Jump to content

ഷിരി ആപ്പിൾബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷിരി ആപ്പിൾബി
ആപ്പിൾബി 2014ൽ
ജനനം
ഷിരി ഫ്രെഡ ആപ്പിൾബി

(1978-12-07) ഡിസംബർ 7, 1978  (45 വയസ്സ്)
തൊഴിൽനടി, സംവിധായിക
സജീവ കാലം1985–ഇതുവരെ
ജീവിതപങ്കാളി(കൾ)
Jon Shook
(m. 2013)
കുട്ടികൾ2

ഷിരി ഫ്രെഡ ആപ്പിൾബി (ജനനം: ഡിസംബർ 7, 1978) ഒരു അമേരിക്കൻ നടിയും സംവിധായികയുമാണ്. WB/UPN ന്റെ റോസ്‍വെൽ (1999–2002) എന്ന സയൻസ് ഫിക്ഷൻ പരമ്പരയിലെ ലിസ് പാർക്കർ എന്ന നായികാ കഥാപാത്രം, ലൈഫ്ടൈം/ഹുലു ഡ്രാമാ പരമ്പരയായ അൺറീയലിലെ (2015–18) റേച്ചൽ ഗോൾഡ്ബെർഗ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതൽ പ്രശസ്തയായത്.[1] എ ടൈം ഫോർ ഡാൻസിംഗ് (2000), സ്വിംഫാൻ (2002), ഹവോക്ക് (2005), ചാർളി വിൽസൺസ് വാർ (2007), ദ ഡെവിൾസ് കാൻഡി (2015) എന്നിവയാണ് അവർ അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ.

ആദ്യകാലം

[തിരുത്തുക]

ഷിരി ആപ്പിൾബി കാലിഫോർണിയിയലെ ലോസ് ആഞ്ജലസിൽ ഒരു യഹൂദ സ്കൂൾ അധ്യാപികയായിരുന്ന ദിന ആപ്പിൾബി (മുമ്പ്, ബൊവാഡെർ) ടെലികമ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് ജെറി ആപ്പിൾബി എന്നിവരുടെ മകളായി ജനിച്ചു.[2][3] അവരുടെ മാതാവ് ഇസ്രയേലി, സെഫാർഡിക് മൊറോക്കൻ-ജൂത പശ്ചാത്തലത്തിലുള്ളയാളും പിതാവ് അശ്കനാസി ജൂത വിഭാഗത്തിൽ നിന്നുള്ളയാളുമായിരുന്നു.[4][5][6] ആപ്പിൾബിയുടെ മാതാവ് ഇസ്രയേലിലെ നടി ആയിരുന്നു.[7] അവരും ഇളയ സഹോദരൻ ഇവാനും[8] ലോസാഞ്ചലസ് കൗണ്ടിയിലെ കലാബസസിലാണ് വളർന്നത്. അവർ വളർന്നുവന്ന വീട്ടിൽ കോഷർ (മതപരമായ ജൂത ഭക്ഷണക്രമം) ആചരിച്ചിരുന്നു.[9]

1997-ൽ കലാബാസസ് ഹൈസ്കൂളിൽ നിന്ന് ആപ്പിൾബി ബിരുദം നേടി.[10] 1998 മുതൽ 1999 വരെ തെക്കൻ കാലിഫോർണിയ സർവകലാശാലയിൽ ഇംഗ്ലീഷ് ഐഛികമായി പഠനം നടത്തി.[11] രണ്ടു വർഷത്തിനു ശേഷം റോസ്‍വെൽ എന്ന ചിത്രത്തിലെ നായികാ കഥാപാത്രം അവരെ തേടിയെത്തി. എന്നാൽ അഭിനയജീവിതം തുടർന്നുപോകവേ 2010 ൽ ലൈഫ് അൺഎക്സ്പെക്റ്റഡ് (2010 - 2011) എന്ന പരമ്പരയുടെ ഷൂട്ടിംഗ് സമയത്ത് ആപ്പിബി ഫീനിക്സ് സർവകലാശാലയിലെ മനശാസ്ത്രപഠനത്തിനായി പ്രയത്നിച്ചുതുടങ്ങിയിരുന്നു. തുടക്കം മുതൽ അവസാനം വരെ ഈ പഠനത്തിനു പതിനാലുമാസമെടുക്കുകയും ഒരു വലിയസമയം ചെലവഴിച്ച് അവർ 2012 ൽ ബിരുദം പൂർത്തിയാക്കുകയും ചെയ്തു.[12]

