Jump to content

സൂക്കോമൈമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൂക്കോമൈമസ്
Temporal range: Early Cretaceous, 125–112 Ma
Cast of the skeleton, Sternberg Museum of Natural History
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Spinosauridae
Genus: Suchomimus
Sereno et al., 1998
Species:
S. tenerensis
Binomial name
Suchomimus tenerensis
Sereno et al., 1998
Synonyms

Baryonyx tenerensis (Sereno et al., 1998) Sues et al., 2002 [originally Suchomimus]

സ്പൈനോസൗറിഡേ കുടുംബത്തിൽ പെട്ട ഒരു വലിയ ദിനോസർ ആണ് സൂക്കോമൈമസ് . ഇതേ കുടുംബത്തിൽ പെട്ട ബാറിയോനിക്സ് ആണ് ഇവയുടെ അടുത്ത ബന്ധം ഉള്ള ദിനോസർ മുതലയോടു സമാനമായ തലയോടായിരുന്നു ഇവയ്ക്കും . പശ്ചിമാഫ്രിക്കയിലെ നീഷറിൽ നിന്നുമാണ് ഇവയുടെ ഫോസിൽ കണ്ടുകിട്ടിയിട്ടുള്ളത് . തുടക്ക ക്രിറ്റേഷ്യസ് കാലത്താണ് ഇവ ജീവിച്ചിരുന്നത് .[1]

അവലംബം

[തിരുത്തുക]
  1. Holtz, Thomas R. Jr. (2012) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2011 Appendix.
"https://ml.wikipedia.org/w/index.php?title=സൂക്കോമൈമസ്&oldid=2717881" എന്ന താളിൽനിന്ന് ശേഖരിച്ചത്