വാട്നജോക്കുൾ
ദൃശ്യരൂപം
Vatnajökull Glacier | |
---|---|
Type | Ice cap |
Location | Iceland |
Coordinates | 64°24′N 16°48′W / 64.400°N 16.800°W |
Area | 8,100 കി.m2 (8.7×1010 sq ft) |
Thickness | 400 മീ (1,300 അടി) average |
Terminus | Outlet glaciers |
Status | Retreating |
വാട്നജോക്കുൾ ഐസ്ലൻഡിലെ ഏറ്റവും വലിയ ഐസ് ക്യാപ്പാണിത്. യൂറോപ്പിലെ ഏറ്റവും വലിയ പ്രദേശങ്ങളിൽ ഒന്നാണ്. ഇത് വാട്ടർ ഹിമാനി എന്നും അറിയപ്പെടുന്നു. നോർവെയിലെ സ്വാൽബാർഡിലുള്ള ഓസ്റ്റ്ഫോണായ്ക്കു ശേഷം ഇത് രണ്ടാമത്തെ ഏറ്റവും വലിയ ഹിമാനിയാണ്. ദ്വീപിന്റെ തെക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ മേഖല രാജ്യത്തിന്റെ 9% ൽ കൂടുതൽ ഉൾക്കൊള്ളുന്നു.[1]
Outlet glaciers
[തിരുത്തുക]വാട്നജേക്കുലിന് ഏകദേശം 30 ഔട്ട് ലെറ്റ് ഹിമാനികൾ ഐസ്ക്യാപിൽ നിന്ന് ഒഴുകുന്നു. ഹിമാനിയുടെ ഐസ്ലാൻറിക് പദവും അതോടൊപ്പം ഔട്ട്ലെറ്റ് ഗ്ലേസിയർ എന്ന പദവും"jökull" ആണ്. വാട്നജോക്കുളിൽ നിന്ന് ഒഴുകുന്ന ഔട്ട്ലെറ്റ് ഹിമാനികളെ ചുവടെ കൊടുക്കുന്നു. വാട്നജോക്കുൾ നാഷണൽ പാർക്കിന്റെ നാല് ഭരണ പ്രദേശങ്ങളെ ഇത് തരംതിരിക്കുന്നു.[2] ഇതൊരു പൂർണ്ണമായ ലിസ്റ്റല്ല.
'തെക്കൻ പ്രദേശം'
- Breiðamerkurjökull
- Brókarjökull
- Falljökull
- Fjallsjökull
- Fláajökull
- Heinabergsjökull
- Hoffellsjökull
- Hólárjökull
- Hrútárjökull
- Kvíárjökull
- Lambatungnajökull
- Morsárjökull
- Skaftafellsjökull
- Skálafellsjökull
- Skeiðarárjökull
- Stigárjökull
- Svínafellsjökull
- Viðborðsjökull
- Virkisjökull
Eastern territory
- Brúarjökull
- Eyjabakkajökull
- Kverkjökull
Northern territory
Western territory
- Köldukvíslarjökull
- Síðujökull
- Skaftárjökull
- Sylgjujökull
- Tungnaárjökul
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ Guide to Iceland. "Vatnajökull". https://guidetoiceland.is/travel-iceland/drive/vatnajokull. External link in |website= (help);
- ↑ "General information map". Vatnajökull National Park. Archived from the original on 10 June 2015. Retrieved 25 October 2012.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Wikimedia Commons has media related to Vatnajökull.