020.
- ↑ Anderson, Roy M; Heesterbeek, Hans; Klinkenberg, Don; Hollingsworth, T Déirdre (March 2020). "How will country-based mitigation measures influence the course of the COVID-19 epidemic?". The Lancet. doi:10.1016/S0140-6736(20)30567-5.
A key issue for epidemiologists is helping policy makers decide the main objectives of mitigation—e.g., minimising morbidity and associated mortality, avoiding an epidemic peak that overwhelms health-care services, keeping the effects on the economy within manageable levels, and flattening the epidemic curve to wait for vaccine development and manufacture on scale and antiviral drug therapies.
- ↑ "Attending work while sick: implication of flexible sick leave policies". Journal of Occupational and Environmental Medicine. 52 (10): 1009–1013. 2010. doi:10.1097/jom.0b013e3181f43844. PMID 20881626.
- ↑ Matteo Chinazzi1, Jessica T. Davis1, Marco Ajelli, Corrado Gioannini, Maria Litvinova, Stefano Merler, Ana Pastore y Piontti1, Kunpeng Mu1, Luca Rossi, Kaiyuan Sun, Cécile Viboud, Xinyue Xiong, Hongjie Yu, M. Elizabeth Halloran, Ira M. Longini Jr. Alessandro Vespignani1, "The effect of travel restrictions on the spread of the 2019 novel coronavirus (COVID-19) outbreak." Science 06 Mar 2020