Jump to content

സോണിപത്

Coordinates: 28°59′24″N 77°01′19″E / 28.990°N 77.022°E / 28.990; 77.022
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sonipat

Sonepat
Municipal Corporation
Sonipat is located in Haryana
Sonipat
Sonipat
Location in Haryana, India
Sonipat is located in India
Sonipat
Sonipat
Sonipat (India)
Sonipat is located in Asia
Sonipat
Sonipat
Sonipat (Asia)
Coordinates: 28°59′24″N 77°01′19″E / 28.990°N 77.022°E / 28.990; 77.022
Country India
StateHaryana
DivisionRohtak
DistrictSonipat
ഭരണസമ്പ്രദായം
 • M.P.Ramesh Chander Kaushik (BJP)
 • M.L.A.Kavita Jain (BJP)
ഉയരം
224.15 മീ(735.40 അടി)
ജനസംഖ്യ
 • ആകെ458,149
Languages[2][3]
 • OfficialHindi
 • Additional officialEnglish, Punjabi
സമയമേഖലUTC+5.30 (Indian Standard Time)
PIN
131001
Telephone Code+91-130
ISO കോഡ്IN-HR
വാഹന റെജിസ്ട്രേഷൻHR-10, HR-69(Commercial Vehicles), HR-99(Temporary), DL-14 Sonipat (Delhi NCR)
Sex Ratio1.19 /
Literacy73%
വെബ്സൈറ്റ്www.sonipat.nic.in
Kos Minar at Sonepat bus stand along Grand Trunk Road in Haryana

പുരാതനമായി സ്വർണ്ണപ്രസ്ഥ എന്നറിയപ്പെട്ടിരുന്ന സോണിപത് ഹരിയാന സംസ്ഥാനത്തെ ഒരു നഗരവും മുനിസിപ്പൽ കോർപ്പറേഷനുമാണ്. ദേശീയ തലസ്ഥാന മേഖലയിൽ വരുന്ന ഈ നഗരം ദില്ലിയിൽ നിന്ന് 20 കിലോമീറ്റർ (12 മൈൽ) അകലെയും സംസ്ഥാന തലസ്ഥാനമായ ചണ്ഡിഗഡിന് തെക്കുപടിഞ്ഞാറായി 214 കിലോമീറ്റർ (128 മൈൽ) അകലെയുമാണിത് സ്ഥിതിചെയ്യുന്നത്. ഇതിന്റെ കിഴക്കൻ അതിർത്തിയിലൂടെ യമുന നദി ഒഴുകുന്നു. 1972 ഡിസംബർ 22 ന് സോണിപതിനെ ഒരു സമ്പൂർണ്ണ ജില്ലയായി സൃഷ്ടിച്ചു. ദില്ലി വെസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ, ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ (എൻ‌ഇ II), ഗ്രാൻഡ് ട്രങ്ക് റോഡ് (എൻ‌എച്ച് 44) തുടങ്ങിയ എക്സ്പ്രസ് വേ സോണിപതിലൂടെ കടന്നുപോകുന്നു. ഇതുകൂടാതെ ആസൂത്രിതമായ ദില്ലി-സോണിപത്-പാനിപട്ട് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റവും 2022 മാർച്ചോടെ നാലാം ഘട്ടത്തിൽ പൂർത്തീകരിക്കുന്ന യെല്ലോ ലൈനിന്റെ ദില്ലി മെട്രോ വിപുലീകരണവും ഈ നഗരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പദോല്പത്തി

[തിരുത്തുക]

ഐതിഹ്യമനുസരിച്ച്, സോണിപത് നേരത്തെ സോൺപ്രസ്ഥ എന്നറിയപ്പെട്ടിരുന്നു, പിന്നീട് അത് സ്വർണ്ണപ്രസ്ഥ (lit. 'ഗോൾഡൻ സിറ്റി')[4][5] ആയി മാറി. സ്വർ‌ണ്ണപ്രസ്ഥ എന്ന പേര് സ്വർ‌ണ്ണപാത്ത് എന്നും പിന്നീട് അതിന്റെ നിലവിലെ രൂപമായ സോണിപത് എന്നും മാറുകയുണ്ടായി.[6]

അവലംബം

[തിരുത്തുക]
  1. a, Sarita; Rani, Jyoti (2016-10-30). "Water Quality Analysis of HSIIDC Industrial Area Kundli, Sonipat Haryana". RA Journal of Applied Research. doi:10.18535/rajar/v2i10.04. ISSN 2394-6709.
  2. "Report of the Commissioner for linguistic minorities: 52nd report (July 2014 to June 2015)" (PDF). Commissioner for Linguistic Minorities, Ministry of Minority Affairs, Government of India. p. 24. Archived from the original (PDF) on 15 നവംബർ 2016. Retrieved 23 ജൂൺ 2019. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  3. IANS (28 January 2010). "Haryana grants second language status to Punjabi". Hindustan Times. Retrieved 23 June 2019.
  4. Gupta, Ramesh Chandra (1985). Urban geography of Delhi-Shahadra (in ഇംഗ്ലീഷ്). Bhavna Prakashan.
  5. Kauśika, Rs̥hi Jaiminī; Baruā, Jaiminī Kauśika (1967). Maiṃ apane Māravāṛī samāja ko pyāra karatā hūm̐ (in ഹിന്ദി). Jaiminī-Prakāśana.
  6. Sharma, Chandrapal (2017-09-01). भारतीय संस्कृति और मूल अंकों के स्वर : अंक चक्र : Bhartiya Sanskriti aur Mool Anko ke Swar Ank Chakra (in ഹിന്ദി). Diamond Pocket Books Pvt Ltd. ISBN 9789352784875.

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ സോണിപത് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=സോണിപത്&oldid=3621622" എന്ന താളിൽനിന്ന് ശേഖരിച്ചത്