അഭിനയരംഗം

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1987 ദ കില്ലിംഗ് ടൈം ആനീ വിൽസ്ലോ
1989 കർസ് II: ദ ബൈറ്റ് ഗ്രേസ് ന്യൂമാൻ
1990 ഐ ലവ് യു ടു ഡെത് മില്ലീ
1993 ഫാമിലി പ്രയേർസ് നിന
1999 ദ അദർ സിസ്റ്റർ Free sample girl
1999 ദ തേർട്ടീൻത് ഫ്ലോര് Bridget Manilla
1999 ഡീൽ ഓഫ് എ ലൈഫ്ടൈം Laurie Petler
2002 എ ടൈം ഫോർ ഡാൻസിംഗ് Samantha "Sam" Russell
2002 സ്വിംഫാൻ Amy Miller
2003 ദ ബാറ്റിൽ ഓഫ് ഷാക്കർ ഹൈറ്റ്സ് Sarah
2003 ദ സ്കിൻ ഹോർസ് Carla
2004 അണ്ടർറ്റോ Violet
2005 വെൻഡു വി ഈറ്റ്? Nikki
2005 ഹാവോക് Amanda
2005 ലവ് സർറീയൽ Abby
2006 I-See-You.Com Randi Sommers
2006 I'm Reed Fish Jill Cavanaugh
2006 Carjacking Cary Short film
2007 Killing Floor, TheThe Killing Floor Rebecca Fay
2007 What Love Is Debbie
2007 Charlie Wilson's War Jailbait
2007 Love Like Wind The Ghost Short film
2012 Happiest Person in America, TheThe Happiest Person in America Susan Short film
2013 Seven Minutes to Save the World Caroline Short film
2015 The Devil's Candy Astrid Hellman
2016 The Meddler TV Daughter
2016 An Entanglement Violet Novak Short film
2017 Lemon Ruthie

