Jump to content

സാൻ അന്റോണിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാൻ അന്റോണിയോ
സിറ്റി ഓഫ് സാൻ അന്റോണിയോ
Skyline of സാൻ അന്റോണിയോ
പതാക സാൻ അന്റോണിയോ
Flag
Official seal of സാൻ അന്റോണിയോ
Seal
Nickname(s): 
നദികളുടെ നഗരം, സാൻ അന്റോണേ,
അലാമോ സിറ്റി, മിലിട്ടറി സിറ്റി USA, കൗണ്ട്ഡൗൺ സിറ്റി
ടെക്സസിൽ ബെക്സാർ കൗണ്ടിയുടെ സ്ഥാനം
ടെക്സസിൽ ബെക്സാർ കൗണ്ടിയുടെ സ്ഥാനം
കൗണ്ടി അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടിബെക്സാർ, മെദീന, കോമൽ
Foundation1691
ഭരണസമ്പ്രദായം
 • സിറ്റി കൗൺസിൽമേയർ ജൂലിയൻ കാസ്ട്രോ[1]
ഡിയെഗോ എം. ബെമൽ
ഐവി ആർ. ടെയ്ലർ
ജെന്നിഫർ വി. റാമോസ്
റേ സൽഡാഞ്ഞ
ഡേവിഡ് മെദീന, ജൂ.
റേ ലോപെസ്
ക്രിസ് മെദീന
ഡബ്ല്യു. റീഡ് വില്യംസ്
എലീസ ചാൻ
കാൾട്ടൺ സൗൾസ്
 • സിറ്റി മാനേജർഷെറിൽ സ്കള്ളി
വിസ്തീർണ്ണം
 • നഗരം412.1 ച മൈ (1,067.3 ച.കി.മീ.)
 • ഭൂമി407.6 ച മൈ (1,055.7 ച.കി.മീ.)
 • ജലം4.5 ച മൈ (11.7 ച.കി.മീ.)
ഉയരം
650 അടി (198 മീ)
ജനസംഖ്യ
 (2010)
 • നഗരം1,327,407 (7th)
 • ജനസാന്ദ്രത3,400.9/ച മൈ (1,313.1/ച.കി.മീ.)
 • മെട്രോപ്രദേശം
2,194,927 (24th)
 • Demonym
സാൻ അന്റോണിയൻ
സമയമേഖലUTC–6 (CST)
 • Summer (DST)UTC–5 (CDT)
ഏരിയ കോഡ്210(ഭൂരിഭാഗവും), 830(ചിലഭാഗങ്ങൾ)
വെബ്സൈറ്റ്www.sanantonio.gov

അമേരിക്കൻ ഐക്യനാടുകളിലെ ഏഴാമത്തെ ഏറ്റവും ജനവാസമേറിയ നഗരവും ടെക്സസിലെ രണ്ടാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമാണ് സാൻ അന്റോണിയോ (/[invalid input: 'icon']ˌsænænˈtni./) (വിശുദ്ധ അന്തോനീസ് എന്നതിന്റെ സ്പാനിഷ്). ടെക്സസ് ട്രൈയാങ്കിൾ പ്രദേശത്തുൾപ്പെട്ട നഗരത്തിൽ ഏതാണ്ട് 1.3ദശലക്ഷം ആളുകൾ വസിക്കുന്നതായി കണക്കാക്കപ്പെടുന്നു. [2] 2010ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം അമേരിക്കൻ ഐക്യനാടുകളിൽ 10 വർഷത്തിനിടെ ഏറ്റവും ജനപ്പെരുപ്പമേറിയ 10 നഗരങ്ങളിൽ പെട്ടതായിരുന്നു സാൻ അന്റോണിയോ. 2000 ലെ കണക്കെടുപ്പുപ്രകാരം 10 വർഷത്തിനിടെ ഏറ്റവും ജനപ്പെരുപ്പമേറിയ രണ്ടാമത്തെ നഗരവും.[3][4]

അവലംബം

[തിരുത്തുക]
  1. "GOVERNMENT Links on the San Antonio Community Portal". Sanantonio.gov. Retrieved 2010-06-30.
  2. Mildenberg, David (February 18, 2011). "Population growth in Texas eclipses national rate". The Washington Post.
  3. "Population Distribution and Change 2000 to 2010". 2010 United States Census. Retrieved June 1, 2012.
  4. "Incorporated Places of 100,000 or More Ranked by Numeric Population Change: 1990 to 2000". United States Census 2000. Retrieved June 1, 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാൻ_അന്റോണിയോ&oldid=2950356" എന്ന താളിൽനിന്ന് ശേഖരിച്ചത്