ശിവാനന്ദ സരസ്വതി
ദൃശ്യരൂപം
ശിവാനന്ദ സരസ്വതി | |
---|---|
ജനനം | കുപ്പുസ്വാമി 8 സെപ്റ്റംബർ 1887 തമിൾനാട്,ഇന്ത്യ |
മരണം | 14 ജൂലൈ 1963 Rishikesh | (പ്രായം 75)
ഗുരു | Swami Vishwananda Saraswati |
തത്വസംഹിത | Yoga of Synthesis |
ഉദ്ധരണി | Be Good, Do Good. |
ഹൈന്ദവ ആചാര്യനായ ശിവാനന്ദ സരസ്വതി തമിൾനാടിലെ തിരുനെൽവേലിയിൽ (സെപ്റ്റംബർ 8, 1887 – ജൂലൈ 14, 1963) ജനിച്ചു. വൈദ്യശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കിയശേഷം അദ്ദേഹം മലയയിൽ സേവനമനുഷ്ടിച്ചു. ഡിവൈൻ ലൈഫ് ഓഫ് സൊസൈറ്റി എന്ന സംഘടനയുടെ സ്ഥാപകനായ അദ്ദേഹം ഏതാണ്ട് 200ഓളം യോഗയെകുറിച്ചുള്ള പുസ്തകങ്ങളുടെ രചിയിതാവാണ്. ഗംഗ തീരത്തിനടുത്തായി അദ്ദേഹം ശിവാനന്ദ എന്ന പേരിൽ ഒരു ആശ്രമം നിർമ്മിച്ചിട്ടുണ്ട്.
അവലംബം
[തിരുത്തുക]- സ്വാമി ശിവാനന്ദ (1970). Inspiring songs and sayings. ഡിവൈൻ സൊസൈറ്റി ഒഫ് ലൈഫ്. Retrieved 13 April 2011.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ശിവാനന്ദ ശ്രമം ഋഷികേശ് Archived 2013-10-26 at the Wayback Machine.
- ഡിവൈൻ സൊസൈറ്റി ഒഫ് ലൈഫ്
- സ്വാമി ശിവാനന്ദ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