ടെലിവിഷൻ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1985 Santa Barbara Little Girl Episode #359
1986 Mystery Magical Special Shiri Special
1987 Blood Vows: The Story of a Mafia Wife Unknown Movie
1987 thirtysomething Little Hope Episode: "The Parents Are Coming"
1988 Go Toward the Light Jessica Movie
1988 Bronx Zoo, TheThe Bronx Zoo Nicole 2 episodes
1988 Freddy's Nightmares Marsha at 10 Episode: "Freddy's Tricks and Treats"
1988 Dear John Girl Episode: "Hello/Goodbye"
1989 Knight & Daye Amy Escobar Main role (7 episodes)
1989 Who's the Boss? Kid #1 Episode: "To Tony, with Love" (season 6)
1990 Knots Landing Mary Frances – age 10 2 episodes
1990 New Adam-12, TheThe New Adam-12 Debbie Lavender Episode: "Teach the Children"
1991 Sunday Dinner Rachel Main role (6 episodes)
1992 Perfect Family Steff Movie
1993 Doogie Howser, M.D. Molly Harris Episode: "Love Makes the World Go 'Round... or Is It Money?"
1993 Raven Jess Episode: "The Guardians of the Night"
1993 Against the Grain Claire Episode: "Pilot"
1994 ER Ms. Murphy Episode: "24 Hours"
1995 Brotherly Love Fairy #1 Episode: "A Midsummer's Nightmare"
1997 Baywatch Jennie Episode: "Hot Water"
1997 7th Heaven Karen Episode: "Girls Just Want to Have Fun"
1997 City Guys Cindy Episode: "Bye Mom"
1998 Xena: Warrior Princess Tara 2 episodes
1999 Beverly Hills, 90210 René Episode: "Local Hero"
1999 Movie Stars Lori Episode: "Pilot" (scenes deleted)[അവലംബം ആവശ്യമാണ്]
1999–2002 Roswell Liz Parker Lead role (61 episodes)
2000 Amanda Show, TheThe Amanda Show Nerd 2 episodes
2000 Batman Beyond Cynthia (voice) Episode: "Terry's Friend Dates a Robot"
2004 Darklight Lilith/Elle Movie
2005 Everything You Want Abby Morrison Movie; a.k.a. Love Surreal
2005 Pizza My Heart Gina Prestolani Movie
2006 Thrill of the Kill Kelly Holden Movie
2006–07 Six Degrees Anya Recurring role (6 episodes)
2008 Welcome to The Captain Heather Episode: "The Wrecking Crew"
2008 Fear Itself Tracy Episode: "Community"
2008 To Love and Die Hildy Young Movie
2009 Unstable Megan Walker Movie
2008–09 ER Dr. Daria Wade Recurring role (9 episodes)
2010–11 Life Unexpected Cate Cassidy Main role (26 episodes)
2011 Royal Pains Stella Episode: "Rash Talk"
2012 Franklin & Bash Emily Adams 2 episodes
2012–13 Chicago Fire Clarice Carthage Recurring role (6 episodes)
2013 Kristin's Christmas Past Kristin Cartwell Movie
2013 Law & Order: Special Victims Unit Amelia Albers Episode: "Military Justice"
2013–14 Girls Natalia Recurring role (4 episodes)
2014 Elementary Dalit Zirin Episode: "The Hound of the Cancer Cells"
2015–2018 Unreal Rachel Goldberg Main role (38 episodes)
2015 Code Black Carla Niven Recurring role (3 episodes)
Year Title Role Notes
2005 Quarterlife Debra Unknown episodes
2011 Whole Day Down Moon Episode: "Genesis"
2012 Dating Rules from My Future Self Lucy Lambert 10 episodes, also producer (seasons 1 & 2)

& director (season 2 only)

അവലംബം

[തിരുത്തുക]
  1. Paley Center for Media (30 July 2015). "PaleyLive: An Evening with the Cast & Creators of UnREAL". Yahoo!. Archived from the original on 19 October 2015. Retrieved 1 August 2015.
  2. "Shiri Freda Appleby - California Birth Index". FamilySearch. Los Angeles, CA. 7 December 1978. Retrieved 29 July 2015.
  3. "Dina Bouader mentioned in the record of Jerry S Appleby and Dina Bouader". FamilySearch. Los Angeles, CA. 20 July 1975. Retrieved 29 July 2015.
  4. "Actress Shiri Appleby chats about Jewish influences and life on the small screen - Hollywood". Jewish Journal.
  5. Pfefferman, Naomi. "Valley to Hollywood: An Actress' Journey". Arts in LA. Archived from the original on 29 September 2007. Retrieved 29 July 2015.
  6. Scheinfeld, Jillian (28 October 2013). "Interview with Interesting Jews: Actress & New Mom Shiri Appleby". Kveller.
  7. Rivers, Joan (15 January 2014). "In Bed With Joan - Episode 41: Shiri Appleby". In Bed With Joan. Retrieved 29 July 2015.
  8. "Evan Michael Appleby - California Birth Index". FamilySearch. Los Angeles, CA. 1 July 1980. Retrieved 29 July 2015.
  9. Scheinfeld, Jillian (28 October 2013). "Interview with Interesting Jews: Actress & New Mom Shiri Appleby". Kveller.
  10. Pfefferman, Naomi. "Valley to Hollywood: An Actress' Journey". Arts in LA. Archived from the original on 29 September 2007. Retrieved 29 July 2015.
  11. Baxter, Kevin (7 October 1999). "My Favorite Weekend: Shiri Appleby". Los Angeles Times. Retrieved 29 July 2015.
  12. Appleby, Shiri (23 May 2012). "My Road To Receiving A College Degree". Hello Giggles. Retrieved 29 July 2015.
"https://ml.wikipedia.org/w/index.php?title=ഷിരി_ആപ്പിൾബി&oldid=3740444" എന്ന താളിൽനിന്ന് ശേഖരിച്ചത്