Jump to content

വാൾമാർട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാൾമാർട്
ഡിപ്പാർ‌ട്ട്മെന്റ് സ്റ്റോർ/പബ്ലിക് (NYSEWMT)
വ്യവസായംറീട്ടെയിൽ
സ്ഥാപിതംയുണൈറ്റഡ് സ്റ്റേറ്റ്സ് റൊജെഴ്സ്,AR , USA (1962)
സ്ഥാപകൻസാം വാൾട്ടൻ
ആസ്ഥാനംയുണൈറ്റഡ് സ്റ്റേറ്റ്സ് ബെ൯റ്റണ്‌വിൽ, USA
പ്രധാന വ്യക്തി
ഗ്രെഗ് പെന്നർ (Chairman)
ഡഗ് മക്മില്ലോൻ (CEO),
ബ്രെറ്റ് ബിഗ്‌സ് (CFO)
ഉത്പന്നങ്ങൾഡിസ്കൗണ്ട് സ്റ്റോറുകൾ
സൂപ്പർസെന്ററുകൾ
Neighborhood Markets
വരുമാനംUS$485.87 ശതകോടി (2016)[1]
US$13.64 ശതകോടി (2016)[1] Decrease
മൊത്ത ആസ്തികൾUS$198.82 ശതകോടി (2016)[1] Decrease
Total equityUS$77.80 ശതകോടി (2016)[1] Decrease
ജീവനക്കാരുടെ എണ്ണം
Increase 1.9 ദശലക്ഷം(2007)[2]
വെബ്സൈറ്റ്www.walmart.com

വലിയ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളുടെ ശൃംഖലകൾ ഉള്ള അമേരിക്കൻ ലിമിറ്റഡ് കമ്പനിയാണ് വാൾ-മാർട്ട് ഇൻ‌കോർപ്പറേറ്റഡ്. 2007-ലെ ഫോർച്യൂൺ 500 കമ്പനികളിൽ ഏറ്റവുമധികം വരുമാനമുള്ളത് വാൾ‌മാർട്ടിനാണ്‌ [3] . 1962-ൽ സാം വാൾട്ടൺ ആരംഭിച്ച ഈ കമ്പനി 1969 ഒക്ടോബർ 31-ന്‌ ഇൻ‌കോർപ്പറേറ്റഡ് കമ്പനിയായി മാറുകയും 1972-ൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ചേർക്കപ്പെടുകയും ചെയ്തു.

വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ വാണിജ്യസ്ഥാപനമാണ് വാൾമാർട്. 2022 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ഫോർച്ച്യൂൺ ഗ്ലോബൽ 500 ലിസ്റ്റ് പ്രകാരം 570 ബില്യൺ യു . എസ. ഡോളറിന്റെ വാർഷികവരുമാനമുള്ള കമ്പനിയാണിത്.[4]

വാൾമാർട്ട് 2008 വരെ ഉപയോഗിച്ചിരുന്ന ലോഗോ
വാൾമാർട്ട് 2008 വരെ ഉപയോഗിച്ചിരുന്ന ലോഗോ

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "2017 വാർഷിക റിപ്പോർട്ട്‌" (PDF). Walmart. Archived from the original (PDF) on 5 ഫെബ്രുവരി 2018. Retrieved 5 ഫെബ്രുവരി 2018.
  2. Biesada, Alex. "Wal-Mart Stores, Inc." Hoover's. Retrieved on ഒക്ടോബർ 13, 2006.
  3. Staff Writer. "Fortune Global 500." CNN/Fortune. 2007. Retrieved on November 8, 2007.
  4. Fortune Walmart
"https://ml.wikipedia.org/w/index.php?title=വാൾമാർട്&oldid=3836693" എന്ന താളിൽനിന്ന് ശേഖരിച്ചത്