Jump to content

സൈലോവ് സിദ്ധാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു അഖണ്ടസംഖ്യയും (prime number) pയുടെ ഗുണിതമല്ലാത്ത എണ്ണൽസംഖ്യയും ആകട്ടെ. എന്ന ഗ്രൂപ്പിന്റെ അംഗസംഖ്യ (കാർഡിനാലിറ്റി) ആകട്ടെ. ഒരു സബ്ഗ്രൂപ്പിന്റെ അംഗസംഖ്യ ആണെങ്കിൽ അതിനെ സൈലോവ് സബ്ഗ്രൂപ്പ് എന്ന് വിളിക്കും. H ഒരു സൈലോവ് സബ്ഗ്രൂപ്പാണെങ്കിൽ ഉം ഒരു സൈലോവ് സബ്ഗ്രൂപ്പാണ്. അതിനാൽ, കോഞ്ജുഗേഷൻ മുഖേന സൈലോവ് സബ്ഗ്രൂപ്പുകളുടെ ഗണത്തിൽ ആക്റ്റ് ചെയ്യും. ഉം ഉം രണ്ട് p സൈലോവ് സബ്ഗ്രൂപ്പുകളാണെങ്കിൽ,