ഷാഹു ഒന്നാമൻ
ദൃശ്യരൂപം
ഷാഹു ഒന്നാമൻ | |
---|---|
Chhatrapati of the Maratha Empire
| |
ഭരണകാലം | 12 January 1708[1] –15 December 1749[2][3] |
കിരീടധാരണം | 12 January 1708, Satara[4] |
മുൻഗാമി | Shivaji II |
പിൻഗാമി | Rajaram II |
ജീവിതപങ്കാളി | Savitribai[5], Ambikabai[5] |
പിതാവ് | Sambhaji |
മാതാവ് | Yesubai[6] |
മതം | Hinduism |
ഛത്രപതി ഷാഹു മഹാരാജ് (ജീവതകാലം: 1682-1749 CE) അദ്ദേഹത്തിന്റെ മുത്തച്ഛനായ ഛത്രപതി ശിവാജി സൃഷ്ടിച്ച മറാഠ സാമ്രാജ്യത്തിലെ അഞ്ചാമത്തെ ഛത്രപതിയായിരുന്നു. ശിവാജിയുടെ മൂത്ത പുത്രനും അദ്ദേഹത്തിൻറെ പിൻഗാമിയുമായിരുന്ന സാംബാജിയുടെ പുത്രനായിരുന്നു അദ്ദേഹം. 1689 ൽ കുട്ടിയായിരുന്ന ഷാഹുവിനെ ഒരു മുഗൾ സർദാറായിരുന്ന സുൽഫിക്കർ ഖാൻ നുസ്രത് ജങ്[7][8] മാതാവിനോടൊപ്പം തടവുകാരാക്കിയിരുന്നു. 1707-ൽ ഔറംഗസേബിന്റെ മരണത്തിനു ശേഷം, സൗഹൃദത്തിലുള്ള ഒരു മറാത്ത നേതാവ് തങ്ങളുടെ സഖ്യകക്ഷിയാകുമെന്നു ചിന്തിച്ച പ്രമുഖ മുഗൾ രാജസഭാംഗങ്ങൾ അമ്പതുപേരുടെ സൈന്യ ശക്തിയോടെ ഷാഹുവിനെ മോചിപ്പിച്ചു.[9] 1708 ൽ മറാത്ത സിംഹാസനം നേടിയെടുക്കുവാനുള്ള ശ്രമത്തിൽ തന്റെ അമ്മായിയായിരുന്ന താരാബായിയുമായി ഒരു ചെറിയ യുദ്ധത്തിൽ അദ്ദേഹം ഏർപ്പെട്ടിരുന്നു.[10][11]
അവലംബം
[തിരുത്തുക]- ↑ Mehta 2005, പുറം. 55.
- ↑ Mehta 2005, പുറം. 314.
- ↑ Rameshwarprasad Ganeshprasad Pandey (1980). Mahadji Shinde and the Poona Durbar. Oriental Publishers & Distributors. p. 3.
Shahu ruled for about forty-two years from January 12, 1708, to December 15, 1749
- ↑ Pī. E. Gavaḷī (1988). Society and Social Disabilities Under the Peshwas. National Publishing House. p. 5.
At last Shahu emerged victorious and ascended the throne at Satara on 12th January, 1708.
- ↑ 5.0 5.1 Mehta 2005, പുറം. 177.
- ↑ https://archive.org/stream/rukaatialamgirio00aurarich#page/152/mode/2up
- ↑ https://archive.org/stream/rukaatialamgirio00aurarich#page/152/mode/2up%7C Rukaat-i-Alamgiri page 153
- ↑ Maharashtra State Gazetteers: Buldhana. Director of Government Printing, Stationery and Publications, Maharashtra State. 1976.
Shahu, the son of Sambhaji along with his mother Yesubai, was made a prisoner
- ↑ Manohar, Malgonkar (1959), The Sea Hawk: Life and Battles of Kanoji Angrey, p. 63
- ↑ A. Vijaya Kumari; Sepuri Bhaskar. "Social change among Balijas: majority community of Andhra Pradesh". MD. Retrieved 2011-06-24.
- ↑ Sen, Sailendra (2013). A Textbook of Medieval Indian History. Primus Books. pp. 201–202. ISBN 978-93-80607-34-4.